NATIONAL
കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു
കെഞ്ചാറിനടുത്ത് ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു...
22 April 2025
കെഞ്ചാറിനടുത്ത് ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പെര്‍മുഡെയില്‍ നിന്നുള്ള ജോഷ്വ പിന്റോയാണ്(27) മരിച്ചത്. ഐ.സി.വൈ.എം ബാജ്പെ യൂനിറ്റിലെ സജീവ അംഗമായ ജോഷ്വ സാമൂഹിക പ്രവ...
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിധിയെ കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍
22 April 2025
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിധിയെ കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രമുഖര്‍
21 April 2025
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാര്‍പാപ്പയെ ലോകമെമ്പാടുമുള്ളവര്‍ ഓര്‍മിക്കുമെന്ന് പ്രധാനമ...
കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകം.. ഭാര്യ പല്ലവി മൊഴി നല്‍കി.. ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നു..
21 April 2025
ഈസ്റ്റര്‍ ദിനത്തിലാണ് ബംഗളൂരു നഗരത്തെ ഞെട്ടിച്ച് 68കാരനായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത്. ബെംഗളൂരു കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പ...
ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച മണിക്കൂറുകൾ പിന്നാലെ നല്ലിയടന്റെ വിടവ്...! വത്തിക്കാനിലെ വാർത്തയിൽ ഞെട്ടലിൽ ജനം
21 April 2025
ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലടക്കം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങുന്നത്. ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച ഇന്നലെയായിരുന്നു ഏറെ നാളുക...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം നാളെ...
21 April 2025
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം നാളെ ആരംഭിക്കും. സൗദി കിരീടവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയി...
ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു....
21 April 2025
ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിലെ ലല്‍പനിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ സ...
ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി...
21 April 2025
ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വ...
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണനയില്‍
21 April 2025
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എസ്...
വിവാഹവേദിയില്‍ വധുവിന് പകരം വധുവിന്റെ അമ്മയെ കണ്ട് ഞെട്ടി വരന്‍
20 April 2025
തന്നെ പറ്റിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി നല്‍കി 22കാരന്‍. വിവാഹവേദിയില്‍ വധുവിന് പകരം അമ്മയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയായ...
മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരില്‍ കനത്ത മണ്ണിടിച്ചില്‍... മൂന്നു മരണം... നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലില്‍ തകര്‍ന്നു
20 April 2025
ജമ്മു കശ്മീര്‍ ശ്രീനഗര്‍ ദേശീയ പാതയില്‍ റമ്പാന്‍ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റമ്പാന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചു. നിര...
2,000 രൂപയ്ക്ക് മുകളിൽ യുപിഐ നടത്തിയാൽ ജിഎസ്ടി! ഇക്കാര്യം അറിയാമോ... ?
19 April 2025
കഴിഞ്ഞ സാമ്പത്തിക വർഷം നിരവധി മാറ്റങ്ങളാണ് ബാങ്കും മറ്റ് ധനമിടപാട് കാര്യങ്ങളിലുമായി കൊണ്ടു വന്നത്. അക്കൂട്ടത്തിൽ ഉണ്ടായ ഒരു തീരുമാനമാണ് എന്ന നിലയിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. അതാണ് 2,000 രൂ...
പാകിസ്ഥാന് മുട്ടൻ പണി കൊടുത്ത് ഇന്ത്യ..ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള ശ്രമം, നിർത്തിവെപ്പിച്ച് ഇന്ത്യ... ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപ്പെട്ടു..
19 April 2025
വീണ്ടും പണിയായി വന്ന പാകിസ്ഥാൻ മുട്ടൻ പണി കൊടുത്ത് ഇന്ത്യ . ഇന്ത്യക്കിട്ട് പണിയാൻ ഒരു അവസരം നോക്കി നടക്കുകയാണ് ശത്രു രാജ്യങ്ങളായിട്ടുള്ള ചൈനയും പാകിസ്ഥാനും . ഇപ്പോഴിതാ ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്...
സലാലയില്‍ ട്രക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം
19 April 2025
സലാലയില്‍ ട്രക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ജിതന്‍പൂരിലെ മുഹമ്മദ് നിയാസ് (59) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സാദയിലെ ഒമാന്‍ ഓയില്‍ പമ്പിന് സമീപം യാബിലാശിന് അടുത്താണ് അപകടം നടന്...
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മേയ് മാസത്തില്‍ ഉണ്ടാകുമെന്ന് കേന്ദ്രം
19 April 2025
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മേയ് മാസത്തില്‍ ഉണ്ടാകുമെന്ന് കേന്ദ്രം. ഇന്ത്യ ബഹിരാകാശ യാത്രയില്‍ ഒരു നിര്‍ണായക അധ്യായം കുറിക്കാനൊരു...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















