Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

പാകിസ്ഥാന് മുട്ടൻ പണി കൊടുത്ത് ഇന്ത്യ..ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള ശ്രമം, നിർത്തിവെപ്പിച്ച് ഇന്ത്യ... ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപ്പെട്ടു..

19 APRIL 2025 03:40 PM IST
മലയാളി വാര്‍ത്ത

വീണ്ടും പണിയായി വന്ന പാകിസ്ഥാൻ മുട്ടൻ പണി കൊടുത്ത് ഇന്ത്യ . ഇന്ത്യക്കിട്ട് പണിയാൻ ഒരു അവസരം നോക്കി നടക്കുകയാണ് ശത്രു രാജ്യങ്ങളായിട്ടുള്ള ചൈനയും പാകിസ്ഥാനും . ഇപ്പോഴിതാ ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള പാകിസ്താന്റെ ശ്രമം നിർത്തിവെപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഒരു ഊർജ്ജ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തുറമുഖ നഗരമായ ട്രിങ്കോമാലിയിലെ കടലിലാണ് പാകിസ്താൻ ശ്രീലങ്കയുമായി ചേർന്ന് നാവികാഭ്യാസം നടത്താൻ നിശ്ചയിച്ചിരുന്നത്.

പാകിസ്താന്റെ നീക്കത്തിൽ ന്യൂഡൽഹി കൊളംബോയെ ആശങ്ക അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചിരിക്കുന്നത്.ഈ മാസം ആദ്യം നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കൻ സന്ദർശനത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിലാണ് സംയുക്ത അഭ്യാസം ആസൂത്രണം ചെയ്തത്. സംയുക്ത നാവിക അഭ്യാസത്തെക്കുറിച്ച് ഇന്ത്യൻ പക്ഷം അറിഞ്ഞയുടനെ, കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇക്കാര്യം ശ്രീലങ്കൻ അധികൃതരെ അറിയിച്ചു, ഇന്ത്യൻ പക്ഷത്തിന് പ്രധാനപ്പെട്ട പങ്കുള്ള ഒരു മേഖലയിലെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള ന്യൂഡൽഹിയുടെ ആശങ്കകൾ അവർ ശക്തമായി അറിയിച്ചു.

 

തുടർന്നാണ് ശ്രീലങ്ക തീരുമാനം റദ്ദാക്കിയത്.ചൈനീസ്, പാക് യുദ്ധക്കപ്പലുകൾ ശ്രീലങ്കൻ തുറമുഖങ്ങൾ സന്ദർശിക്കുന്നതിൽ ഇന്ത്യൻ സർക്കാർ പരമ്പരാഗതമായി ജാഗ്രത പുലർത്താറുണ്ട്. 99 വർഷത്തെ പാട്ടക്കരാറിന് കീഴിൽ ബീജിംഗ് ഹംബൻടോട്ട തുറമുഖം നിയന്ത്രിക്കുന്നതിനാൽ, ചൈനീസ് കപ്പലുകളുടെ തുറമുഖ സന്ദർശനങ്ങൾ പതിവായി നടക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (4 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (21 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (36 minutes ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (45 minutes ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (53 minutes ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (2 hours ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (2 hours ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (2 hours ago)

Malayali Vartha Recommends