കെഞ്ചാറിനടുത്ത് ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു...

കെഞ്ചാറിനടുത്ത് ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പെര്‍മുഡെയില്‍ നിന്നുള്ള ജോഷ്വ പിന്റോയാണ്(27) മരിച്ചത്.
ഐ.സി.വൈ.എം ബാജ്പെ യൂനിറ്റിലെ സജീവ അംഗമായ ജോഷ്വ സാമൂഹിക പ്രവര്‍ത്തകനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ബാജ്പെ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.
https://www.facebook.com/Malayalivartha