NATIONAL
ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ല... എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി...
വിവാഹവേദിയില്‍ വധുവിന് പകരം വധുവിന്റെ അമ്മയെ കണ്ട് ഞെട്ടി വരന്
20 April 2025
തന്നെ പറ്റിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി നല്കി 22കാരന്. വിവാഹവേദിയില്‍ വധുവിന് പകരം അമ്മയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. മീററ്റിലെ ബ്രഹ്മപുരി സ്വദേശിയായ...
മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരില്‍ കനത്ത മണ്ണിടിച്ചില്‍... മൂന്നു മരണം... നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലില്‍ തകര്‍ന്നു
20 April 2025
ജമ്മു കശ്മീര്‍ ശ്രീനഗര്‍ ദേശീയ പാതയില്‍ റമ്പാന് ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റമ്പാന് ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചു. നിര...
2,000 രൂപയ്ക്ക് മുകളിൽ യുപിഐ നടത്തിയാൽ ജിഎസ്ടി! ഇക്കാര്യം അറിയാമോ... ?
19 April 2025
കഴിഞ്ഞ സാമ്പത്തിക വർഷം നിരവധി മാറ്റങ്ങളാണ് ബാങ്കും മറ്റ് ധനമിടപാട് കാര്യങ്ങളിലുമായി കൊണ്ടു വന്നത്. അക്കൂട്ടത്തിൽ ഉണ്ടായ ഒരു തീരുമാനമാണ് എന്ന നിലയിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. അതാണ് 2,000 രൂ...
പാകിസ്ഥാന് മുട്ടൻ പണി കൊടുത്ത് ഇന്ത്യ..ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള ശ്രമം, നിർത്തിവെപ്പിച്ച് ഇന്ത്യ... ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപ്പെട്ടു..
19 April 2025
വീണ്ടും പണിയായി വന്ന പാകിസ്ഥാൻ മുട്ടൻ പണി കൊടുത്ത് ഇന്ത്യ . ഇന്ത്യക്കിട്ട് പണിയാൻ ഒരു അവസരം നോക്കി നടക്കുകയാണ് ശത്രു രാജ്യങ്ങളായിട്ടുള്ള ചൈനയും പാകിസ്ഥാനും . ഇപ്പോഴിതാ ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്...
സലാലയില്‍ ട്രക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം
19 April 2025
സലാലയില്‍ ട്രക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ജിതന്‍പൂരിലെ മുഹമ്മദ് നിയാസ് (59) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സാദയിലെ ഒമാന്‍ ഓയില്‍ പമ്പിന് സമീപം യാബിലാശിന് അടുത്താണ് അപകടം നടന്...
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മേയ് മാസത്തില്‍ ഉണ്ടാകുമെന്ന് കേന്ദ്രം
19 April 2025
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മേയ് മാസത്തില്‍ ഉണ്ടാകുമെന്ന് കേന്ദ്രം. ഇന്ത്യ ബഹിരാകാശ യാത്രയില്‍ ഒരു നിര്‍ണായക അധ്യായം കുറിക്കാനൊരു...
മുസ്തഫാബാദില് നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലു മരണം... നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
19 April 2025
മുസ്തഫാബാദില് നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. ശനിയാഴ്ച അതിരാവിലെയാണ് അപകടമുണ്ടായത്. പത്തോളംപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.പുലര്‍ച്ചെ മൂ...
പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു....
19 April 2025
കൊറോണറി സ്റ്റെന്‍ഡിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു ഡോ. മാത്യു സാമുവല്‍ കളരിക്കല്‍. രാജ്യത്ത് ആദ്യമായി കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവലാണ്. ഇലക്ട്രോണിക്ക് അല്‍ജെസിമീറ്റര്‍, ജു...
നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി
17 April 2025
ഗവര്‍ണര്‍മാര്‍ പരിഗണനയ്ക്കായി അയയ്ക്കുന്ന ബില്ലുകളില്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നടപടിയെടുക്കണമെന്ന് രാഷ്ട്രപതിയോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി ഉത്തരവിനെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ ശക്തമാ...
ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്
17 April 2025
ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്കാന് ആകില്ലെന്ന് ഡല്‍ഹി പൊലീസ്. ഈസ്റ്റ് ഓഫ് കൈലാഷിലെ ചര്‍ച്ച് ഓഫ് ട്രാന്‍സ് ഫിഗറേഷന്‍ നല്കിയ അപേക്ഷയിലാണ് മറുപടി. ക്രമസമാധാന സാഹചര്യം പരിഗണിച്ചു സംരക്ഷണം നല്കാന് ...
പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി
17 April 2025
നീലഗിരി, കൊടൈക്കനാല്‍ തുടങ്ങിയ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലുടനീളം PET കുപ്പികള്‍ ഉള്‍പ്പെടെ 28 തരം പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി. നീലഗിരി, കൊടൈക്...
യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
17 April 2025
ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ 11 വയസ്സുള്ള ഒരു ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത പെണ്‍കുട്ടിക്കെതിരെയാണ് പീഡനം നടന്നത്. ഗ്രാമത്ത...
ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു
17 April 2025
യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികിലായി പാമ്പിനെ കൊണ്ടുവന്നിട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. അമിത് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത...
ക്ഷേത്രോത്സ ചടങ്ങുകള്‍ക്കിടെ തീക്കനലില്‍ വീണ് ഭക്തന് ദാരുണാന്ത്യം
16 April 2025
ക്ഷേത്രോത്സവത്തിനിടെ തീ നടക്കല്‍ ചടങ്ങിനിടെ തീക്കനലില്‍ വീണ് 56 വയസ്സുള്ള ഭക്തന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു ക്ഷേത്രേത്തിലാണ് സംഭവം. കുയവന്കുടിയില് നടന്ന ചടങ്ങിനിടെയാണ് സംഭ...
മകളുടെ അശ്ലീല വീഡിയോകള്‍ പകര്‍ത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍
16 April 2025
പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല വീഡിയോകള്‍ പകര്‍ത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റിലായി. സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളായ പെണ്‍കുട്ടി അടുത്തിടെ തന്റെ അമ്മയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച്...
ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ



















