Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

24 APRIL 2026 08:42 AM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ, കിഴക്കൻ ഇന്ത്യയിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും...

അറസ്റ്റിനെ കുറിച്ച് അറിയില്ല: അല്ലു അര്‍ജുനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയാറാണെന്ന് മരിച്ച യുവതിയുടെ ഭര്‍ത്താവ്

13 December 2024

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയാറാണെന്ന് യുവതിയുടെ ഭര്‍ത്താവ്. 'പുഷ്പ 2' സിനിമയുടെ റി...

ലോക ചെസ് ചാംപ്യന് തമിഴ്‌നാട് സര്‍ക്കാറിന്റെ സമ്മാനം....

13 December 2024

ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാറിന്റെ സമ്മാനം. ഗുകേഷിന്റെ മാതൃസംസ്ഥാനമായ തമിഴ്‌നാട്, താരത്തിന്റെ നേട്ടത്തിനുള്ള പ്...

നവീന്‍ ബാബുവിന്റെ അടിവയറിൽ പ്രയോഗിച്ചത് വടക്കൻ കളരി മുറ...! കോടതിയിൽ നടന്നത് ഇത്..!

13 December 2024

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചും കുടുംബം ഉയര്‍ത്തുന്നത് അസാധാരണ സാഹചര്യത്തിലെ മരണം. നവീന്‍ ബാബുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ...

ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു: ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

12 December 2024

തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് വയസ്സ് പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ ലിഫ്റ്റില്‍ ആറ് പേര്‍ കുടുങ്ങ...

പിറന്നാള്‍ ദിനത്തില്‍ രജനി ക്ഷേത്രത്തില്‍ സൂപ്പര്‍താരത്തിന്റെ പുതിയ പ്രതിമ സ്ഥാപിച്ച് ആരാധകന്‍

12 December 2024

സിനിമാ പ്രേമികള്‍ക്ക് തമിഴ്‌നാട്ടില്‍ ഒരു കുറവുമില്ല. സൂപ്പര്‍ സ്റ്റാറെന്നാല്‍ തലൈവര്‍ രജനികാന്ത് 74-ാം വയസിലും ആരാധകരുടെ മനസ്സില്‍ ഇളക്കം തട്ടിയിട്ടില്ല. രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. സൂപ്പര്‍ താ...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്

12 December 2024

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കിയതായി സൂചന. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒരേസമയം തിരഞ്ഞെടുപ്...

150 അടി താഴ്ചയില്‍ വീണ 5 വയസുകാരനെ 55 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്ത് എത്തിച്ചു

12 December 2024

150 അടി താഴ്ചയില്‍ വീണ 5 വയസുകാരനെ 55 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്ത് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. കാലിഘാത് ഗ്...

എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2,100 രൂപ: എപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1000 രൂപ സഹായം 2100 രൂപയായി ഉയര്‍ത്തുമെന്ന് കേജ്രിവാള്‍

12 December 2024

എല്ലാ സ്ത്രീകള്‍ക്കും മഹിളാ സമ്മാന്‍ യോജന ധനസഹായം നല്‍കാന്‍ ഡല്‍ഹി മന്ത്രിസഭ അനുമതി നല്‍കിയതായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ വ്യാഴാഴ്ച അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടു...

നയന്‍താര പകര്‍പ്പവകാശം ലംഘിച്ചു: ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി

12 December 2024

നയന്‍താരവിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ തര്‍ക്കത്തില്‍ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നടപടിയെടുത്ത് കോടതി. വിഷയത്തില്‍ ജനുവരി എട്ടിനകം നടി നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭര്...

പ്രധാനമന്ത്രിയുടെ കപൂര്‍ കുടുംബവുമായുള്ള കൂടിക്കാഴ്ചയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

12 December 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി കപൂര്‍ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്. രാജ് കപൂര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നതിനായി ബോളിവുഡിലെ പ്രശസ്തരായ കപൂര്‍ കുടുംബം ചൊ...

അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍...

11 December 2024

അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍ പിന്നിടുന്നു. 150 അടി താഴ്ചയിലുള്ള ആര്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിനപ്രയത്‌നത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍. രാജസ്ഥാനിലെ ദൗ...

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

11 December 2024

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ആപ് ഏജന്റുമാര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിനെ തുടര്‍ന്നാ...

മോദിയെ കണ്ട് കരീനകപൂറും കുടുംബവും...

11 December 2024

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടി കരീനകപൂറും കുടുംബവും. മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രിയെ ക...

റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...

11 December 2024

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും റഷ്യന്‍ സന്ദര്‍ശനത്തിലാണ്. ഈ സന്ദര്‍ശനത്തില്‍ റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോള്‍ പുറ...

സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി

11 December 2024

498(എ) ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് വിധേയരാകുന്നതില്‍ നിന്ന് വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കുന്നു. ഈ നിയമപ്രകാരം, പ്രതിക്ക് 3 വര്‍ഷവും അതിനുമുകളിലും തടവും പിഴയും ലഭിക്കാം. ഭര്‍ത്താവിനു...

Malayali Vartha Recommends