NATIONAL
കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...
സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി
11 December 2024
498(എ) ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് വിധേയരാകുന്നതില്‍ നിന്ന് വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കുന്നു. ഈ നിയമപ്രകാരം, പ്രതിക്ക് 3 വര്‍ഷവും അതിനുമുകളിലും തടവും പിഴയും ലഭിക്കാം. ഭര്‍ത്താവിനു...
പ്രാര്‍ത്ഥനയോടെ..... രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിനവും തുടരുന്നു...
10 December 2024
പ്രാര്‍ത്ഥനയോടെ..... രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിനവും തുടരുന്നു... വയലില്‍ കളിക്കുന്നതിനിടിയെയാണ് ആര്യന്‍ കുഴല്‍ക്കിണറിലേക്ക് വ...
കുര്‍ളയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്
10 December 2024
കുര്‍ളയില്‍ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബസ് കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. 4 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്ക...
നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കാരിനിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്....
10 December 2024
നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കാരിനിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്....രാജസ്ഥാന്‍ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോ...
ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്... ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
09 December 2024
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവ...
ജര്‍മന്‍ പൗരനായിരിക്കെ വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിആര്‍എസ് നേതാവിന് 30 ലക്ഷം രൂപ പിഴ
09 December 2024
ജര്‍മന്‍ പൗരനായിരിക്കെ ഇന്ത്യന്‍ പൗരനാണെന്ന വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിആര്‍എസ് നേതാവ് ചെന്നമനേനി രമേശിനെതിരെ നടപടി. കോണ്‍ഗ്രസ് നേതാവ് ആദി ശ്രീനിവാസ് നല്‍കിയ ഹര്‍ജിയിലാണ് തെലങ്കാന ഹൈക...
രാജ്യതലസ്ഥാനത്തെ 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി...ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ്..വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്..
09 December 2024
ബോംബ് ഭീഷണികൾ ഒരു സ്ഥിരം സംഭവമാണ് . അതിൽ കൂടുതലും വ്യാജമായിരിക്കും . ഒരു ഫോൺ കാൾ വഴിയോ , ഇമെയിൽ സന്ദേശമായോ , അല്ലെങ്കിൽ ഒരു ടിഷ്യു പേപ്പറിൽ എഴുതി ലഭിക്കുന്ന ഇത്തരം സന്ദേശങ്ങൾ കാരണം മണിക്കൂറുകളോളം ആണ് ...
ഡല്‍ഹി-എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...
09 December 2024
ഡല്‍ഹി-എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പടിഞ്ഞാറന്‍ ദില്ലി, ഔട്ടര്‍ നോര്‍ത്ത് ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചില പ്ര...
അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്
08 December 2024
അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്. 101 കര്‍ഷകരുടെ സംഘമാണ് ഞായറാഴ്ച പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പുനരാരംഭിക്കാന്‍ ശ്രമം നടത്തിയത്. മിനിമം...
പശ്ചിമ ബംഗാളിന് സമീപം തുർക്കി നിർമിത ഡ്രോണുകൾ...ഇന്ത്യയെ ചൊറിയാൻ ബംഗ്ലാദേശ്... ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി...അതിർത്തിയില്‍ പ്രകോപനപരമായിട്ടുള്ള നീക്കം...
07 December 2024
ശത്രു രാജ്യങ്ങളുടെ ഇന്ത്യയുടെ നേർക്കുള്ള ആക്രമണങ്ങളെ വളരെ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത് . എപ്പോൾ വേണമെങ്കിലും ഇത്തരത്തിലുള്ള പ്രകോപനപരമായിട്ടുള്ള നീക്കങ്ങൾ ഉണ്ടാകും എന്നുള്ളതിനാൽ ഇന്ത്യയും തയ്...
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്... നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് 944.80 കോടി രൂപ കേന്ദ്രസഹായം
07 December 2024
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്... നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് 944.80 കോടി രൂപ കേന്ദ്രസഹായം. നാശനഷ്ടം സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്...
സൈനികനെ അടിച്ചുരുട്ടി പോലീസ് കളക്ടറേറ്റ് വളഞ്ഞ് പട്ടാളം..! പോലീസ് സ്റ്റേഷനിൽ സൈന്യം..! ദൃശ്യങ്ങൾ പുറത്ത്
07 December 2024
തർക്കത്തിൻ്റെ പേരിൽ വീട്ടുകാരെ മർദിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച അരിയല്ലൂർ കളക്‌ടറേറ്റ് വളപ്പിൽ സൈനികർ ധർണ നടത്തി. അരിയല്ലൂർ ശ്രീപുരന്തൻ വില്ലേജിലെ പട്ടാളക്കാരന...
കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് മരണം....
07 December 2024
കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് മരണം....വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡിലാണ് അപ...
ബംഗ്ലാദേശില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തയാഴ്ച സന്ദര്‍ശനം നടത്തും....
07 December 2024
ബംഗ്ലാദേശില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തയാഴ്ച സന്ദര്‍ശനം നടത്തും.... ഡിസംബര്‍ 9ന് മിസ്രി ബംഗ്ലാദേശിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം . ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ...
ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ തമിഴ്നാടിന് 944.8 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
06 December 2024
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് ഉടനടി കേന്ദ്ര സഹായം. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇ...
എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..
ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..
എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...
ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...






















