Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

24 APRIL 2026 08:42 AM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ, കിഴക്കൻ ഇന്ത്യയിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും...

എന്നോട് ക്ഷമിക്കൂ, നിങ്ങളോട് ചോദിക്കാതെ ഞാന്‍ ഒരു തെറ്റായ നടപടിയാണ് ചെയ്യുന്നത്: കാമുകനോട് ക്ഷമാപണം നടത്തി യവതിയുടെ ആത്മഹത്യ

17 December 2024

കാമുകനോട് ക്ഷമാപണം നടത്തിയ ശേഷം ജീവനൊടുക്കി ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂര്‍ എന്ന 27 കാരിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പാലന്‍പുരില്...

കുട്ടികളുണ്ടാകാത്തതിന് മന്ത്രവാദിയുടെ വാക്കുകേട്ട യുവാവിന് ദാരുണാന്ത്യം

17 December 2024

കുട്ടികളുണ്ടാകാത്തതിന് മന്ത്രവാദിയുടെ വാക്കുകേട്ട യുവാവിന് ദാരുണാന്ത്യം. കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ 35കാരനായ ആനന്ദ് കുമാറാണ് മരിച്ചത്. ഛത്തീസ്ഗ...

ഭാര്യയോടൊപ്പം കണ്ട കാമുകനെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

17 December 2024

ഭാര്യയോടൊപ്പം കണ്ട കാമുകനെ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം വീട്ടില്‍ വച്ചാണ് കാമുകനെ ഭര്‍ത്താവ് പ...

കണ്ണീര്‍ക്കാഴ്ചയായി.... ഭക്ഷണമുണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം

17 December 2024

കണ്ണീര്‍ക്കാഴ്ചയായി.... ഭക്ഷണമുണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശിയായ സൂരജ് നാരായണ്‍ യാദവാണ് (19) മരിച്ചത്. വര്‍ളിയിലെ ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന...

പത്മശ്രീ ജേതാവ് തുളസി ഗൗഡ അന്തരിച്ചു... 86 വയസായിരുന്നു, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു അന്ത്യം

17 December 2024

പത്മശ്രീ ജേതാവ് തുളസി ഗൗഡ അന്തരിച്ചു... 86 വയസായിരുന്നു, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു അന്ത്യം. മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധയാകര്‍ഷിച്ചത്.ഉത്തര കന്നഡയിലെ ഹൊന...

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി മലയാളിയായ പി.പി.മാധവന്‍ അന്തരിച്ചു

16 December 2024

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി മലയാളിയായ പി.പി.മാധവന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെ...

യാചകര്‍ക്ക് പണം നല്‍കിയാല്‍ ഇനി കേസ്: ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്

16 December 2024

യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്ക് എതിരെ കേസെടുക്കാനുള്ള നീക്കം. യാചകരെ നിരത്തുകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ വേണ്ടിയിട്ടാണ് ഇന്‍ഡോറിലെ പുതിയ തീരുമാനം. പുതുവത്സരം മുതല്‍ ഇത്തരത്തില്‍ കേസെടുത്ത്...

മനുഷ്യ-മൃഗ സംഘട്ടന കേസുകളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എംപി

16 December 2024

മനുഷ്യ-മൃഗ സംഘട്ടന കേസുകളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിഷയം പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. ചോദ്യോത്തര വേളയില്‍ ഒരു ഉപചോദ്യം ചോദിക്കുമ്പോള്‍, തന്റെ മണ്ഡലത്തില്‍ ആനയുടെ ആക്രമണത്...

പ്രിയങ്ക ഗാന്ധി വദ്ര തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയപ്പോള്‍ കൊണ്ടുവന്ന ബാഗാണ് വിഷയം

16 December 2024

വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്ര തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയപ്പോള്‍ കൊണ്ടുവന്ന ബാഗാണ് വിഷയം. പ്രിയങ്ക ഗാന്ധി വദ്ര തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത് 'പാലസ്തീന്‍' എന്ന് ആലേഖനം ചെയ്ത ബാഗുമായാ...

അജിത് ഡോവൽ ചൈനയിലേക്ക്... പ്രത്യേക പ്രതിനിധി ചർച്ചകൾക്കായാണ് പോകുന്നത്...ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച്, എസ് ജയശങ്കർ രാജ്യസഭയിലും ലോക്സഭയിലും വിശദമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം...

16 December 2024

യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും നീങ്ങുമ്പോൾ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രത്യേക പ്...

ആന്ധ്രയിലെ കന്യാസ്ത്രീ കോണ്‍വെന്റ് ഹോസ്റ്റലില്‍ ജനിച്ച നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി...ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്തിയത്...ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു...

16 December 2024

ഗർഭിണിയാണെന്ന് സ്വന്തം വീട്ടുക്കാർ പോലും അറിയാതെ രഹസ്യമായി കൊണ്ട് നടക്കുക , അത് കഴിഞ്ഞാൽ വീട്ടിൽ തന്നെ ആരുടേയും സഹായം ലഭിക്കാതെ പ്രസവിക്കുക , അതിന് ശേഷം ചോരക്കുഞ്ഞിനെ കൊന്നു കളയുക . വരെ ഞെട്ടലുണ്ടാക്ക...

ഇന്ത്യയുടെ മാന്ത്രിക താളം നിലച്ചു: കകളിപ്പാട്ടങ്ങള്‍ എടുത്തു കളിക്കേണ്ട പ്രായത്തില്‍ കുഞ്ഞ് കൈകള്‍കൊണ്ട് മേശകളിലും പാത്രങ്ങളിലും താളം പിടിച്ച് സംഗീതമാണു തന്റെ വഴിയെന്നുറപ്പിച്ചയാള്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍

15 December 2024

ലോകപ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. കളിപ്പാട്ടങ്ങള്‍ എടുത്തു കളിക്കേണ്ട പ്രായത്തില്‍ കുഞ്ഞ് കൈകള്‍കൊണ്ട് മേശകളിലും പാത്രങ്ങളിലും താളം പിടിച്ച്, മൂന്നാം വയസ്സിലേ സംഗീതമാണു വഴ...

എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബം: പത്തുവര്‍ഷമായി സോണിയയെ നേരില്‍ കാണാന്‍ എനിക്ക് ഒരു അവസരം പോലും നല്‍കിയിട്ടില്ല

15 December 2024

നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയര്‍ത്തിയതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബമാണെന്ന് മണിശങ്കര്‍ പറ...

ഭാര്യവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

15 December 2024

ഭാര്യവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബെംഗളുരുവില്‍ ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് 33 വയസ്സുകാരനായ തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ...

പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

15 December 2024

പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തബല...

Malayali Vartha Recommends