Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

24 APRIL 2026 08:42 AM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ, കിഴക്കൻ ഇന്ത്യയിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും...

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി...

15 December 2024

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. വിവാഹം കഴിഞ്ഞ നാലാം ദിവസമാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. അഹമ്മദാബാദ് സ്വദേശിയായ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 40 കാരിയെ കൊലപ്പെടുത്തി അനിയത്തിയുടെ ഭര്‍ത്താവ്

15 December 2024

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 40 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി അനിയത്തിയുടെ ഭര്‍ത്താവ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന...

ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍

15 December 2024

ക്ലാസ് മുറിയില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍ പ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡി...

ജയിലില്‍തന്നെ കഴിയേണ്ടിവന്നെങ്കിലും അല്ലു അര്‍ജുന്‍ ജയില്‍ അധികൃതരോട് ഒരു സഹായവും ആവശ്യപ്പെട്ടില്ല

15 December 2024

തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം കിട്ടിയെങ്കിലും താരത്തിന് ഒരു ദിവസം ജയിലില്‍ കഴിയേണ്ടിവന...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി; അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും

15 December 2024

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആം ആദ്മി പാര്‍ട്ടി (AAP) പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും. ...

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും...

15 December 2024

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. നാഗ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കു...

ജോലി ചെയ്യാനുള്ള മടിയെ തുടര്‍ന്ന് യുവാവ് സ്വന്തം കൈവിരലുകള്‍ മുറിച്ച് മാറ്റി

14 December 2024

ജോലി ചെയ്യാനുള്ള മടിയെ തുടര്‍ന്ന് യുവാവ് സ്വന്തം കൈവിരലുകള്‍ മുറിച്ച് മാറ്റി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. യുവാവിന് ബന്ധുവിന്റെ വജ്രസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റായി ജോലി ചെയ്യുകയായിര...

ഇന്ത്യയുടെ നല്ല ഭാവിയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

14 December 2024

ഇന്ത്യയുടെ നല്ല ഭാവിയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ 'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തില്‍ സംസാരിക്കുന്...

ഇന്ത്യ വളരെ വേഗത്തില്‍ വികസിക്കുകയാണ്; ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്; കഎത്രയും വേഗം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി

14 December 2024

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും മോദി പറഞ്ഞു. ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

14 December 2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്ര...

തമിഴ്നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് അന്തരിച്ചു....

14 December 2024

തമിഴ്നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് അന്തരിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ടെക്സ്റ്റെയില്‍സ് സഹമന്ത്രിയായിരുന്ന ഇളങ്കോവന്‍ രാവിലെ 10:15ന് ചെന്നൈയിലാണ് അന്തരിച്ചത്.ഈറോഡ് ഈസ്റ്റിലെ എംഎല്‍എ...

ഞെട്ടലോടെ ആരാധകര്‍... തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനന്റെ അറസ്റ്റില്‍ ഞെട്ടി സിനിമാ ലോകം; ഇടക്കാല ജാമ്യം കിട്ടിയിട്ടും ഇന്നലെ അല്ലു അര്‍ജുന്‍ ജയിലിലായിരുന്നു... ഇന്ന് പുറത്തിറങ്ങി

14 December 2024

യഥാര്‍ത്ഥത്തില്‍ എന്താണ് അല്ലു അര്‍ജുന്‍ ചെയ്ത തെറ്റ്? തന്റെ സിനിമയുടെ പ്രമോഷന് എത്തി. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചതില്‍ അല്ലുവിന് നേരിട്ട് പങ്കില്ലെങ്കിലും എന...

തീവ്രവാദം അവസാനിപ്പിക്കണം, പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി

13 December 2024

പാക്കിസ്ഥാന് തക്ക മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മറ്റേതൊരു അയല്‍രാജ്യത്തിനോടും എന്ന പോലെ പാക്കിസ്ഥാനുമായും നല്ല ബന്ധം പുലര്‍...

ദുരന്തകാലത്ത് എയർലിഫ്ടിംഗിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

13 December 2024

കേരളത്തിന് മേല്‍ അധികഭാരം ഏല്‍പ്പിച്ച് കേന്ദ്രം. പ്രളയവും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ എയർ ലിഫ്ടിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 2019ലെ രണ്ടാം പ്രളയം ...

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നതിനിടെ താഴ്ന്നപ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയില്‍

13 December 2024

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്നപ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയില്‍. പലയിടത്തും വലിയവെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട...

Malayali Vartha Recommends