Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

24 APRIL 2026 11:46 AM ISTമലയാളി വാര്‍ത്ത
കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു. ജില്ലയിലെ ഭാൽക്കി താലൂക്കിൽപ്പെട്ട നവദാഗി ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിയെട്ട് വയസുകാരും സുഹൃത്തുക്കളുമായ നവദാഗി സ്വദേശി രേവണസിദ്ധ, ജേവർഗി സ്വദേശി യല്ലലിംഗ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഇടിമിന്നലേറ്റായിരുന്ന...

9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരനായ യുവാവിന് വധശിക്ഷ

06 December 2024

2024 ഒക്ടോബറില്‍ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരനായ യുവാവിന് പശ്ചിമ ബംഗാള്‍ കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു. കുറ്റകൃത്യം നടന്ന് 61 ദിവസങ്ങള്‍ക്ക് ശേഷം ശിക്ഷ വിധിച്ചത് സം...

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി അന്തരിച്ചു

06 December 2024

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി അന്തരിച്ചു. 'കുടിസൈ' എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി (77) അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.കഴിഞ്ഞ ദ...

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം....

06 December 2024

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് 101 കര്‍ഷകര്‍ കല്‍നടയായാണ് ഡല്‍ഹിയിലേക്ക് ജാഥ നടത്തുക. സംയുക്ത കിസാന്‍ മോര്‍ച്ച, കിസ...

പുഷ്പ 2' റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും

05 December 2024

 പുഷ്പ 2 സിനിമയുടെ റിലീസിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കുമെന്ന് പൊലീസ്. അല്ലു അര്‍ജുന് പുറമേ നടന്റെ സെക്യൂരിറ്റി ടീമിനെതിരെയു...

ലക്ഷദ്വീപിലെ ടൂറിസം കൂടുതൽ ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കുന്നു... എട്ട് വലിയ പദ്ധതികളാണ് ലക്ഷദ്വീപിൽ നടത്താൻ കേന്ദ്രം പദ്ധതിയിടുന്നത്...നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ശേഷം...

05 December 2024

അടുത്തിടെ അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള പ്രശ്നം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തെ മാലദ്വീപിലെ മൂ...

ഒരു ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്‌നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം

05 December 2024

ഒരു ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്‌നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. സൂര്യന്റെ അന...

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....

05 December 2024

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബയ് ആസാദ് മൈതാനിയില്‍ ഇന്ന് വൈകുന്നേരം 5ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്...

മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അറസ്റ്റില്‍

04 December 2024

മയക്കുമരുന്ന് വില്‍പ്പന കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍. മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്ളഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിനും വില്‍പ്പന ന...

ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന് വിജയ്; ദുരന്തനിവാരണത്തെ ഒരു ആചാരാനുഷ്ഠാനമായി സര്‍ക്കാര്‍ മാറ്റിയതായി വിജയ്

04 December 2024

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഭരണസംവിധാനം മറക്കുന്നുവെന്ന് വിജയ്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കൈകാര്യം ചെയ്തതില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്...

അസാധാരണ അനുഭവത്തെക്കുറിച്ചുള്ള തരൂരിന്റെ കുറിപ്പ്

04 December 2024

ശശി തരൂരും ഒരു കുരങ്ങനും തമ്മിലുള്ള കൂടികാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശശി തരൂര്‍ തന്നെയാണ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കുരങ്ങന്‍ തന്റെ മടിയില്‍ ഇ...

സൗത്ത് ഡെല്‍ഹിയിലെ നെബ് സറായിയില്‍ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

04 December 2024

സൗത്ത് ഡെല്‍ഹിയിലെ നെബ് സറായിയില്‍ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ്(53), ഭാര്യ കോമള്‍(47), മകള്‍ കവിത(23)എന്നിവരാണ് കൊല്ലപ്പെട്ടത്.ദമ്പതികളുടെ മകന്‍ പ്രഭാത നടത്തത്തിന് പ...

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു..സത്യപ്രതിജ്ഞ നാളെ

04 December 2024

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുംബൈയിലെ ആസാദ് മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞ ച...

സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്

04 December 2024

സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ  തടഞ്ഞ് യുപി പൊലീസ്. ഗാസിപുര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കള...

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

04 December 2024

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഹര്...

സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും....

04 December 2024

സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകുന്നേരം 4.08ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ...

Malayali Vartha Recommends