NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ എന്തുചെയ്യണം?? കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു
24 July 2018
സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത...
തെറ്റ് പറ്റി, ആല്‍വാറില്‍ അക്രമികള്‍ മര്‍ദ്ദിച്ച യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് പോലീസുദ്യോഗസ്ഥന്‍
24 July 2018
പോലീസ് കാണിച്ചത് വലിയ തെറ്റ്. രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ അക്രമികള്‍ തല്ലിക്കൊന്ന സംഭവത്തില്‍ വീഴ്ച സമ്മതിച്ച് പോലീസ്. ആക്രമിക്കപ്പെട്ട യുവാവ് രഖ്ബര്‍ ഖാന് ആശുപത്രിയില്‍ എത്...
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍
24 July 2018
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഹൂബഌയില്‍നിന്ന് ഞ...
യുവാക്കളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്ത് പോലിസ്
24 July 2018
യുവാക്കളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ബാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആസിഫ് നൂരി(38)നെയാണ് അറസ്റ്റു ചെയ്തത്. ആള്‍ദൈവം ചമ...
ബലാത്സംഗകേസ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നിയമ ഭേദഗതി ബില്‍ ലോക്യഭയില്‍ അവതരിപ്പിച്ചു
24 July 2018
2 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കം കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച...
തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ മോദിക്കറിയില്ല എന്നാല്‍ 2019 ലും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് ജിഗ്നേഷ് മേവാനി; പ്രതിപക്ഷത്തിന്റെ കരുത്തില്ലായ്മയാണ് അതിന് കാരണം; മേവാനിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നു
23 July 2018
2019 ലും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് എം എല്‍ എ ജിഗ്‌നേഷ് മേവാനി. ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്‌നേഷ് മേവാനി. ട്വിറ്റ...
എല്ലാം ഭീതിപരത്തല്‍ തന്നെ...അര്‍ധരാത്രിയോടെ വാട്‌സ്ആപ്പിനോട് ബൈ പറയൂ..: ഭീതി ജനിപ്പിക്കുന്ന സന്ദേശത്തിനു പിന്നില്‍ ഇതാണ്
23 July 2018
ഉപഭോക്താക്കളുടെ വാട്‌സ്ആപ്പ് വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുമെന്ന തരത്തില്‍ വ്യാപകമായി പ്രചരിക്കുന്നത് വ്യാജ സന്ദേശം. വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിനു ശേഷമുള്ള പുതിയ സ്വകാര്യനയം ഞായറാഴ്ച ...
ഗൗരി ലങ്കേഷ് വധം: രണ്ടു പേര്‍കൂടി അറസ്റ്റില്‍
23 July 2018
അറസ്റ്റ് തുടരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്...
നന്ദിയുള്ള മൃഗം...ഗുജറാത്തില്‍ മുപ്പത്തിരണ്ടുകാരനെ സിംഹക്കൂട്ടം വളഞ്ഞു: യുവാവിനെ അതിസാഹസികമായി രക്ഷിച്ചത് നായ!
23 July 2018
നായ തുണച്ചു ജീവിതം തിരികെ കിട്ടി. ഗുജറാത്തില്‍ മുപ്പത്തിരണ്ടുകാരന്‍ സിംഹക്കുട്ടത്തിന്റെ അക്രമണത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടു. ആട്ടിടയനായ ഭവേഷ് ഭര്‍വാഡിനേയാണ് നായ അതിസാഹസികമായി സിംഹക്കൂട്ടത്...
ആള്‍ക്കൂട്ട ആക്രമണം: പ്രത്യേക നിയമം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
23 July 2018
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ പ്രത്യേക നിയമം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ ഉന്നതതല സമിതിക്ക് രൂപം നല്‍കി. സമിതി നാലാഴ്ചക്കകം റിപ്പോര്‍ട്ട...
ഗൗരി ലങ്കേഷ് വധം: കൊലപാതകവുമായി ബന്ധമുള്ള രണ്ടു പേര്‍കൂടി അറസ്റ്റില്‍, അന്വേഷണം അവസാനഘട്ടത്തിലെന്ന് അന്വേഷണ സംഘം
23 July 2018
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റില്‍. കര്‍ണാടകയിലെ ഹൂബ്ളിയില്നിന്നാണ് അമിത്, ഗണേഷ് എന്‍...
എയര്‍സെല്‍-മാക്സിസ് കേസ് ; പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
23 July 2018
എയര്‍സെല്‍-മാക്സിസ് അഴിമതി കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്ത...
യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാള്‍ ഭീമമായ തുകയ്ക്കാണു മോദി സര്‍ക്കാര്‍ റഫാല്‍ ഇടപാടിനു സമ്മതിച്ചത് ; കേന്ദ്ര സർക്കാർ വാദത്തിനെതിരെ മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി
23 July 2018
റഫാൽ യുദ്ധ വിമാന ഇടപാടിൽ വില വെളിപ്പെടുത്തുന്നതിനു വിലക്കുണ്ടെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി രംഗത്ത്. 2008ൽ യുപിഎ സർക്കാരിന്റെ കാലത്തു ഫ്രാൻസുമായി ഒപ്പിട്ട കരാറിൽ വ...
കുറയെ നാളത്തെ ആഗ്രഹമായിരുന്നു ആൾദൈവത്തെക്കൊണ്ട് തല മസാജ് ചെയ്യിപ്പിക്കണമെന്ന്....പിന്നാലെ കിട്ടിയത് ഉഗ്രൻ പണി
23 July 2018
ആള്‍ദൈവത്തെ കൊണ്ട് പൊലീസ് ഓഫീസര്‍ തല മസാജ് ചെയ്യിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഡല്‍ഹി പൊലീസ് എസ്.എച്ച്.ഒ ഇന്ദര്‍ ലാലാണ് ഔദ്യോഗിക യൂണിഫോം ധരിച്ച് ആള്‍ദൈവം സാധിക നമിതാചാര്യയെ കൊണ്ട് ...
ഏറ്റവും കൂടുതൽ കുണ്ടും കുഴിയുമുള്ള റോഡുകൾ ; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മുംബൈ നഗരം
23 July 2018
ഏറ്റവും കൂടുതൽ കുണ്ടും കുഴിയുമുള്ള റോഡുകൾ ഉള്ള നഗരമായ മുംബൈയുടെ പേര് ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ ശ്രമം. 20,000ൽ പരം കുഴികളാണ് നഗരത്തിൽ ഉള്ളത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ പ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















