NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
ലോക്പാല്‍ നിയമനം വൈകുന്നതില്‍ കേന്ദ്രത്തോട് അതൃപ്തി അറിയിച്ച് സുപ്രീംകോടതി ; നാലാഴ്ചക്കകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിർദ്ദേശം
24 July 2018
ലോക്പാല്‍ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് അതൃപ്തി അറിയിച്ച് സുപ്രീംകോടതി. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തള്ളിയ കോടതി നാലാഴ്ചക്കകം പുതിയ സത്യവാ...
തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിക്കാനായില്ല ; ആശുപത്രിയിൽ ഡോക്ടർമാരുമില്ല ; കോൺഗ്രസ്സ് എംഎൽഎ രോഗികൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു
24 July 2018
തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിക്കാനാകാത്ത കോൺഗ്രസ്സ് എംഎൽഎ രോഗികൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു. അസമിൽ നിന്നുള്ള കോൺഗ്രസ്സ് എംഎൽഎ രൂപ ജ്യോതികർണിയാണ് സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിൽ വച്ച് മുട...
വിദേശങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹം ഇന്ത്യയുടെ രാഷ് ട്രദൂതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി രാജ്യം
24 July 2018
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി രാജ്യം. മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി....
മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗത്തിന്റെ പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം ; സമരക്കാര്‍ പൊലീസിന്റേയും അഗ്നിശമന സേനയുടേയും വാഹനങ്ങള്‍ക്ക് തീയിട്ടു
24 July 2018
സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗത്തിന്റെ പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം. സമരക്കാര്‍ ഔറംഗാബാദില്‍ ട്രക്കിനും പൊലീസിന്റേയും അഗ്നിശമന സേനയുടേയും...
ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ല, എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ കൊലപാതകങ്ങളും ഇല്ലാതാകും ; പ്രസ്താവനയുമായി ആര്‍എസ്‌എസ് നേതാവ്
24 July 2018
ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അവസാനിക്കും എന്ന് ആര്‍എസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ...
അള്‍വാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ അക്ബറിന്റെ ദേഹത്ത് മാരക മുറിവുകള്‍; ആക്രമണത്തിന്റെ ആഘാതവും മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
24 July 2018
രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അക്ബര്‍ ഖാന്റെ ദേഹത്ത് നിരവധി മാരക മുറിവുകള്‍. ആക്രമണത്തിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പ...
പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് പ്രധാനമന്ത്രി... റുവാണ്ടയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്്ത് മോഡി
24 July 2018
ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജോലി നോക്കുന്ന പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് (പ്രതിനിധികള്‍) പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ എത്തിയതിന് ശേഷം രാജ്യത്തെ...
രാഹുല്‍ ഗാന്ധിയുടെ ആലിംഗനത്തെ വിമര്‍ശിച്ച ആര്‍ജെഡി വക്താവിനെ ലാലു പ്രസാദ് യാദവ് പുറത്താക്കി
24 July 2018
അത്ര വേണ്ട. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വിമര്‍ശനമഴിച്ചുവിട്ട ആര്‍ ജെ ഡി വക്താവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ട...
സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി, നിയമപ്രകാരം പ്രതിഷേധസമരത്തിന് ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആവശ്യമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി
24 July 2018
സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. മധ്യഡല്‍ഹിയില്‍ പൊതുയോഗവും ധര്‍ണയും പ്രതിഷേധസമരങ്ങളും വിലക്കിയതിനെ ചോദ്യംചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ...
മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു
24 July 2018
മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഔറംഗബാദില്‍ തിങ്കളാഴ്ച മറാത്ത സമരത്തിനിടെ ഒരാള്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലി,...
എന്റമ്മോ ഇതൊരു ഒന്നൊന്നര കടത്തായി പോയി... 34.5 ലക്ഷം മൂല്യമുള്ള സ്വർണം പേസ്റ്റിനുള്ളിലാക്കി സ്വര്‍ണക്കടത്ത്
24 July 2018
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ(ഡിആര്‍ഐ) വിഭാഗം പിടികൂടിയ ഗോള്‍ഡ് പേസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പേസ്റ്റിനുള്ളിലാക്കിയായിരുന്നു സ്വര്‍ണക്കടത്ത്. ലഗേജിലായിരുന്നു ഈ പേസ്റ്റ...
പുതിയ കരുനീക്കങ്ങളുമായി ബിജെപി ; കേരള സംസ്ഥാനം പിടിക്കാൻ ആദിവാസി ദളിത് മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നീക്കം ; വോട്ട് ബാങ്കിങ്ങിൽ സ്വാധീനം ഉറപ്പിക്കാൻ എൻഡിഎയുടെ നീക്കം
24 July 2018
കേരള സംസ്ഥാനം പിടിക്കുക എന്ന മാസ്റ്റർ പ്ലാനുമായി എത്തുന്ന ബിജെപി പുതിയ കരുനീക്കങ്ങളാണ് ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ആദിവാസി ദളിത് മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള കര...
ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത നാലുപേര്‍ക്ക് ദാരുണാന്ത്യം
24 July 2018
ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത നാലുപേര്‍ വീണ് മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 4 പ...
അന്ധേരിയില്‍ അതിവേഗത്തില്‍ ഓടിച്ച ആഡംബരകാര്‍ നിയന്ത്രണം വിട്ട് പത്തുവാഹനങ്ങളുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
24 July 2018
അന്ധേരിയില്‍ അതിവേഗത്തില്‍ ഓടിച്ച ആഡംബരകാര്‍ നിയന്ത്രണംവിട്ട് പത്തുവാഹനങ്ങളുമായി കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. വെര്‍സേണയില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ ...
എല്ലാ മേഖലയിലും അവര്‍ ചൂഷണം ചെയ്യപ്പെടുന്നു...ഇന്ത്യയിലെ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് ശ്രുതി ഹാസന്‍
24 July 2018
സ്ത്രീകളെയെല്ലാം സംരക്ഷിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ത്യയെന്ന് കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. സിനിമാ ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















