Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...

17 OCTOBER 2026 12:10 PM IST
മലയാളി വാര്‍ത്ത

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്. കൊല്ലം - പുനലൂർ - ചെങ്കോട്ട പാത വഴി സർവീസ് നടത്തുന്ന മധുര - ഗുരുവായൂർ എക്സ്പ്രസിലാണ് (Train No. 16327/16328) ഈ പ്രത്യേക കോച്ച് അനുവദിച്ചിട്ടുള്ളത്. കേരളത്തിലൂടെ ഓടുന്ന ഒരു ട്രെയിനിൽ ആദ്യമായാണ് വിസ്റ്റാഡോം സൗകര്യം ലഭ്യമാകുന്നത്. ഈ മാസം 22 മുതൽ സർവീസ് ആരംഭിക്കുന്നതാണ്.

ചെങ്കുത്തായ മലനിരകൾ, തുരങ്കങ്ങൾ, പച്ചപ്പു നിറഞ്ഞ കുന്നിൻചരിവുകൾ, പുഴയോരങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന കൊല്ലം - ചെങ്കോട്ട റൂട്ട് യാത്രക്കാർക്ക് എന്നും പ്രിയപ്പെട്ടതാണ്.

പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ ഇനി വലിയ ഗ്ലാസ് ജനലുകളിലൂടെ അടുത്തു കണ്ടുകൊണ്ട് യാത്ര ചെയ്യാവുന്നതാണ്. ഈ പാതയിൽ വിസ്റ്റാഡോം കോച്ചുകൾ അനുവദിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു.

സർവീസ് വിവരങ്ങൾ
ട്രെയിൻ നമ്പറുകൾ: 16327 / 16328 (മധുര - ഗുരുവായൂർ - മധുര എക്സ്പ്രസ്)
കാലയളവ്: ഈമാസം 22 മുതൽ 2027 ജനുവരി 15 വരെ മധുര-ഗുരുവായൂർ സർവീസിലും, 23 മുതൽ 2027 ജനുവരി 16 വരെ ഗുരുവായൂർ-മധുര സർവീസിലും ഈ കോച്ച് ലഭ്യമായിരിക്കും.
അതേസമയം യാത്രക്കാർക്ക് പ്രകൃതിദൃശ്യങ്ങൾ തടസ്സമില്ലാതെ ആസ്വദിക്കാനായി പാകത്തിൽ കൂറ്റൻ ഗ്ലാസ് ജനലുകളും ഗ്ലാസ് മേൽക്കൂരയും (Glass Panels) അടങ്ങിയ പ്രത്യേക കോച്ചുകളാണ് വിസ്റ്റാഡോം കോച്ചുകൾ . കാഴ്ചകൾ കാണുന്നതിനനുസരിച്ച് തിരിക്കാൻ കഴിയുന്ന റൊട്ടേറ്റിങ് സീറ്റുകളും വിസ്റ്റാഡോം കോച്ചുകളുടെ പ്രത്യേകതയാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (32 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (43 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends