NATIONAL
ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..
സ്ത്രീധനമായി വണ്ടിയോ, കാശോ, സ്വര്‍ണ്ണമോ വേണ്ട ; ഇഷ്‌ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാൻ വരൻ ചോദിച്ചത് മറ്റൊന്ന്
25 June 2018
സ്ത്രീധനമായി വണ്ടിയോ, കാശോ അല്ലെങ്കില്‍ സ്വര്‍ണ്ണമോ വരന്‍റെ വീട്ടുകാര്‍ ചോദിക്കുന്നത് നിങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ടായിരിക്കും, എന്നാല്‍ സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ നല്കിയാല്‍ മതിയെന്ന പ്രഖ്യാപനത്തോട...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളം ജൂലൈ 18 മുതല്‍
25 June 2018
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ഓഗസ്റ്റ് പത്ത് വരെ. 18 ദിവസമാണ് സഭ ചേരുന്നത്. പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയ...
മുസഫര്‍നഗറിലെ ആക്രിക്കടയില്‍ ഉഗ്രസ്‌ഫോടനം ;നാല് പേര്‍ മരിച്ചു ; അപകടകാരണം കണ്ടെത്താനാകാതെ പോലീസ്
25 June 2018
ആക്രിക്കടയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ രാവിലെ 9.40-ന് ആണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന സമയത്ത് കടയ്ക്ക് സമീപത്തുണ്ടായിരുന്നവരാണ് ...
വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് ഇപ്പോൾ ഇസഡ് കാറ്റഗറി സുരക്ഷ ഇല്ല, ലക്ഷക്കണക്കിന് അനുയായികളും ആഡംബര ജീവിതവും ഇല്ല!! ആകെയുള്ളത് ജയിൽ കൃഷി വളപ്പിൽ റോക്ക് സ്റ്റാര്‍ സ്വാമി ദിവസവും രണ്ട് മണിക്കൂര്‍ കൃഷി ചെയ്തെടുത്ത ഉരുളക്കിഴങ്ങും, കറ്റാര്‍ വാഴയും, തക്കാളിയും , പടവലങ്ങയും!! കൂലിയായി കിട്ടുന്നത് ഇരുപത് രൂപ... ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീതിന്റെ ജയില്‍ ജീവിതം ഇങ്ങനെയൊക്കെ
25 June 2018
ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തെ പറ്റി മലയാളികള്‍ ആദ്യമായി അറിയുന്നത് 2015ലാണ്. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത് തന്നെ പണംമുടക്കി നായകനായി അഭിനയിച്ച എംഎസ്ജി ദ മെസഞ്ചര്‍ എന്ന സിനിമ പുറത്തി...
ഇന്ദിരഗാന്ധിയും ഹിറ്റ്‌ലറും ജനാധിപത്യത്തെ തച്ചുടച്ചവര്‍ ; അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെയും ഇന്ദിരഗാന്ധിയേയും വിമർശിച്ച് അരുണ്‍ ജെയ്റ്റ്‌ലി
25 June 2018
അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ദിരയും ഹിറ്റ്‌ലറും ഭരണഘടനയെ റദ്ദു ചെയ്തു. ജനാധി...
വാജ്‌പേയിയുടെ ആരോഗ്യവിവരം തിരക്കി മോദിയുടെ രാത്രിയിലെ അപ്രതീക്ഷിത സന്ദര്‍ശനം
25 June 2018
ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലുള്ള മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്‌പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാത്രി ഒന്‍പതോടെ എഐഐഎംഎസ...
തലശേരി സ്വദേശി നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
25 June 2018
ബി.ജെ.പി പ്രവര്‍ത്തകന്‍ തലശേരി സ്വദേശി നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വടക്കുമ്പാട്...
ഡല്‍ഹിയില്‍ ഭവന പദ്ധതിക്കായി മരം മുറിക്കുന്നത് ഹൈക്കോടതി തടഞ്ഞു
25 June 2018
ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരം മുറിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ നവീകരണവും വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ മരങ്ങള്‍ മുറിക്കുന്നത്....
അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി
25 June 2018
തമിഴ്‌നാട്ടിലെ 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ജൂണ്‍ 27നാണ് ഹരജികള്‍ പരിഗണിക്കുക.കേസില...
ഒന്ന് ഒതുങ്ങി ഇരിക്കാമോ ചേട്ടാ..?? മെട്രോയില്‍ കമിതാക്കൾക്ക് നേരെ യാത്രക്കാരുടെ സദാചാര ഗുണ്ടായിസം; വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ട് പെൺകുട്ടി
25 June 2018
മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത കമിതാക്കൾക്ക് നേരേ യാത്രക്കാരന്റെ അസഭ്യവര്‍ഷം. ഇരിക്കാന്‍ സീറ്റില്‍ കുറച്ചിടം ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു യാത്രികന്‍ അസഭ്യവര്‍ഷം തുടങ്ങിയത്. ഇയാള്‍ക്കൊപ്പം മറ്റൊ...
അരവിന്ദ് കേജ്‌രിവാള്‍ തനിക്ക് പ്രചോദനമാണെന്ന് കമലഹാസന്‍, ഞങ്ങള്‍ തമ്മില്‍ ഒരു കാര്യത്തിലും സാമ്യമില്ലെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രബോധനം കേജ്‌രിവാള്‍ ആയിരുന്നെന്ന് കമല്‍
25 June 2018
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തനിക്ക് പ്രചോദനമാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍. ഞങ്ങള്‍ തമ്മില്‍ ഒരു കാര്യത്തിലും സാമ്യമില്ലെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്...
ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മരണം, അഞ്ചു പേര്‍ക്ക് പരിക്ക്
25 June 2018
വാഹനാപകടത്തില്‍ ഹൈദരാബാദില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത് . ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടാ...
തന്റെ പവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ കാത്തിരിക്കുന്നത് ജയില്‍വാസവും പിഴയുമാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍
25 June 2018
തന്റെ പവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ കാത്തിരിക്കുന്നത് ജയില്‍വാസവും പിഴയുമാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള...
എട്ടു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നൽകിയിരുന്നത് വീര്യം കൂടിയ മയക്ക് മരുന്നും പ്രാദേശിക ലഹരിയും ; ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടത് ദിവസങ്ങളോളം ; കത്വ പെൺകുട്ടി മരിക്കുന്നതിനു മുമ്പ് കോമയിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
25 June 2018
കത്വ പീഡനകേസിൽ പെൺകുട്ടിയുടെ മരണകാരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത്. എട്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിക്ക് നൽകിയിരുന്നത് വീര്യം കൂടിയ മയക്ക് മരുന്നും പ്രാദേശിക ലഹരിയുമെന്...
വണ്ടിയില്‍ നിന്നിറങ്ങിയോടിയ കുട്ടിയെ പുലി പിടിച്ചു!
25 June 2018
ഡല്‍ഹിയില്‍ വിവാഹത്തില്‍ പങ്കെടുത്തു തിരികെ വീട്ടിലെത്തിയ അഞ്ചംഗ കുടുംബത്തിലെ അഞ്ച് വയസ്സുകാരന്‍ ടാക്‌സിയില്‍ നിന്നിറങ്ങി വീട്ടിലേക്കോടുമ്പോള്‍ പുലി പിടിച്ചുകൊണ്ട് പോയി. ശനിയാഴ്ച രാത്രിയാണ് പുലിയുടെ ആ...
രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..
ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..
ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..
'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..



















