Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ബി.ജെ.പിയും സഖ്യകക്ഷികളും രാജ്യംമുഴുവന്‍ അധികാരം ഉറപ്പിക്കുന്നു... കോണ്‍ഗ്രസ് ദുര്‍ബലം, ഇടത് പാര്‍ട്ടികള്‍ അപ്രസക്തമാകുന്നു

03 MARCH 2018 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ അടിത്തട്ടില്‍ വേരോട്ടമുള്ള കോണ്‍ഗ്രസിന്റെ വേരറുത്തുകൊണ്ടുള്ള പടയോട്ടമാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ഇരുപത് സംസ്ഥാനങ്ങളിലാണ് ഭരണം നടത്തുന്നത്. ത്രിപുര ഉള്‍പ്പെടെയാണിത്. ബി.ജെ.പിക്ക് 14 മുഖ്യമന്ത്രിമാരാണുള്ളത്. ആറേഴ് കൊല്ലത്തിനുള്ളിലാണ് അഭൂതപൂര്‍വമായ വളര്‍ച്ച ബി.ജെ.പി കൈവരിച്ചത്. തമിഴിനാട്ടിലും കേരളത്തിലും ഒഴികെ എന്‍.ഡി.എ്ക്ക് വ്യക്തമായ മേല്‍ക്കൈ നേടാനാവും. ത്രിപുരയിലെ വിജയം ബി.ജെ.പിയെ സംബന്ധിച്ച് കൂടുതല്‍ ഊര്‍ജ്ജമാണ് നല്‍കുന്നത്. സി.പി.എമ്മിന്റെ കോട്ട കന്നിയങ്കത്തില്‍ തന്നെ തകര്‍ത്ത് തരിപ്പണമാക്കിയ ആത്മവിശ്വാസം കേരളത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു.

അരുണാചല്‍ പ്രദേശ്, അസാം, ചത്തിസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്‍ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരാണ് ഭരിക്കുന്നത്. ആന്ധ്രയില്‍ തെലുങ്ക്‌ദേശം പാര്‍ട്ടിയുമായും ബിഹാറില്‍ ജെ.ഡിയുമായും ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായും നാഗാലാന്‍ഡില്‍ എന്‍.പി.എഫുമായും സിക്കിമില്‍ എസ്.ഡി.എഫുമായും കൈകോര്‍ത്താണ് ബി.ജെ.പി അധികാരം കയ്യാളുന്നത്. ഹിന്ദുത്വ അജണ്ട മുന്‍നിര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനമാണ് ബി.ജെ.പിയും എന്‍.ഡി.എയും ഉയര്‍ത്തിപ്പിടിച്ചത്. സ്വാതന്ത്ര്യം കിട്ടിയിട്ട് 70 കൊല്ലം പിന്നിട്ടിട്ടും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.

ഈ സംസ്ഥാനങ്ങളില്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും സംഖ്യകുറവായതിനാല്‍ ദീര്‍ഘകാലം രാജ്യംഭരിച്ച കോണ്‍ഗ്രസ് ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതോടെയാണ് ഇവിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ രൂപപ്പെട്ട് വന്നത്. ആദിവാസി സംസ്ഥാനം വേണമെന്ന് അടക്കമുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഈ തീവ്രനിലപാടുകളെ നേരിടാന്‍ കോണ്‍ഗ്രസിനായില്ല. തീവ്രനിലപാടുള്ള പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലേറിയത്. ഇതിനെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. തീവ്രനിലപാടുകാരെ ദേശീയതയിലേക്ക് കൊണ്ടുവരാനാണ് തങ്ങള്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends