Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയിൽ ബി.ജെ.പിക്ക് അട്ടിമറി വിജയം; സീതാറാം യച്ചൂരിയ്ക്ക് പരിഭവത്തോടെ മടങ്ങാം

03 MARCH 2018 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ത്രിപുരയും പോയതോടെ സീതാറാം യച്ചൂരി ജനറൽ സെക്രട്ടി സ്ഥാനത്ത് നിന്നും തെറിക്കുമെന്ന് ഉറപ്പായി. യച്ചൂരിക്ക് പാർലെമെന്ററി വ്യാമോഹമാണെന്നും അദ്ദേഹത്തിന്റെ പിടിപ്പുകേടാണ് ത്രിപുരയെ തകർത്തതെന്നും സി പി എമ്മുകാർ അടക്കം പറഞ്ഞ് തുടങ്ങി. വി എസിന്റെ വിശ്വസ്തനായ യച്ചൂരി രംഗം ഒഴിയുമ്പോൾ പാർട്ടി പൂജ്യമായെന്ന വ്യസനം മാത്രമാണ് ബാക്കി. എം.പിയാകാനും കോൺഗ്രസ് മന്ത്രിസഭയുണ്ടാക്കാനും നടന്ന നേരത്ത് പത്ത് വാഴ വച്ചെങ്കിലോ എന്നും ചിന്തിക്കുന്നവരുണ്ട്.

ത്രിപുര ഫലം വന്നപ്പോൾ സി പി ഐ എം സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മാർക്സിസ്റ്റ് പാർട്ടി കേരള പാർട്ടിയല്ലെന്നും ദേശീയ പാർട്ടിയാണെന്നും സമർത്ഥിക്കാൻ ഉന്നയിച്ച വിശേഷണമാണ് എല്ലാവരും ഓർത്തത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്നത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് അല്ലെന്ന് വികാരനിർഭരമായി യച്ചൂരി പറഞ്ഞു. കോൺഗ്രസ് ബന്ധം ചർച്ചാ വിഷയമായപ്പോഴായിരുന്നു യച്ചൂരിയുടെ പ്രതികരണം. ത്രിപുരയും പോയതോടെ വിശേഷണം അന്വർത്ഥമായി.

സി പി എം ചരിത്രമണ്ടത്തരങ്ങളുടെ പാർട്ടിയാണ്. ഇക്കാലമത്രയും അവർ രാജ്യത്തിന്റെ മാറിൽ തെറ്റിദ്ധാരണകളുടെ കൊട്ടാരമാണ് പണിതിട്ടുള്ളത്. ജ്യോതി ബാസുവിന് പ്രധാനമന്ത്രിയാകാൻ ലഭിച്ച അവസരം വെറും ഈഗോയുടെ പേരിൽ വേണ്ടെന്നു വച്ചു. ലോകസഭാ സ്പീക്കർ സ്ഥാനത്ത് നിന്നും സോമനാഥ് ചാറ്റർജിയെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന്റെ പാർട്ടി വിടലിൽ അവസാനിച്ചു.

കേരളത്തിൽ മാത്രമാണ് ഇനി ചെങ്കൊടി പാറുന്നത്. അടുത്ത തെരഞ്ഞടുപ്പോടെ പാളയത്തെ ചെങ്കൊടി ശംഖുമത്തെത്തും എന്ന് പറയാൻ രസികൻമാർ യഥേഷ്ടമുണ്ട്. ബംഗാളിലെ അവസാന ഇടതുഭരണം പോലെയാണ് കേരളത്തിൽ പിണറായി ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളുടെ ഫലമായി കേരളത്തിൽ ഒരാൾ പട്ടിണി മർദ്ദനത്തെ തുടർന്ന് ഒരു ആദിവാസി മരിച്ചു. കോൺഗ്രസും സിപിഎമ്മും ഒരേ മനസും ശരീരവുമായി പ്രവർത്തിക്കുന്നു എന്നത് മാത്രമാണ് കേരളത്തിലെ ഏക നേട്ടം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മസിൽ കാരണം കേരളത്തിൽ സാധാരണക്കാർക്ക് ജീവിക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്.

റ്റി .പി .മോഡൽ കൊലപാതകങ്ങൾ പാർട്ടിക്ക് ഹരമാണ്. എന്നിട്ട് പ്രതികളെ സംരക്ഷിക്കുകയും ചെയ്യും. കേരളീയർ പൊതുവേ സമാധാന പ്രിയരാണ്. അവർക്ക് മരണത്തെ ഭയമാണ്. കൊലപാതകങ്ങൾ അംഗീകരിക്കുകയില്ല. അങ്ങനെയുള്ള നാട്ടി ലാണ് ഭരിക്കുന്ന പാർട്ടി ജനങ്ങളെ കൊല്ലുന്നത്. ക്രമസമാധാനനില തകർന്നുവെന്ന് പറയുനത് ഘടക കക്ഷിയായ സി പി ഐയാണ്. മുഖ്യമന്ത്രിക്കെതിരെ അവർ കാഹളം മുഴക്കുന്നു. മന്ത്രിസഭയിൽ അഴിമതിയുണ്ടെന്ന് ഘടകകക്ഷി തന്നെ ആരോപിക്കുന്നു. ഇങ്ങനെയൊക്കെ പറയേണ്ടത് മുന്നണി വിട്ട ശേഷമാണെന്ന് സി പി എം തിരിച്ചടിക്കുന്നു. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ കേരളം ബംഗാളാകുമെന്ന് സി പി എം ഐക്കാർ തന്നെ പറയുന്നു.

യച്ചൂരിയുടെ പ്രഭാവം അവസാനിച്ചു. അദ്ദേഹം സ്വമേധയാ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. പ്രകാശ് കാരാട്ടും കേരള ടീമും യച്ചൂരിയെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. അദ്ദേഹം രാജിവച്ചില്ലെങ്കിൽ കാരാട്ടും സംഘവും എ കെ ജി സെന്ററിലെ നിത്യ വ്യവഹാരികളാകും. കാനത്തിനും കൂട്ടർക്കും സി പി എമ്മിന്റെ പതനത്തിൽ ആഹ്ലാദം മാത്രമാണുള്ളത്. ഏതായാലും കോൺഗ്രസുമായി കൂടേണ്ടതില്ലെന്ന പിണറായിയുടെ തീരുമാനം ശരിയായി. പ്രത്യേകിച്ച് കോൺഗ്രസ് ചിത്രത്തിൽ ഇല്ലാതായ സാഹചര്യത്തിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends