Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ത്രിപുരയില്‍ സി.പി.എമ്മിന്റെ വോട്ട് ശതമാനം കൂടിയിട്ടും അധികാരം അകലെയായി; താത്വിക അവലോകനത്തിനായി നേതാക്കള്‍ നെട്ടോട്ടമോടുന്നു

03 MARCH 2018 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി കേരള സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്തിയ വിമര്‍ശനം അച്ചെട്ടായി. സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയായി മാറി. ബാംഗാളില്‍ 30 കൊല്ലത്തോളം അധികാരത്തിലിരുന്ന സി.പി.എമ്മിനെ അവിടുത്തെ ജനങ്ങള്‍ തൂത്തെറിഞ്ഞിട്ട് നാല് കൊല്ലത്തിലധികമായി. കേരളത്തില്‍ 2016ല്‍ പിണറായിയുടെ നേതൃത്വത്തില്‍ അധികാരം തിരിച്ച് പിടിച്ചു. അപ്പോഴും തൃപുര നഷ്ടപ്പെടുമെന്ന് സി.പി.എം സ്വപ്‌നം പോലും കണ്ടിരുന്നില്ല. 25 വര്‍ഷത്തിലധികമായി സി.പി.എം അവിടെ അധികാരം കയ്യാളുന്നു. മണിക് സര്‍ക്കാര്‍ 1998 മുതല്‍ മുഖ്യമന്ത്രിയാണ്. ആളൊരു സാത്വികനാണെങ്കിലും പാര്‍ട്ടിനേതാക്കളും മറ്റ് മന്ത്രിമാരുമടക്കം അങ്ങനെയല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ആദിവാസി ഗോത്രങ്ങളും ദളിതരും അടങ്ങുന്നതാണ് ത്രിപുരയിലെ ഭൂരിപക്ഷം ജസവിഭാഗം. കാല്‍നൂറ്റാണ്ടിലധികമായി സി.പി.എം ഭരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. തൊഴിലില്ലായ്മ അടക്കമുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി.പി.എമ്മിന് കഴിയാത്തത് കൊണ്ടാണ് ജനവികാരം പെട്ടെന്ന് മാറിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇടത് ഭരണത്തിന്റെ കാര്യക്ഷമതയില്ലായ്മ മുതലാക്കാന്‍ കോണ്‍ഗ്രസിനും ആയില്ല. അവരുടെ ആറ് എം.എല്‍.എമാര്‍ പാര്‍ട്ട് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതും അത് കൊണ്ടാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ മുന്നേറ്റമാണ് ബി.ജെ.പിക്കായി നടത്തിയത്.

ഇന്‍ഡിജീസിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയെ (ഐ.പി.എഫ്.ടി) കൂട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലേറിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. അതേസമയം സംഖ്യകക്ഷിയില്ലെങ്കിലും ബി.ജെ.പിക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടി. പ്രത്യേക ആദിവാസി സംസ്ഥാനം വേണമെന്ന് വാദിക്കുന്ന പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. ബംഗാളിലെ അവസ്ഥയിലേക്ക് തന്നെയാണ് ത്രിപുരയിലും സി.പി.എം നീങ്ങുന്നത്. പ്രാദേശിക നേതാക്കളുടെ ഉള്‍പ്പെടെ അഴിമതിയും ഗുണ്ടായിസവും കര്‍ഷകവിരുദ്ധ നയങ്ങളുമാണ് ബംഗാളില്‍ നിന്ന് സി.പി.എമ്മിനെ തൂത്തെറിഞ്ഞത്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി പാര്‍ട്ടി ഓഫീസുകള്‍ വാടകയ്ക്ക് നല്‍കേണ്ട ഗതികേടിലാണ് സി.പി.എം.

ബി.ജെ.പിയുടെ വര്‍ഗീയ ഭരണത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളെ കൂട്ടുപിടിക്കണമെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി യച്യൂരി മൂന്നോട്ട് വെച്ചത്. ഇത് കണ്ട് അദ്ദേഹം തയ്യാറാക്കിയ കരട് പ്രമേയം കേരള ഘടകം ഉള്‍പ്പെടെ ചേര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍ പരാജയപ്പെടുത്തി. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. കോണ്‍ഗ്രസ് ബന്ധം മുന്നോട്ട് വെച്ച യച്യൂരിയെ, തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഡി.വൈ.എഫ് ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസുമായി സംഖ്യം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവിധ വിഷയങ്ങളില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളുമായി യോജിച്ച് നില്‍ക്കണമെന്നാണ് മുന്നോട്ട് വച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്, അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയല്ലെന്നും യച്യൂരി വിമര്‍ശിച്ചിരുന്നു. ആ വിമര്‍ശനം ഇപ്പോള്‍ അച്ചെട്ടായി മാറിയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends