Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മോദി-അമിത്ഷാ കൂട്ടുകെട്ട് ആശയങ്ങള്‍ മറന്ന് അധികാരത്തിനായി തന്ത്രങ്ങള്‍ മെനയുന്നു; കേരളവും തമിഴ്‌നാടുമാണ് ഇനി ലക്ഷ്യം

03 MARCH 2018 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

രാജ്യത്തിന്റെ വടക്ക്കിഴക്കന്‍ മേഖലയില്‍ കാവിക്കൊടി പാറുമ്പോള്‍, രാജ്യമെമ്പാടുമുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഹോളിക്കൊപ്പം കിട്ടിയ സമ്മാനമായി ഇവിടങ്ങളിലെ വിജയത്തെ കാണുന്നു. വെള്ളിയാഴ്ചയായിരുന്നു ഉത്തരേന്ത്യയില്‍ ഹോളി. ഗുണറാത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടെ തിരിച്ചടിയുണ്ടായെങ്കിലും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആത്മവിശ്വാസം കൈവിടാതെ കളംമാറ്റി ചവിട്ടുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ തീവ്രഹിന്ദുത്വ നിലപാടും കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. ത്രിപുരയില്‍ സി.പി.എമ്മുമായുള്ള ആദ്യത്തെ, നേരിട്ടുള്ള മല്‍സരമായിരുന്നു. അതിനാല്‍ അവര്‍ക്കെതിരെ നില്‍ക്കുന്ന പ്രാദേശിക കക്ഷിയായ ഇന്‍ഡിജീനിയസ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ത്രിപുരയുമായി സഖ്യമുണ്ടാക്കി. നാഗാലാന്റിലും മേഖാലയായിലും ഇത് തന്നെയാണ് പയറ്റിയത്.

അസം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രദേശിക കക്ഷികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് അധികാരം പിടിച്ചെടുത്തത്. കോണ്‍ഗ്രസിനാകട്ടെ ഇതിനായില്ല. വികസനപ്രവര്‍ത്തനങ്ങളാണ് വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി ചര്‍ച്ചയാക്കിയത്. യുവാക്കളുടെ തൊഴിലില്ലായ്മ, വിദ്യാഭ്യാസം, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍, ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തി. തൊട്ട് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നിലധികം തവണ എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു. കോണ്‍ഗ്രസിലപ്പോഴും പാളയത്തില്‍ പടയായിരുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളില്‍ നിന്നാണ് ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചത് എന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് അധികാരത്തിലേറിയത്. പലയിടങ്ങളിലും പണവും സ്വാധീനവും ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാനും ശ്രമം നടത്തിയിരുന്നു. അരുണാചലില്‍ ഭരണം പിടിച്ചെടുത്തത് അത് വ്യക്തമാക്കുന്നു. ത്രിപുരയിലും പണവും സ്വാധീനവും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് വിജയിച്ചതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി ആരോപിക്കുന്നു. ബിഹാറില്‍ വന്‍കേന്ദ്രപദ്ധതികള്‍ നല്‍കി സ്വാധീനിച്ചാണ് നിതീഷ്‌കുമാറിനെ എന്‍.ഡി.എയില്‍ നിലനിര്‍ത്തിയത്. ബി.ജെ.പിയുടെ ആശയവുമായി ഒരുതരത്തിലും യോജിക്കാത്ത പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയാണ് ജമ്മുകാശ്മീരില്‍ ബി.ജെ.പി അധികാരം നേടിയത്. അതിനാല്‍ ആശയമല്ല, അധികാരമാണ് പ്രധാനമെന്നും ഇതിനായി എന്ത് തന്ത്രവും സ്വീകരിക്കാന്‍ അമിത്ഷായും നരേന്ദ്രമോദിയും തയ്യാറാണെന്ന് വ്യക്തമാക്കുന്നു. 

രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി 20 സംസ്ഥാനങ്ങളില്‍ ഭരിക്കുന്നത്. 60 കൊല്ലം ഇന്ത്യഭരിച്ച കോണ്‍ഗ്രസിന് പോലും ഇതിനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends