Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സി.പി.എമ്മിനെ പടുകുഴിയിലാക്കിയത് അപ്രദാമിത്വവും സോഷ്യല്‍മീഡിയയും

03 MARCH 2018 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

കാല്‍നൂറ്റാണ്ടായി ഭരണം തുടരുന്ന ത്രിപുരയിലെ സി.പി.എം നേതാക്കള്‍ക്ക് അഹങ്കാരവും തന്‍പോരിമയും കൂടി. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് ലൈനിലാണ് ജീവിക്കുന്നതെങ്കിലും മറ്റ് നേതാക്കള്‍ ബംഗാളിലെ നേതാക്കന്‍മാരെ പോലെ മാടമ്പിത്തരവും ജന്‍മിത്തരവും കാട്ടാന്‍ തുടങ്ങി. യുവാക്കളുടെ ഇടയില്‍ കുറേക്കാലമായി ഇതിരെതിരെ രോക്ഷം പുകഞ്ഞെരിയുകയായിരുന്നു. പക്ഷെ, അത് എങ്ങനെ പ്രകടിപ്പിക്കുന്നതിന് മാര്‍ഗമില്ലായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ എതിര്‍ത്ത് വോട്ട് ചെയ്താലും വ്യാപകമായി അതിന് പ്രചരണം നടത്താന്‍ മാര്‍ഗമില്ലായിരുന്നു. ഇത് മനസിലാക്കിയാണ് ബി.ജെ.പി അവിടെ ചുവടുറപ്പിച്ചത്. സോഷ്യല്‍ മീഡിയയെ അവര്‍ സി.പി.എമ്മിനെതിരെ ആയുധമാക്കി.

കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ബി.എസ്.എന്‍.എല്ലും മറ്റ് സ്വകാര്യ കമ്പനികളും നല്‍കിയതോടെ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബി.ജെ.പി സോഷ്യല്‍ മീഡിയയിലൂടെ ക്യാമ്പയില്‍ തുടങ്ങി. ഇതോടെ യുവാക്കള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെയുണ്ടായിരുന്ന എതിരഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി. യുവജനങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുമായി എത്തിയത്. ഇതിനെ തങ്ങള്‍ക്ക് അനുകൂലമായ തരംഗമാക്കി മാറ്റിയെടുക്കാന്‍ ബി.ജെ.പിക്കായി. അതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതൊന്നും അറിയാതെ ഇടത് നേതാക്കള്‍ അധികാരത്തിന്റെ തണലില്‍ ഉറങ്ങുകയായിരുന്നു.

തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട് ഒരുവര്‍ഷം മുമ്പ് ബി.ജെ.പി സോഷ്യല്‍മീഡിയ പ്രചരണം ആരംഭിച്ചിരുന്നു. ഇതിനായി പ്രത്യേകം പരിപാടികളും സംഘടിപ്പിച്ചു. ആയിരം യുവാക്കളെ കണ്ടെത്തി, അവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ ചുമതല നല്‍കുകയായിരുന്നു. ബിജെപിയുടെ ത്രിപുര സെക്രട്ടറി റാം മാധവ് തന്നെയാണ് സോഷ്യല്‍മീഡിയ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ യുവാക്കളെ മാത്രമേ ബി.ജെ.പിക്ക് ആകര്‍ഷിക്കാനായുള്ളു എന്ന നിലപാടിലാണ് സി.പി.എം. പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം കുറയാത്തത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍ക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends