Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഇനി കാവിക്കൊടി പാറും

03 MARCH 2018 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നു. രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക്. സഖ്യകക്ഷികളുമായി ചേര്‍ന്ന് 40 സീറ്റ് നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. സിപിഐഎമ്മിന് 19 സീറ്റിന്റെ ലീഡ്. രണ്ടു സീറ്റില്‍ സാന്നിധ്യമറിയിച്ച കോണ്‍ഗ്രസ് ഒടുവിലത്തെ ഫലസൂചനകളില്‍ 'സംപൂജ്യ'രായി.

മേഘാലയയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും തൂക്ക്‌സഭയാരും. ചെറുകക്ഷികളുടെ നിലപാട് ഇവിടെ നിര്‍ണായകമാകും. അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രത്യേക ദൂതനെ മേഘാലയിലേക്ക് അയച്ചു. എന്‍.പി.പിയുമായി ചേര്‍ന്ന് ഭരണം നടത്താനാണ് നീക്കം. 22 സീറ്റുകളിലാണ് കോണ്‍ഗ്രസ് നേടിയത്. കേവല ഭൂരിപക്ഷത്തിന് 33 സീറ്റ് വേണം. എന്‍.പി.പി പത്തും ബി.ജെ.പി എട്ടും സീറ്റുകളില്‍ മുന്നേറുന്നു്. യു.ഡി.പിക്ക് ആറ് സീറ്റുകളില്‍ മോധാവിത്വം ലഭിച്ചപ്പോള്‍ ഇതരകക്ഷികള്‍ എട്ടു സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 10 വര്‍ഷമായി മേഘാലയ കോണ്‍ഗ്രസ് ഭരണത്തിലാണ്. നാഗാലാന്റില്‍ ബി.ജെ.പി എന്‍.ഡി.പി.പി സഖ്യം 31 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ എന്‍.പി.എഫ് 21 സീറ്റ് വിജയിച്ചു. കോണ്‍ഗ്രസിനും സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. 2008ല്‍ മൂന്നു മാസം രാഷ്ട്രപതി ഭരണം ഒഴികെ, 2003 മുതല്‍ നാഗ പീപ്ള്‍സ് ഫ്രണ്ടാണ് (എന്‍.പി.എഫ്) നാഗാലാന്‍ഡില്‍ ഭരണം നടത്തുന്നത്.

രാജ്യത്ത് സിപിഐഎമ്മിന് ശക്തമായ സാന്നിധ്യമുള്ള, അവശേഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ത്രിപുര. കഴിഞ്ഞ 25 വര്‍ഷങ്ങളായി തുടരുന്ന ഇടതുഭരണത്തിന് ഇത്തവണ അന്ത്യം കുറിച്ചിരിക്കുകയാണ്. സിറ്റിംഗ് മണ്ഡലമായ ധന്‍പൂരില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, തലസ്ഥാന നഗരമായ അഗര്‍ത്തല മണ്ഡലത്തില്‍ ബിജെപിയുടെ സുദീപ് റോയ് ബര്‍മന്‍ ലീഡ് ചെയ്യുകയാണ്. വോട്ടെടുപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

കേന്ദ്രം ഭരിക്കുന്ന ബി ജെ പി മൂന്ന് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കും എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരുന്നു വോട്ടെടുപ്പ് നടന്നത്. മേഘാലയയില്‍ 10 വര്‍ഷമായി ഭരിക്കുന്ന കോണ്‍ഗ്രസിനെയാണ് ബിജെപി സഖ്യകക്ഷികളുമായി ചേര്‍ന്ന് അധികാരത്തില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി സര്‍ക്കാരോ, അവരുടെ സഖ്യത്തിലുള്ള സര്‍ക്കാരുകളോ ആയി മാറുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends