NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
ഗ്യാൻവാപി മസ്ജിദിൽ പൂജാ മണി മുഴങ്ങും..! അനുമതി നൽകി വാരാണസി ജില്ലാകോടതി, 10 നിലവറകളുടെ മുന്നിൽ പൂജ..മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു
31 January 2024
വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച...
സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം, അയോധ്യ രാമക്ഷേത്രത്തിലേക്ക് വെള്ളി ചൂൽ സമ്മാനമായി നൽകി ഭക്തർ
31 January 2024
അയോധ്യ രാമക്ഷേത്രത്തിലെ ക്ഷേത്ര ട്രസ്റ്റിന് 1.75 കിലോഗ്രാം ഭാരം വരുന്ന വെള്ളി ചൂൽ സമ്മാനമായി നൽകി ഭക്തർ. അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ് ഇവ ക്ഷേത്രം ട്രസ്റ്റിന് കൈമാറിയത്. പൂർണ്ണമായും വെളളിയിലാണ് ഈ ...
മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമായി... ബില്‍ പാസ്സാക്കിയത് ചരിത്ര നേട്ടം, രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു
31 January 2024
മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമായി... ബില്‍ പാസ്സാക്കിയത് ചരിത്ര നേട്ടം, രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്ര...
രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കം... ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി
31 January 2024
രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്ര...
മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു....അഞ്ച് പേര്‍ക്ക് പരുക്ക്
31 January 2024
മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബിജെപിയുടെ യുവനേതാവടക്കം സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ...
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു... കാഴ്ചാപരിധി പൂജ്യമായി, നിരവധി വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നടത്തുന്നത് വൈകി, പലയിടത്തും പൊതു വാഹനങ്ങള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയില്‍
31 January 2024
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു... കാഴ്ചാപരിധി പൂജ്യമായി, നിരവധി വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നടത്തുന്നത് വൈകി. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞി...
അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ വിധി ഇന്ന്... സഹോദരനെയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ് വിധി, പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
31 January 2024
അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ വിധി ഇന്ന്. സഹോദരനെയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ് വിധി . പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടായിരുന്നു. പ്രതിക്ക് പരമാവധി ശിക...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക; നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്
31 January 2024
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക; നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്...
കൊടുംക്രൂരത....ഗര്‍ഭിണിയായ 19കാരിയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, അച്ഛന്റെ സമ്മാനം വാങ്ങാനാവാതെ യാത്രയായി, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
31 January 2024
കൊടുംക്രൂരത....ഗര്‍ഭിണിയായ 19കാരിയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ദിണ്ഡിഗല്‍ സ്വദേശിനി വളര്‍മതിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് ദിണ്ഡിഗലിലാണ് നടുക്കുന്ന സംഭവം. അതിദാരുണമായ സംഭവത്ത...
മദ്യലഹരിയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
30 January 2024
മദ്യലഹരിയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ദിണ്ഡിഗലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന വളര്‍മതി (19) ആണ് കൊല്ലപ്പെട...
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങ് വളരെ ഗംഭീരമായി നടന്നത് പാക്കിസ്ഥാന് താങ്ങാനാവുന്നില്ല..ക്ഷേത്രത്തെക്കുറിച്ച് യു എന്നിൽ പരാതിപ്പെട്ട് പാകിസ്ഥാൻ
30 January 2024
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങ് വളരെ ഗംഭീരമായി നടന്നത് പാക്കിസ്ഥാന് താങ്ങാനാവുന്നില്ല. അയോധ്യയിൽ പതിറ്റാണ്ടുകൾക്ക് ശേഷം ക്ഷേത്രത്തെയും പള്ളിയെയും ചൊല്ലിയുള്ള തർക്കം അവസാനിച്ചെങ്കിലും ക്...
വലിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയാകുന്നു.കേന്ദ്രത്തിന്റെ ഇടിവെട്ട് നീക്കം ..കേരളം കത്തിക്കുമോ സി പി എം ?
30 January 2024
വലിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയാകുന്നു. കേന്ദ്ര മന്ത്രി ശന്തനു താക്കൂർ ആണ് പൊതു വേദിയില്‍ വീണ്ടും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പരാമര്‍ശിച്ചത്. ഏഴ് ദിവസത്തിനു...
ഇത് ഒരു ഒന്നൊന്നര ബജറ്റ് !!! ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍അവതരിപ്പിക്കുന്ന ആറാം ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഒരുക്കുന്ന മാജിക്ക്
30 January 2024
ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ ബജറ്റ് അവതരണത്തോടെ സുപ്രധാനമായൊരു നേട്ടവും അവരെ കാത്തിരിപ്പുണ്ട്. തുടര്...
പ്രണയാഭ്യർത്ഥന നടത്തി, ഒപ്പം താമസിക്കാൻ അഭ്യർത്ഥിച്ച യുവാവിനോട് എതിർപ്പ് കാണിച്ചതിന് യുവതിയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തി; പിന്നാലെ കണ്ണുകൾ ചൂഴ്ന്നെടുത്ത് റെയിൽവേ പാളത്തിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു...
30 January 2024
പെണ്‍ സുഹൃത്തിനെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഒന്നര വര്‍ഷത്തോളം താനും യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവഗണിക്കുകയായിരുന്നുവെന്നും ഇതാണ് കൊലപാതകത്തി...
ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി
30 January 2024
ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് എന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ലേക്ക് സമീപമുള്ള പ്രദേശങ്ങളിലു...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















