Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

26 AUGUST 2026 12:51 AM ISTമലയാളി വാര്‍ത്ത
വഡോദരയില്‍ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍. മലേഷ്യന്‍ എയര്‍ലൈന്‍സ് മുന്‍ എയര്‍ ഹോസ്റ്റസായ മാന്‍സി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈല്‍ സുലൈമാന്‍ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറില്‍ വന്‍തോതില്‍ മെഫെഡ്രോണ്‍ മയക്കു...

തേജ്‌പാലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഗോവ സര്‍ക്കാരിന്‌ നോട്ടീസയച്ചു

21 April 2014

ലൈംഗിക പീഡനകേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജാപാലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഗോവ സര്‍ക്കിരിന്‌ നോട്ടീസയച്ചു. നാലാഴ്‌ച്ചക്കകം മറുപടി നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. ഇതേസമയം 152 ...

യന്ത്രത്തകരാറിനെത്തുടര്‍ന്ന്‌ ഇന്ത്യലിലേക്കുളള മലേഷ്യന്‍ വിമാനം തിരിച്ചിറക്കി

21 April 2014

159 യാത്രക്കാരുമായി ക്വാലാലമ്പൂരില്‍ നിന്ന്‌ ഇന്ന്‌ വെളുപ്പിന്‌ ബാംഗ്ലൂരിലേക്ക്‌ പറന്നുപൊങ്ങിയ മലേഷ്യന്‍ വിമാനം യന്ത്രതകരാറിനെത്തുടര്‍ന്ന്‌ അടിയന്തിരമായി നിലത്തിറക്കി ലാന്‍ഡിംഗ്‌ ഗിയറിലുണ്ടായ തകരാറിനെ...

നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന്‌ രാഹുല്‍ ഗാന്ധി

19 April 2014

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ രീതി തന്നെയാ...

സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എജിക്ക്‌ പരിശോധന നടത്താമെന്ന്‌ സുപ്രീംകോടതി

17 April 2014

സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് പരിശോധന നടത്താമെന്ന് സുപ്രീംകോടതി. സിഎജിക്ക് ഓഡിറ്റിംഗ് നടത്താമെന്ന ഡല്‍ഹി ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം...

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ബസിന്‌ തീപിടിച്ച്‌ ആറു മരണം പന്ത്രണ്ട്‌ പേര്‍ക്ക്‌ പൊളളലേറ്റു

16 April 2014

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്‌ തീപിടിച്ച്‌ ആറു പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക്‌ പൊളളലേറ്റു. ദാവന്‍ഗരെയില്‍ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ ചിത്രദുര്‍ഗയില്‍ വച്ച്‌ ഇന്നു പ...

പെട്രോള്‍ വില 70 പൈസ കുറച്ചെങ്കിലും ഡീയല്‍ വിലയില്‍ മാറ്റമില്ല

16 April 2014

പെട്രോളിന് ലിറ്ററിന് 70 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പ്രാദേശിക നികുതിയും വാറ്റും ഒഴിവാക്കിയുള്ള തുകയാണിത്. ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരും. പെട്രോള്‍ വില ഒരു രൂ...

നോര്‍ത്ത്‌ 24 കാതം മികച്ച മലയാള ചിത്രം

16 April 2014

അറുപത്തിയൊന്നാമത്‌ ദേശീയ അവാര്‍ഡില്‍ മികച്ച മലയാള ചിത്രമായി നോര്‍ത്ത്‌ 24 കാതം തെരഞ്ഞെടുത്തു. അനില്‍ രാധാകൃഷ്‌ണ മേനോനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍ ....

ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ മൂന്നാം ലിംഗക്കാരായി കണക്കാക്കണമെന്ന് സുപ്രീംകോടതി

15 April 2014

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമെ പ്രത്യേക വിഭാഗമായി, മൂന്നാം ലിംഗക്കാരായി ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ  പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഹിജഡകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും മൗലിക അവകാശങ്...

എക്കാലത്തെയും ദുര്‍ബലനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആണെന്ന്‌ അദ്വാനി

14 April 2014

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ്‌ എല്‍.കെ.അദ്വാനി രംഗത്ത്‌ മന്‍മോഹന്‍ സിംഗ്‌ എക്കാലത്തേയും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്വാനിയുടെ വിമര്‍ശനം. തന്റ...

ബിജെപി അധികാരത്തില്‍ വരുമെന്ന്‌ പറയുന്നത്‌ മാര്‍ക്കറ്റിങ്ങില്‍ മിടുക്കരായത്‌ കൊണ്ടാണെന്ന്‌ രാഹുല്‍ ഗാന്ധി

13 April 2014

ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുകയാണ്‌ നരേന്ദ്ര മോദി ചെയ്യുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി...

ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ പന്ത്രണ്ട്‌ മരണം

12 April 2014

ഛത്തീസ്‌ഗഡില്‍ രണ്ടിടങ്ങളിലുണ്ടായ നക്‌സല്‍ ആക്രമണങ്ങളില്‍ അഞ്ചു സി.ആര്‍.പി.എഫ്‌ ജവാന്മാരും ഏഴ്‌ തിരഞ്ഞെടുപ്പ്‌ ഉദ്ദ്യോഗസ്ഥരുമടക്കം 12പേര്‍ മരിച്ചു. ബീജാപൂരിലും ബസ്‌തിറിലുമാണ്‌ ആക്രമണങ്ങള്‍ നടന്നത്‌....

നാലാംഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു

12 April 2014

കനത്ത സുരക്ഷയില്‍ നാല്‌ സംസ്ഥാനങ്ങളിലെ ഏഴ്‌ ലോക്‌സഭാ മണ്‌ഡലങ്ങളിലേക്കുളള വോട്ടെടുപ്പ്‌ തുടങ്ങി. ത്രിപുര, സിക്കിം,അസം, ഗോവ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരാണ്‌ വിധിയെഴുതുന്നത്‌. നാല്‌ സംസ്ഥാനങ്ങളിലുമായി 74 സ...

സോണിയയുടെ സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്ന്‌ മുന്‍ മാധ്യമ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ എ കെ ആന്റണിയും വയലാര്‍ രവിയും എതിര്‍ത്തിരുന്നു

11 April 2014

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. സോണിയാ ഗാന്ധി തീര്‍പ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി ഫയലുകള്‍ കണ്ടിരുന്നതെന്ന് സഞ്ജയ് ബാരു ആരോപിച്ചു. സോണിയയുടേയും അനുയായികളുടേയ...

ഡല്‍ഹിയില്‍ 64% പോളിങ്‌

11 April 2014

യുപിയിലെ കലാപബാധിത മേഖലയായ മുസഫര്‍നഗര്‍ ഉള്‍പ്പെടെ ഇന്നലെ ജനവിധി രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ മിക്കതിലും മെച്ചപ്പെട്ട പോളിങ്‌. കേരളമുള്‍പ്പെടെ 10 സംസ്‌ഥാനങ്ങളിലും രാജ്യതലസ്‌ഥാന മേഖലയായ ഡല്‍ഹിയിലും മൂന...

ആണ്‍കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമെന്നും ബലാത്സംഗത്തിന്‌ നല്‍കേണ്ടത്‌ വധശിക്ഷയാണോയെന്നും മുലായം

10 April 2014

മുംബൈ കൂട്ട ബലാത്സംഗക്കേസില്‍ കുറ്റവാളികള്‍ക്ക്‌ കോടതി നല്‍കിയ വധശിക്ഷയ്‌ക്കെതിരേ മുലായംസിംഗ്‌ യാദവ്‌. ആണ്‍കുട്ടികള്‍ എപ്പോഴും തെറ്റുകള്‍ ചെയ്യുമെന്നും ബലാത്സംഗത്തിന്‌ നല്‍കേണ്ടത്‌ വധശിക്ഷയാണോയെന്ന...

Malayali Vartha Recommends