Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

എസ്.എഫ്.ഐ അംഗമായാൽ എക്സാം എഴുതാതെ ജയിക്കാം

15 JULY 2019 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിദ്യാർത്ഥി രാഷ്ട്രീയം കേരളയൂണിവേഴ്സിറ്റിയുടെ വേരുകളിൽപോലും അടിയുറച്ചുപോയിരുന്നു. എന്നതിനുള്ള തെളിവ് തന്നെയാണ് ഈ കാലയളവിൽ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന മാർക്ക് വർക്ക് വാങ്ങി ഭാവിയെ സ്വപ്നം കണ്ട വരുന്നവർക്ക് ഇവിടെ സ്ഥാനമില്ല അങ്ങനെ സ്ഥാനം വേണമെങ്കിൽത്തന്നെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണോ? എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരം ആയിരിക്കണം. അല്ലെങ്കിലോ ഇരുട്ടടി ആയിരിക്കും ഫലം. അക്ഷരങ്ങൾക്കും ആശയങ്ങൾക്കും സ്വാതന്ത്ര്യം ഇല്ലെന്നുതന്നെ പറയാം.

അസൈൻമെന്റുകളും പ്രോജക്ടുകളും പൂർത്തിയാക്കിയില്ലെങ്കിലും മാർക്ക് ലഭിക്കും ക്ലാസിൽ കയറിയില്ലെങ്കിലും എല്ലാ ദിവസവും ‘ഹാജർ’. പരീക്ഷകളിൽ ആരെയും പേടിക്കാതെ കോപ്പിയടിക്കാം. ഏതെങ്കിലും അധ്യാപകൻ ചോദ്യം ചെയ്യുകയോ തുറിച്ചുനോക്കുകയോ ചെയ്താൽ ക്ലാസിൽ നിന്നിറങ്ങും മുൻപ് അദ്ദേഹത്തിന്റെ കാറിന്റെ ഗ്ലാസ് തകർന്നിരിക്കും. അല്ലെങ്കിൽ കാറ്റില്ലാത്ത ടയർ കാണേണ്ടി വരും. ‘ഈ  കാലുമായി സാറിനു കോളജിനു പുറത്തേയ്ക്കു പോകണോ’ എന്ന് ഒരു എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം മുഖത്തുനോക്കി ചോദിച്ചിട്ടുണ്ടെന്ന് പേരുപറയാൻ ഇപ്പോഴും പേടിക്കുന്ന ഒരു മുൻ അധ്യാപകൻ വ്യക്തമാക്കുമ്പോഴും നേതാക്കന്മാരുടെ അരാജകത്വം തന്നെയല്ലേ വ്യക്തമാകുന്നത് .

കോളജുകൾ നിയന്ത്രിക്കുന്നത് പ്രിൻസിപ്പൽമാരാണെങ്കിൽ യൂണിവേഴ്സിറ്റി കോളജിൽ മാത്രം ഭരണനിർവഹണം യൂണിറ്റ് കമ്മിറ്റിക്കാണ്. അവർ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല. വലിയ മാർക്കു വാങ്ങി പ്ലസ്ടു വിജയിച്ച് പ്രവേശനം നേടിയെത്തുന്ന മിടുക്കർ എങ്ങനെ ഇത്തരം ഗുണ്ടായിസത്തിലേക്കു തിരിയുന്നുവെന്ന സംശയത്തിന് വിരമിച്ച മറ്റൊരു അധ്യാപകനാണ് മറുപടി തന്നത്. പ്രവേശനം നേടിയ ശേഷം വേണ്ടെന്നുവച്ച് കോളജ് വിടുന്ന ഒട്ടേറെപ്പേരുണ്ട്. അവർക്കു പകരം ആരെ പ്രവേശിപ്പിക്കണമെന്ന് എസ്എഫ്ഐ പട്ടിക നൽകും. റാങ്ക് പട്ടികയിൽ ഏറെ പിന്നിലെങ്കിലും വഴിവിട്ട് ഇവർക്കു പ്രവേശനം നൽകാൻ പ്രിൻസിപ്പലും അധ്യാപകരും മൽസരിക്കുകയാണ്. എസ്എഫ്ഐയും പാർട്ടിയും ഇടപെട്ട് ഇവരുടെ പ്രവേശനം യൂണിവേഴ്സിറ്റിയെക്കൊണ്ട് ക്രമവൽകരിക്കും. ഇങ്ങനെ വഴിവിവഴിവിട്ട് കയറുന്നവരാണ് പലപ്പോഴും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി കോളജ് അടക്കി ഭരിക്കുന്നത്.

വിദ്യാർഥികൾക്കിടയിൽ എസ്എഫ്ഐ എങ്കിൽ അധ്യാപകർക്കിടയിൽ അവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളജ് ടീച്ചേഴ്സിന്റെ (എകെജിസിടി) ഏകാധിപത്യമാണ്. ഇൗ സിപിഎം അനുഭാവ സംഘടന യൂണിവേഴ്സിറ്റി കോളജിൽ മറ്റൊരു അധ്യാപക സംഘടനയ്ക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. നിരന്തരമുള്ള പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാനാകാതെ സ്ഥലം വിടേണ്ടിവന്ന അധ്യാപകർ ഒട്ടേറെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 minutes ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (20 minutes ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (24 minutes ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (38 minutes ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (56 minutes ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (1 hour ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (1 hour ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (2 hours ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (2 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (2 hours ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (2 hours ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (3 hours ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (3 hours ago)

Malayali Vartha Recommends