തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടുമെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ. കഴക്കൂട്ടത്തെ ജനങ്ങൾക്ക് വെള്ളമില്ലെന്നും ഇതാണ് ഇവിടുത്തെ വികസനമെന്നും അദ്ദേഹം വിമർശിച്ചു. അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്നും അദ്ദേഹം മലയാളിവാർത്തയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
https://www.facebook.com/Malayalivartha
























