Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും മന്ത്രി വി.എൻ വാസവൻ ഒഴിവാകും; സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വൻ അഴിച്ചു പണി വരുന്നു: ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും അംഗബലം വർദ്ധിപ്പിക്കും; കോട്ടയം ജില്ലാ സമ്മേളനത്തിലെ ചർച്ചകൾ ഇങ്ങനെ

13 JANUARY 2022 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വൻ അഴിച്ചു പണി വരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ വി.എൻ വാസവൻ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകും. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും വാസവൻ അടക്കം മൂന്നു പേർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകുമെന്നാണ് റിപ്പോർട്ട്.

ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും അംഗബലം ഒന്നു വീതം ഉയർത്തുന്നതിനും തത്വത്തിൽ ധാരണയായിട്ടുണ്ട്. കെ.സി മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകുക.

നിലവിൽ ഒൻപത് അംഗ ജില്ലാ സെക്രട്ടറിയേറ്റാണ് സി.പി.എമ്മിനു കോട്ടയം ജില്ലയിൽ ഉള്ളത്. ഈ അംഗസംഖ്യ പത്താക്കുന്നതിനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗമായ വി.എൻ വാസവൻ ഒഴിവാകും. എം.പി ജോസഫും വാസവനൊപ്പം ഒഴിവാകുമെന്നാണ് സൂചന.

 

 

 

പ്രായത്തിന്റെ കടുംപിടുത്തം പാർട്ടി തുടർന്നാൽ എഴുപത് കടന്ന സി.ജെ ജോസഫിനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാകേണ്ടി വരും. ഇതോടെ മൂന്ന് ഒഴിവാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉണ്ടാകുക. സെക്രട്ടറിയേറ്റിന്റെ അംഗ സംഖ്യ ഒന്ന് വർദ്ധിപ്പിച്ച് പത്താക്കുന്നതോടെ അധികമായി ഒരാളെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധിക്കും.

നിർബന്ധമായും ജില്ലാ സെക്രട്ടറിയേറ്റിൽ ഒരു വനിതയുണ്ടാവണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. ഈ സാഹചര്യത്തിൽ കൃഷ്ണ കുമാരി രാജശേഖരനെയും, രമാ മോഹനെയുമാണ് സെക്രട്ടറിയേറ്റിലേയ്ക്കു പരിഗണിക്കുന്നത്. കെ.അനിൽകുമാറിന്റെ പേരും, റെജി സഖറിയയുടെ പേരിനും പരിഗണന നൽകുന്നുണ്ട്. എന്നാൽ, സംസ്ഥാന കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

നിലവിലുള്ള 38 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്നും വി.എൻ വാസവൻ, പി.എൻ പ്രഭാകരൻ, പി.എൻ തങ്കപ്പൻ എന്നിവർ ഒഴിവാകും. 38 അംഗ ജില്ലാ കമ്മിറ്റിയുടെ അംഗബലം 39 ആയി വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

വാസവൻ അടക്കമുള്ളവർ ഒഴിയുന്ന ഒഴിവിലേയ്ക്കു  ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ശെൽവൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് , പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇത് കൂടാതെ സമ്മേളനത്തിൽ പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (52 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (3 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends