കെ. ബി ഗണേഷ്‌കുമാർ മന്ത്രി ആകുമ്പോൾ ജോസ് കെ.മാണി എന്ത് ചെയ്യും?

കെ. ബി ഗണേഷ്‌കുമാർ മന്ത്രി ആകും എന്ന് തന്നെയാണ് ചില പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് . അദ്ദേഹം മന്ത്രിയാൽ ഒരു കാലമെങ്കിലും അസ്വസ്ഥമാകുന്ന ഒരു വ്യക്തിയുണ്ട് .അത് മറ്റാരുമല്ല ജോസ് കെ.മാണി ആണ് . എന്തുക്കൊണ്ട് അങ്ങനെ പറയുന്നു എന്നല്ലേ? കാരണം, കോൺഗ്രസിനെ മാത്രമല്ല ഇടതിനെയും വെട്ടിലാക്കി കൊണ്ടാണ് സോളാറിലെ പുതിയ ആരോപണ വിവാദം ഉയർന്നിരിക്കുന്നത്.
ഇപ്പോഴത്തെ ഇടതുമുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായ കേരള കോൺഗ്രസ്-എമ്മിന്റെ നേതാവ് ജോസ് കെ.മാണിയുടെ പേര് ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരം കൂട്ടിച്ചേർത്തതാണ് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
ജോസ് കെ.മാണിയെ വലിയ രീതിയിൽ ബാധിക്കുന്ന വേദനിപ്പിക്കുന്നുണ്ട്. ഇനി ക്യാബിനെറ്റ് പുന:സംഘടനയിൽ ഗണേശിനെ മന്ത്രിയാക്കിയാൽ, തനിക്കെതിരെ ഗൂഢാലോചന നടത്തിയ ആൾ മന്ത്രിയാകുന്നത് സൃഷ്ടിക്കുന്ന വേദന ജോസും കേരള കോൺഗ്രസും സഹിക്കുമോ എന്നചോദ്യമാണ് ഇപ്പോൾ ഉയരുന്നത് .
https://www.facebook.com/Malayalivartha