Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സന്ദേശവും പ്രചരണവും... സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തി പരത്തിയ മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവ് ശിക്ഷയും പിഴയും; സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സൗദി നടപ്പിലാക്കിയപ്പോൾ ശിക്ഷ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഈ മലയാളി

20 SEPTEMBER 2018 12:44 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയാണ് സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന നിയമം സൗദിയില്‍ നടപ്പിലാക്കിയത്. ഇത് പ്രാബല്യത്തില്‍ വന്നതിന് ശേഷം ശിക്ഷ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വിഷ്ണു ദേവ്. സോഷ്യല്‍ മീഡിയകളിലൂടെ രാജ്യതാത്പര്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതിന് മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവും പിഴയും ശിക്ഷ.

ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിനാണ് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍(ഏകദേശം 40 ലക്ഷം രൂപ) പിഴയും ലഭിച്ചത്. സൗദി അറേബ്യയിലെ നിയമസംവിധാനങ്ങളെ പരിഹസിക്കുകയും പ്രവാചകന്‍ മുഹമ്മദ് നബിയെ സോഷ്യല്‍ മീഡിയകളിലൂടെ ആക്ഷേപിക്കുകയും ചെയ്തതിനാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

നാല് മാസം മുമ്പാണ് വിഷ്ണു പോലീസ് പിടിയിലായത്. സൗദി അരംകോയിലുള്ള കോണ്‍ട്രാക്ടിങ് കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു. ട്വിറ്ററിലൂടെ വിദേശ യുവതിയുമായി നടത്തിയ ആശയവിനിമയത്തില്‍ രാജ്യത്തിനെതിരായ സന്ദേശം വിഷ്ണു കൈമാറുന്നതായി സൗദി സൈബര്‍ പോലീസ് കണ്ടെത്തിയരുന്നു.

ഇതോടെ ദീര്‍ഘ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു വിഷ്ണു. തുടര്‍ന്ന് രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സന്ദേശവും പ്രചരണവും സോഷ്യല്‍ മീഡിയ വഴി വിഷ്ണു നടത്തുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (22 minutes ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (30 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (3 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (3 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (3 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (4 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (4 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (4 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (4 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (4 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (5 hours ago)

Malayali Vartha Recommends