Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

26 JUNE 2026 08:43 AM ISTമലയാളി വാര്‍ത്ത
ഖത്തറിലെ റാസ് ലഫാൻ എൽഎൻജി ടെർമിനലിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച വടകര തൂണേരി സ്വദേശിയായ അർജുന്റെ (30) മൃതദേഹം ഇന്ന് പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ശേഷം തൂണേരിയിലെ വീട്ടുവളപ്പിൽ എട്ട് മണിക്ക് സംസ്കരിക്കും. നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവര...

ഗള്‍ഫ് രാജ്യങ്ങളിലേ ജിഎന്‍പിസിയുടെ ലിക്കര്‍ പാര്‍ട്ടി; ജി.എന്‍.പി.സിക്കെതിരെയുള്ള അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്കും

11 July 2018

മദ്യപാന കൂട്ടായ്മയായ ജി.എന്‍.പി.സിയ്‌ക്കെതിരായ അന്വേഷണം ഗള്‍ഫ് രാജ്യങ്ങളില്‍. ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് അന്വേഷണം അവി...

മസ്‌കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി പലര്‍ക്കും കാഴ്ച വച്ചുവെന്ന് കൊല്ലം സ്വദേശിയായ വീട്ടമ്മ; പീഠനത്തിനായി പ്രേരിപ്പിച്ചത് ബന്ധുവായ സഹോദരി

10 July 2018

കേരളത്തില്‍ നിന്നും സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളില്‍ എത്തിച്ച് അടിമപ്പണി ചെയ്യിപ്പിക്കുന്നതും ലൈംഗിക ലൈംഗീക വൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതരത്തിലുള്ള വാര്‍ത്തകള്‍ ഏറി വരുകയാണ...

സൗദീയിലെ സ്വദേശവത്കരണത്തില്‍ ആശങ്കയോടെ പ്രവാസികള്‍; മൂന്നുമാസത്തിനിടെ തൊഴില്‍ നഷ്ടമായത് രണ്ടുലക്ഷത്തിലധികം പേര്‍ക്ക് 

10 July 2018

സൗദിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായത് 2,34,000 പ്രവാസികള്‍ക്ക്. സൗദിയില്‍ സ്വദേശിവത്കരണത്തില്‍ ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ ജോലി നഷ്ടപ്പെട്ടവരുടെ കണക്കാണിത്.അതേ...

വീട്ടുജോലി വാഗ്‌ദാനം ചെയ്ത് ബന്ധുക്കൾ കൊല്ലം സ്വദേശിനിയെ മസ്‌കറ്റിലെത്തിച്ചു; ഒടുവിൽ നഗ്ന ചിത്രങ്ങൾ പകർത്തി പെൺകുട്ടിയെ ലൈംഗികവൃത്തിക്ക് വിധേയമാക്കി

10 July 2018

വീട്ടുജോലി വാഗ്ദാനം ചെയ്ത് മസ്‌കറ്റിലെത്തിച്ച മലയാളി യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി ലൈംഗികവൃത്തിക്ക് വിധേയമാക്കിയതായി പരാതി. കൊല്ലം അഞ്ചാലുമൂട് സ്വദേശിനിയാണ് പരാതി നല്‍കിയത്. വീട്ടുജോലി വാഗ്ദാനം ചെയ...

പ്രവാസി സഹോദരങ്ങൾക്ക് ഖത്തറിൽ ദാരുണാന്ത്യം; ബന്ധുവീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച മൂത്ത സഹോദരന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകവെ അനിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു

10 July 2018

ഖത്തറിലെ ബന്ധുവിന്റെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകവേ അനിയന്‍ കുഴഞ്ഞ് വീണു മരിച്ചു. ജ്യേഷ്ഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒപ...

സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിച്ചുതുടങ്ങിയതോടെ വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ നാട്ടിലേക്ക്

10 July 2018

സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിച്ചുതുടങ്ങിയതോടെ ജോലി നഷ്ടപ്പെട്ടത് 30000 ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ആറുമാസത്തിനിടെ 30000 വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ...

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു

09 July 2018

അല്‍ഹസ്സ: സൗദി അറേബ്യയിലെ അല്‍ഹസ്സ മുബാറസ്സില്‍ നിന്നും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി വള്ളിക്കാവ് പ്ലാത്തോട്ടു തറയില...

ദമാമിൽ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിച്ച പ്രവാസി മലയാളിയെ കാണാനില്ല; ആശങ്കയോടെ കുടുംബം

09 July 2018

സൗദിയിലെ ദമാമിൽ പ്രവാസി മലയാളിയെ കാണാതായതായി റിപ്പോർട്ടുകൾ. ദമാമിലെ ഇസാം കബ്ബാനി ആന്റ് പാര്‍ട്ട്‌നേഴ്‌സ് കമ്പനിയിൽ ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന പത്തനംതിട്ട, ഇടത്തിട്ട സ്വദേശി അനിഴ് വത്സലൻ (37) നെയാ...

ജന്മനാട് കാണാതെ നൗഷാദ് യാത്രയായി; ജിദ്ദയെ കണ്ണീരിലാഴ്ത്തി പ്രവാസി മലയാളിയുടെ വിയോഗം

09 July 2018

സൗദിയിൽ പ്രവാസി മലയാളി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. തുവ്വൂര്‍ മാത്തോത്ത് മഹല്ലിലെ അല്ലൂരന്‍ മുഹമ്മദിന്റെ മകൻ അല്ലൂരന്‍ നൗഷാദ് (40) ആണ് സൗദിയിലെ മദീനയില്‍ മരണപ്പെട്ടത്. മക്കയില്‍ ജോലി ചെയ്തിരുന്ന നൗഷാ...

ഇ​​​ന്ത്യ​​​ന്‍ എ​​​യ​​​ര്‍​​​ഫോ​​​ഴ്​​​​സി​​​ല്‍ നി​​​ന്ന് വിരമിച്ച് പ്ര​​​വാ​​​സ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്; ഒടുവിൽ ഖത്തറിൽ മരണം

09 July 2018

ദോ​ഹ: ഖത്തറിൽ പ്രവാസി മലയാളി മരണപ്പെട്ടു. മ​​​തി​​​ല​​​കം ച​​​ക്ക​​​ര​​​പ്പാ​​​ടം പോ​​​നി​​​ശ്ശേ​​​രി പ​​​രേ​​​ത​​​രാ​​​യ അ​​​ബ്​​​​ദു​​​റ​​​ഹി​​​മാ​ന്റെയും ഐ​​​ഷാ​​​ബി​​​യു​​​ടെ​​​യും മകൻ പി ​​​അ​​​ബ...

ഗള്‍ഫിലെ വേനലവധി മുതലെടുത്ത് വിമാന കമ്പനികൾ ; കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂട്ടി

09 July 2018

ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവ...

അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ സ്വദേശിയുടെ മരണകാരണം രക്ഷപെടാന്‍ എതിര്‍ ദിശയിലേക്ക് ഓടിയതിനാലെന്ന് ദൃക്‌സാക്ഷികള്‍; കൊലയാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

09 July 2018

കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ശരത് അമേരിക്കയിലെ കന്‍സാസ് നഗരത്തില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് കന്‍സാസ് സിറ്റിയിലെ റസ്‌റ്റോറന്റിലാണ്. കൊലയാളി വെടിയുതിര്‍ത്...

വിദേശത്ത് നിന്നും മകളെ കാണാന്‍ എത്തിയ കൂട്ടുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; 18 കാരിയെ പിതാവ് മുറിയിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തു 

08 July 2018

വിദേശത്ത് നിന്നും അവധിക്കെത്തിയ മകളുടെ കൂട്ടുകാരിക്ക് നേരിട്ടത് ക്രൂരമായ പീഡനം. അവസാനം 18 കാരിയായ ഇരയുടെ പരാതിയില്‍ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ഗോണ്‍ നഗരത്തില്‍ ബിസിനിനസ് ചെയ്യുന്നയാളാണ് പിട...

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിയേറ്റുമരിച്ചു

08 July 2018

ഇന്ത്യയിലെ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ശരത് കൊപ്പുവാണ് മരിച്ചത്.26 വയസായിരുന്നു. കന്‍സാസ് സിറ്റിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ശര...

യു​വ​മാ​ധ്യ​മ ​പ്ര​വ​ര്‍ത്ത​ക​ന് കുവൈത്തിൽ ദാരുണാന്ത്യം

07 July 2018

കുവൈത്തിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന്‍ യു​വ​മാ​ധ്യ​മ ​പ്ര​വ​ര്‍ത്ത​ക​ന്‍ അന്തരിച്ചു. അ​ബ്ബ ന്യൂ​സ് എ​ഡി​റ്റ​ര്‍ റെ​മി സാം (36) ​ആ​ണ് മ​രി​ച്ച​ത്. അ​ല്‍ഷെ​യ കമ്പനി ഉ​ദ്യോ​ഗ​സ്ഥ​നാ​യി പ്രവർത്തിച്ചു ക...

Malayali Vartha Recommends