Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം

13 SEPTEMBER 2026 11:58 AM ISTമലയാളി വാര്‍ത്ത
എന്‍റെ ജീവിതയാത്രയിലെ നിഴലും വെളിച്ചവുമായ പ്രിയ പത്നി ശൈഖാ ഹിന്ദ് ബിൻത് മക്തും ബിൻ ജുമ അൽ മക്തൂമിന് ആദരമർപ്പിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കുറിപ്പ്. ലൈഫ് ടോട്ട് മീ' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന 'ലെറ്റേഴ്സ്' എന്ന പുതിയ പുസ്തകത്തില...

അബുദാബിയില്‍ വീണ്ടും മെര്‍സ്‌

11 July 2014

 അബുദാബിയില്‍ രണ്ടു മെര്‍സ്‌ ബാധ കൂടി റിപ്പോര്‍ട്ട്‌ ചെയ്‌തു. രണ്ടുപേരെയും വൈദ്യപരിശോധനയ്‌ക്ക്‌ ഉടന്‍ വിധേയമാക്കിയതായും സുരക്ഷിതനിലയിലാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മറ്റു വകുപ്പുകളുടെയും...

പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ നിറുത്തലാക്കുന്നു

10 July 2014

പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നിര്‍ത്തലാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ കമ്മിറ്റിയുടെ ശിപാര്‍ശ. വിദേശികളും തദ്ദേശവാസികളായ തൊഴിലാളികളും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായാണു കമ്മിറ്റ...

ഹംസ പയ്യന്നൂരിന് ഗള്‍ഫ് മലയാളി എക്സലന്‍സ് അവാര്‍ഡ്

09 July 2014

കുവൈത്തിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ ഹംസ പയ്യന്നൂരിന് കോഴിക്കോട്ടെ ഇന്തോ അറബ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഗള്‍ഫ് മലയാളി എക്സലന്‍സ് അവാര്‍ഡ്. ഗള്‍ഫ് നാടുകളില്‍ സാമൂഹിക, സാംസ്കാരിക...

വിസ തട്ടിപ്പിനിരയായി നാല് മലയാളികള്‍ ഒമാനില്‍ കുടുങ്ങി

08 July 2014

ഒന്നര ലക്ഷം രൂപ വിസക്ക് നല്‍കി ഒമാനിലത്തെിയ നാല് മലയാളികള്‍ കെണിയില്‍ പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. മൂന്ന് തിരുവനന്തപുരം സ്വദേശികളും ഒരു കൊല്ലം സ്വദേശിയുമാണ് നാട്ടിലെ ഏജന്‍റിന്‍െറ ചതിയില്‍...

യുഎഇയില്‍ ഇലക്ട്രോണിക് ലേബര്‍ കാര്‍ഡും തൊഴില്‍ കരാറും ജൂലായ് 13ന് നിലവില്‍ വരും

07 July 2014

യുഎഇയില്‍ ഇലക്ട്രോണിക് ലേബര്‍ കാര്‍ഡും തൊഴില്‍ കരാറും ജൂലായ് 13ന് നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് ലേബര്‍ കാര്‍ഡുകള്‍ക്കും കടലാസില്‍ രേഖപ്പെടുത്തുന്ന തൊഴില്‍ കരാറുകളും ഇതോ...

അവധിക്കാലയാത്ര: ടിക്കറ്റിന് വന്‍ നിരക്ക്‌

05 July 2014

 മധ്യവേനല്‍ അവധിയും റംസാന്‍ നോമ്പ്കാലവും തുടങ്ങിയതിനാല്‍ യു.എ.ഇ.യിലെ വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുന്നു. യാത്രക്കാരുടെ തിരക്ക് കൂടിയതോടെ ടിക്കറ്റ് വിലയും കുതിച്ചുയരുകയാണ്. കോഴിക്കോട് സെക്ടറിലേക്...

സൗദിയില്‍ ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യതാ പരിശോധിക്കുന്നു

04 July 2014

സൗദിയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ പരിശോധന കര്‍ശനമാക്കി. ഇതോടെ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. ആരോഗ്യവകു...

സൗദിയില്‍ വിദേശി വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

02 July 2014

സൗദി തൊഴില്‍ വിപണിയില്‍ വിദേശിവനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നു. സ്വദേശി വനിതകള്‍ക്ക് അവസരം നല്‍കാനുളള പദ്ധതികളില്‍ വിദേശി വനിതകളെ സഹായികളായി പരിഗണിക്കുമെന്ന തീരുമാനമാണ് ഇതിന് വഴിയൊരുക്കുന്നത്...

'ആടുജീവിത'ത്തിന്റെ അറബി പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും നിരോധിച്ചു

02 July 2014

ബെന്യാമിന്റെ വിഖ്യാത നോവല്‍ ആടുജീവിതത്തിന്റെ അറബി പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും നിരോധിച്ചു. അയാമുല്‍ മാഇസ് എന്ന പേരിലുളള അറബി പരിഭാഷയുടെ പ്രസാധകരായ ആഫാഖ് ബുക്ക് സ്‌റ്റോര്‍ ആണ് ഇക്കാര്യം അറിയിച്ചത...

കുവൈത്തില്‍ പുതിയ നോട്ടുകള്‍ ആളുകളെ വലക്കുന്നു

02 July 2014

കൊട്ടിഘോഷിച്ച് രാജ്യത്ത് പുതിയ കറന്‍സി വിപണിയിലിറക്കിയെങ്കിലും പലയിടത്തും ഇവ സ്വീകരിക്കപ്പെടാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു. ഒൗദ്യോഗിക ഓഫീസുകളിലെല്ലാം പുതിയ കറന്‍സികളും പഴയ നോട്ടുകളും ഒരുപോലെ സ്വീക...

സൗദിയില്‍ കടകളുടെ പ്രവൃത്തി സമയക്രമത്തില്‍ മാറ്റം വരുന്നു

01 July 2014

സൗദിയില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മുതല്‍ വൈകിട്ട് ഒമ്പത് വരെയെന്ന വ്യവസ്ഥ ഈ വര്‍ഷാവസാനം പ്രാബല്യത്തില്‍ വരും. കടകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി...

ഋഷിരാജ്‌ സിംഗിനെ നമ്മള്‍ തള്ളിയപ്പോള്‍ ദുബായ്‌ അത്‌ നടപ്പാക്കി; ദുബായിലെ സ്‌കൂള്‍ ബസുകളില്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കി

30 June 2014

ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഒന്നായിരുന്നു പിന്‍സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധം. ഋഷിരാജ്‌ സിംഗെടുത്ത തീരുമാനത്തെ തള്ളിക്കളഞ്ഞ്‌ ഗതാഗത...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്‌; ഇനി ബ്ലാങ്ക്‌ ചെക്ക്‌ നല്‍കിയാല്‍ പണി കിട്ടും

28 June 2014

യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അറിയാന്‍. ഇനി മുതല്‍ പല ആവശ്യങ്ങള്‍ക്കായി ബ്ലാങ്ക്‌ ചെക്ക്‌ നല്‍കുന്നവര്‍ സൂക്ഷിക്കുക. ദുബായ്‌ പോലീസിന്റെ ഒരു കണ്ണ്‌ നിങ്ങളുടെ പുറകിലുണ്ട്‌.  കമ്പനികളും വ്യക്തികള...

ജിദ്ദയില്‍ നിന്നെത്തിയ മലയാളിക്ക് മെര്‍സ് രോഗമെന്ന് സംശയം

27 June 2014

ജിദ്ദയില്‍ നിന്നു വന്ന മലയാളിയെ മെര്‍സ് രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യ-പൂര്‍വ്വ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന വൈറസ് രോഗമാണ് മെര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്...

സൗദിയില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു

26 June 2014

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. റിയാദിലെ അല്‍ ഖര്‍ജിലാണ് അപകടം ഉണ്ടായത്. നിര്‍മാണ തൊഴിലാളികളായ മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശി തോറാപറമ്പില്‍ അ...

Malayali Vartha Recommends