Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഓസ്‌ട്രേലിയയില്‍ തൊഴിലവസരം സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് എട്ടിന്റെ പണി; തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന 457 വിസ നിര്‍ത്തി

24 MARCH 2018 09:45 AM IST
മലയാളി വാര്‍ത്ത

യു.എസിലെ ട്രംപ് ഭരണകൂടത്തെപ്പോലെ ''ആദ്യം ഓസ്‌ട്രേലിയക്കാര്‍'' നയമാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ സ്വീകരിച്ചതോടെ ഇന്ത്യാക്കാര്‍ക്ക് ഓസ്‌ട്രേലിയയിലും എട്ടിന്റെ പണി. രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നയത്തില്‍ വന്‍ തിരിച്ചടിയാകുന്നത് ഓസ്‌ട്രേലിയയില്‍ തൊഴിലവസരം സ്വപ്നം കാണുന്ന ഇന്തയാക്കാര്‍ക്ക്. ഇന്ത്യക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന 457 വിസ പദ്ധതി ഓസ്‌ട്രേലിയ നിര്‍ത്തലാക്കി.

തൊഴില്‍ െവെദഗ്ധ്യവും ഇംഗ്ലീഷ് പ്രാവീണ്യവും കൂടുതല്‍ വേണമെന്നു നിഷ്‌കര്‍ഷിക്കുന്ന കടുത്ത നിയന്ത്രണങ്ങളുള്ള വിസപദ്ധതിയാണു പുതുതായി കൊണ്ടുവരുന്നത്. ഒരുലക്ഷം വിദേശികള്‍ ഉപയോഗിക്കുന്ന 457 വിസ പദ്ധതിയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ ഇന്ത്യന്‍ തൊഴിലാളികളാണ്. ഓസ്‌ട്രേലിയന്‍ തൊഴിലാളികളുടെഅഭാവമുണ്ടാകുന്ന പക്ഷം നാലുവര്‍ഷത്തേക്ക് വിദേശികളെ ജോലിക്കു നിയോഗിക്കാന്‍ വ്യവസായങ്ങളെ അനുവദിക്കുന്ന പദ്ധതിയാണ് 457 വിസ.

കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയില്‍ താമസിക്കാനും വിസ അവസരമൊരുക്കിയിരുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഈ ജനപ്രിയ വിസ സമ്ബ്രദായം നിര്‍ത്തലാക്കി പുതിയതുകൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ കഴിഞ്ഞ വര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു. യു.എസിലെ ട്രംപ് ഭരണകൂടത്തെപ്പോലെ ''ആദ്യം ഓസ്‌ട്രേലിയക്കാര്‍'' നയമാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 18ന് വിസ സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു.

ഷോര്‍ട്ട് ടേം, മീഡിയം ടേം വിസകളാണ് നല്‍കുന്നത്. ഷോര്‍ട്ട് ടേം രണ്ടുവര്‍ഷത്തേക്കും മീഡിയം ടേം നാലുവര്‍ഷത്തേക്കുമാണ് നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ ജീവനക്കാരെ മന:പൂര്‍വം ഒഴിവാക്കുന്നതു തടയാനായി വിദേശജീവനക്കാര്‍ക്ക് ഉയര്‍ന്ന കുറഞ്ഞകൂലി, തദ്ദേശീയമായ ജീവനക്കാര്‍ ഇല്ലെന്ന് ഉറപ്പാക്കണം എന്നീ നിബന്ധനകളും വിസചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends