Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

20 APRIL 2024 06:57 AM ISTമലയാളി വാര്‍ത്ത
നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു. വടകര സ്വദേശി ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് വിമാനത്തില്‍വെച്ച് മരിച...

വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

29 October 2016

പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള വാര്‍ത്തകളേത്തുടര്‍ന്ന് 48,000 വിദേശ വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കാനും നാടുകടത്താനുമുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ തീരുമാനം അപ്പീ...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്... നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്തിയാല്‍ പിടിവീഴും

29 October 2016

നിങ്ങള്‍ ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്നയാളാണോ പ്രവാസിയായിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം...

നിങ്ങൾ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ?

29 October 2016

  പണ്ടൊക്കെ ഗൾഫിൽ നിന്നും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിൽവെച്ച് എന്റെയൊരു സ്ഥിരം ജോലിയായിരുന്നു അടുത്തുള്ളവരുടെ ഇമിഗ്രേഷൻ ഫോറം പൂരിപ്പിച്ചു കൊടുക്കുക എന്നത്. അവർക്കൊന്നും അക്ഷരാഭ്യാസമില്ലാത്തതു കൊണ്...

കാനഡയിൽ വരാൻ പോകുന്നത് കൊടും തണുപ്പും മഞ്ഞും

27 October 2016

കാനഡയിൽ ഇനി വരാൻ പോകുന്നത് അതിശൈത്യത്തിന്റെ വിന്റർ ആയിരിക്കും. വരുന്ന മഞ്ഞുകാലം കാനഡയുടെ മിക്ക ഭാഗങ്ങളിലും കഠിനമായിരിക്കുമെന്നാണ് പ്രമുഖ കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. വെതര്‍ നെറ്റ് വര്‍ക്ക്, അക്യു വെ...

ബ്രിട്ടൺ കൊടും തണുപ്പിലേക്ക്

27 October 2016

കുറച്ചു മാസങ്ങളിലെ ശാന്തസുന്ദരമായ കാലാവസ്ഥ അടുത്തയാഴ്ച കീഴ്മേൽ മറിയുന്നു. ബ്രിട്ടനെ കാത്തിരിക്കുന്ന കൊടും ശൈത്യത്തിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവനചങ്ങളാണ് മുന്നറിയിപ്പേകുന്നത് . ഇതനുസരിച്ച് അഞ്ച് വ...

അമേരിക്കയിലെ കാന്റൺ നഗരത്തിന്റെ മേയറാകാൻ ഇന്ത്യൻ വംശജനും

26 October 2016

യു എസിലെ മിഷിഗൺ സ്റ്റേറ്റിലുള്ള കാന്റൺ നഗരത്തിലാണ് ഡോ: സയ്യിദ് രാജ് മത്സരത്തിനിറങ്ങുന്നത്. റാഞ്ചിയിൽ ജനിച്ച ഡോ സയ്യിദ് പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റിയതാണ്. റാഞ്ചിയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്ത...

ടൊറൊൻടോയിൽ വാഹന പാർക്കിങ്ങിന് ആപ്

25 October 2016

ടൊറോൻടോയിൽ ഇനി മൊബൈൽ ആപ്പ് ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്യാം. അതുപോലെ പാർക്കിങ് സമയം കൂട്ടണമെങ്കിൽ അതും മൊബൈലിൽ  തന്നെ ചെയ്യാനുള്ള സംവിധാനമുണ്ട്. പാർക്കിങ് സമയം കഴിഞ്ഞു എന്ന് കരുതി ധൃതിപിടിച്ച് വാഹനത്ത...

ഹാലോവീനു ബദലായി ഷിക്കാഗോ സെന്റ് മേരീസിൽ ക്രൈസ്റ്റ് വിൻ നൈറ്റ്

25 October 2016

ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിച്ചു ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെസ്റ്റ് വിൻ നൈറ്റ് എന്ന പേരിൽ കൈറോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവസാന സര്‍വെയിലും ഹിലരി മുന്നില്‍

24 October 2016

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാനത്തെ സര്‍വെ ഫലം പുറത്ത് വന്നപ്പോള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ മുന്നില്‍. എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 1...

ഉണ്ണിയേശുവിന്റെ തിരുരൂപം ജനശ്രദ്ധ ആകർഷിക്കുന്നു

21 October 2016

കിഴക്കൻ കാനഡയിലെ പള്ളിമുറ്റത്തുള്ള ഉണ്ണിയേശുവിന്റെ പ്രതിമ ജനശ്രദ്ധ ആകർഷിക്കുന്നു. വെണ്ണക്കല്ലിൽ ഉണ്ടായിരുന്ന പ്രതിമയുടെ ശിരസ്സ് കഴിഞ്ഞ വർഷം തകർന്നു പോയിരുന്നു. ഇപ്പോൾ ഒരു ലോക്കൽ ആർട്ടിസ്റ്റാണ് ഉണ്ണിയേ...

ആ മടങ്ങിപ്പോക്ക് ജയിലിലേക്കാവല്ലേ... ഗള്‍ഫില്‍ പോകുന്ന മലയാളികള്‍ക്ക് അറിയാമെങ്കിലും സൗകര്യപൂര്‍വം വിടുന്നത് വേദനയാകുന്നതിങ്ങനെ

17 October 2016

ഓരോ ഗള്‍ഫ് യാത്രയും പ്രവാസിയെ സംബന്ധിച്ച് വലിയ പ്രാധാന്യം തന്നെയാണ്. ഓരോ യാത്രയിലും പ്രവാസികളെ കാത്ത് ഒരപകടം പതിഞ്ഞിരിക്കാം. സന്തോഷത്തോടെ തിരിച്ചു പോകണമെങ്കില്‍ കുറച്ച് ജാഗ്രത പാലിക്കേണ്ടതാണ്. കൈനിറയെ...

യുകെയിൽ കെ എഫ് സി ചിക്കൻ രാവിലെയും

08 October 2016

ഇനി ചിക്കൻ പ്രേമികൾക്ക് രാവിലെയും കെ എഫ് സി ചിക്കൻ കഴിക്കാം. ഒക്ടോബർ 10  മുതൽ യു കെ യിലെ 10 ബ്രാഞ്ചുകളിൽ പ്രഭാതഭക്ഷണത്തിന് കെ എഫ് സി ചിക്കൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു പീസ് ചിക്കൻ ,പുകച്ച ചിക...

ബ്രിട്ടൺ കുടിയേറ്റ നിയമത്തില്‍ ഭേദഗതി: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

05 October 2016

ബ്രിട്ടണ്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. യൂറോപ്പിന്‌ പുറത്തുള്ള രാജ്യത്തില്‍ നിന്നും പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തുന്നവരെയാണ് പുതിയ നിയമം ബാധിക്കുക. യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയടക്ക...

പാകിസ്താനില്‍ നിന്നുള്ള പ്രാവുകളേയും സൂക്ഷിക്കണം

04 October 2016

മനുഷ്യനൊഴികെയുള്ള മറ്റ് ജീവികൾക്ക് അതിർത്തികളില്ലല്ലോ. അതുകൊണ്ടുതന്നെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കോ പക്ഷികളോട് പറക്കരുതെന്ന് പറയാന്‍ പറ്റില്ലല്ലോ. കഴിഞ്ഞ ദിവസ...

ഫിലഡൽഫിയയിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ ട്രംപ് അനുകൂല റാലി ഒക്ടോബർ എട്ടിന്

03 October 2016

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിച്ചിരിക്കെ ഇന്ത്യൻ കമ്യൂണിറ്റി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണാൾഡ് ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നു. അമേരിക്കയിലെ വർഗ–വർണ– ജാതി ചിന്തകൾക്ക...

Malayali Vartha Recommends