Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...

വന്‍ തുകയുടെ ബില്‍ കണ്ട് പ്രവാസികളൊന്നാകെ ഞെട്ടിയെങ്കിലും ആരും സഹായിച്ചില്ല; ദുബായ് ആശുപത്രി കരുണ കാട്ടി ബില്‍ ഉപേക്ഷിച്ചു; അവസാനം പ്രവാസി യുവതിയെ നാട്ടിലേക്കയച്ചു

17 MARCH 2018 10:50 PM IST
മലയാളി വാര്‍ത്ത

ചികിത്സയുടെ ബില്ലായ വന്‍തുക ദുബായ് ആശുപത്രി ഉപേക്ഷിച്ചതോടെ കോമയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ഏഴ് മാസമായി കോമയിലായിരുന്ന എത്യോപ്യന്‍ യുവതിയെയാണ് തിരികെ നാട്ടിലേക്ക് കയറ്റി അയച്ചത്. രണ്ട് മില്യണ്‍ ദിര്‍ഹമായിരുന്നു യുവതിയുടെ ചികിത്സയ്ക്കുള്ള ആശുപത്രി ബില്‍. ഇത് ഉപേക്ഷിച്ചാണ് ആശുപത്രി യുവതിയെ തിരികെ അയക്കാന്‍ തീരുമാനിച്ചത്.

27 കാരിയായ നജാത് മൊഹമ്മദ് എന്ന യുവതിയാണ് കോമയില്‍ ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ ദുബായില്‍ വീട്ട് ജോലിക്കായി എത്തിയത്. യുഎഇയിലെത്തി 48 മണിക്കൂറിനകം ശ്വാസം എടുക്കാനാവാതെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നുരയും പതയും നിറയുകയും ചെയ്തിരുന്നു.

നജാത് ജീവനൊടുക്കാനായി വിഷം കുത്തിവെച്ചിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

കോമയില്‍ നിന്നും ഉണരാതെ നജാതിനെ സ്വന്തം രാജ്യത്തേക്ക് അയച്ചുവെന്ന് ആശുപത്രി സിഇഒ ഡോ. കിഷന്‍ പക്കല്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണുകള്‍ തുറന്ന് യുവതി ഇടയ്ക്ക് കരയുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചികിത്സയ്ക്ക് വളരെ അധികം ബില്‍ ആയെങ്കിലും ഇത് അടയ്ക്കാനായി ആരും മുന്നോട്ട് എത്തിയില്ല. ഒരു സംഘടനയും മുന്നോട്ട് വന്നില്ല. തുടര്‍ന്ന് ബില്‍ ആശുപത്രി എഴുതി തള്ളുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥ; ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു; പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ  (1 minute ago)

അടങ്ങെടാ..... മനുവേ.....അലറി വിളിച്ച് വിഷ്ണു; കുളിപ്പിക്കുന്ന സമയത്ത് പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തിൽ താഴ്ത്തി മനു ആന; വിഷ്ണു മടങ്ങിയത് ആ ആഗ്രഹം ബാക്കിയാക്കി; കൊല്ലുന്നതിന് തൊട്ട് മുന്നേ സ  (13 minutes ago)

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി  (13 minutes ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (28 minutes ago)

KL 01 CJ 04 വോൾവോ! ലോകത്തിലെ സുരക്ഷിത കാർ.. വാഹനാപകടമുണ്ടായതിങ്ങനെ..  (31 minutes ago)

സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈ വെട്ടി  (56 minutes ago)

HOSPITAL നിര്‍വീര്യമാക്കി ബോംബ് ഡിസ്‌പോസല്‍ യൂണിറ്റ്  (1 hour ago)

16കാരിയുടെ ആത്മഹത്യ; കൊറിയൻ കാമുകനല്ല; മരണ കാരണം!!! ഒളിക്യമറയ്ക്ക് പിറകിൽ!!!  (1 hour ago)

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (4 hours ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (5 hours ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (7 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (7 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (7 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (7 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (7 hours ago)

Malayali Vartha Recommends