Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൗദിയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം... ഇന്നു മുതല്‍ ഈ മേഖലയില്‍ പ്രവാസികള്‍ക്കു ജോലി ഇല്ല

18 MARCH 2018 09:50 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്നു മുതല്‍ ചില മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം. വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന റെന്റ്എകാര്‍ കടകളിലാണ് ഇന്നു മുതല്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തുന്നത്. ഈ മേഖലയിലെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ്, റെസിപ്റ്റ് ആന്റ് ഡെലിവറി തുടങ്ങിയ മേഖലകളില്‍ ഇനി മുതല്‍ സൗദി യുവതികള്‍ക്കും യുവാക്കള്‍ക്കും മാത്രമായിരിക്കും അവസരം ഉണ്ടാകുക. പൊതുഗതാഗത അതോറിറ്റിയുടെ സഹകരണത്തോടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം ഏല്‍പ്പെടുത്തുന്നതു ബിസിനസിനെ ബാധിക്കുമോ എന്ന ആ ശങ്കയും ചില മേഖലകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ആകര്‍ഷകമായ സേവന വേദന വ്യവസ്ഥകളും അവധി ദിവസങ്ങളുടെ കുറവും ജോലി സമയവും സ്വദേശികളെ ഇതില്‍ നിന്നു പിന്തിരപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്. റെന്റ്എകാര്‍ തൊഴില്‍ പരിശീലനാര്‍ത്ഥം അപേക്ഷകര്‍ക്കു വേണ്ടി ഉത്തേജനപദ്ധതികളും സര്‍ക്കാര്‍ എര്‍പ്പെടുത്തി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (3 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (18 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (57 minutes ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (1 hour ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (2 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (3 hours ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (3 hours ago)

Malayali Vartha Recommends