Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ നീക്കം, യാത്രാ വ്യവസ്ഥകളില്‍ വീണ്ടും മാറ്റം, ഗര്‍ഭിണികള്‍ക്ക് 27 ആഴ്ചകള്‍ വരെ വിമാനയാത്രയ്ക്ക് തടസങ്ങളില്ല, യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

17 MAY 2022 01:23 PM IST
മലയാളി വാര്‍ത്ത

യാത്രാ വ്യവസ്ഥകളില്‍ മാറ്റവരുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗര്‍ഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാറ്റം വരുത്തിയിരിക്കുന്നത്. 2022 മെയ് 15-നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യംവ്യക്തമാക്കി അറിയിപ്പ് പുറത്തുവിട്ടത്.

ഗര്‍ഭിണികള്‍ക്ക് 27 ആഴ്ചകള്‍ വരെ വിമാനയാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ല. 28 മുതല്‍ 35 ആഴ്ച വരെ ആയ ഗര്‍ഭിണികൾക്ക് യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, 3 ദിവസത്തിനകം നേടിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.

യാത്ര ചെയ്യാന്‍ തക്ക ആരോഗ്യമുണ്ടെന്നും ഗര്‍ഭം ഏത് സ്റ്റേജിലാണെന്നതും ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. അതേസമയം, ഗര്‍ഭിണികളായി 36 ആഴ്ച്ചയ്ക്ക് മുകളിലുള്ളവര്‍ക്ക് വിമാനയാത്ര അനുവദനീയമല്ല.

നേരത്തേയും യാത്രക്കാർക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. യാത്രക്കാർക്ക് ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നതാണ് പ്രനമായ കൊണ്ടുവന്ന നിബന്ധന. 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവും പരമാവധി വരുന്ന ബാഗേജുകള്‍ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ ലാപ്‍ടോപ് ബാഗ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയ സാധനങ്ങൾ കെെവശം വെക്കാൻ സാധിക്കും. ഇവക്ക് ഇളവ് ലഭിക്കും.ഇനിയും പ്രത്യേകമായ സുരക്ഷാ സാഹചര്യമുണ്ടായാല്‍ ബാഗേജുകളുടെ വലിപ്പം വീണ്ടും കുറയ്‍ക്കുമെന്നും കൊണ്ടുപോകുന്ന സാധനങ്ങളുടെ സുരക്ഷ വീണ്ടും ശക്തമാക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പിൽ പറഞ്ഞിരുന്നു.

കൊണ്ടുപോകാൻ സാധിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.ബ്ലാങ്കറ്റ്, ബൈനോക്കുലര്‍, ഓവര്‍കോട്ട് , സ്‍ത്രീകളുടെ ഹാന്റ് ബാഗ്, വാക്കിങ് സ്റ്റിക്ക്, കുട്ടികള്‍ക്ക് യാത്രയ്‍ക്കിടയില്‍ കഴിക്കേണ്ട ഭക്ഷണം, മടക്കിവെയ്‍ക്കാവുന്ന വീല്‍ ചെയര്‍, ലാപ്‍ടോപ് കൊണ്ടുപോകുന്നതിനുള്ള ബാഗ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങുന്ന സാധനങ്ങൾ എന്നിവയെല്ലാം കൊണ്ട് പോകാൻ അനുമതി നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends