Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി മലയാളി, തോന്നിവാസം അതിരുകടന്നതോടെ മുംബൈയില്‍ അടിയന്തര ലാൻഡിങ്, സീറ്റില്‍ എണീറ്റ് നിന്ന് ബഹളം...എയര്‍ ഹോസ്റ്റസിന് നേരെ കയ്യേറ്റം, വിമാനത്താവളത്തില്‍ സി.ഐ.എസ്‌.എഫ് കസ്റ്റഡിയിലെടുത്ത മലയാളിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു...!

17 MAY 2022 06:20 PM IST
മലയാളി വാര്‍ത്ത

ചില യാത്രക്കാർ വിമാനങ്ങളിൽ കുഴപ്പമുണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ല. വിമാനത്തിൽ അപമര്യാദയായി പെരുമാറുകയും തുടർനടപടികൾ നേരിടേണ്ടിവന്നതുമായ നിരവധി സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. സഹയാത്രക്കാർക്ക് ബു​ദ്ധിമൂട്ടുണ്ടാക്കുകയും ബഹളംവയ്ക്കുകയും, ക്യാബിൻ ക്യൂ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങളുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ ദോഹയില്‍ നിന്നു ബെംഗളൂരുവിലേക്കുളള ഇന്‍ഡിഗോ വിമാനത്തിൽ പ്രവാസി കാണിച്ചു കൂട്ടിയ തോന്നിവാസത്തിൽ വിമാനം അടിന്തര ലാൻഡ് ചെയ്യേണ്ടതായി വന്നു. ഇയളുടെ മോശമായ പെരുമാറ്റത്തിൽ പൊറുതിമുട്ടി വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ മുഹമ്മദ് സര്‍ഫുദീന്‍ എന്ന യാത്രക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.

വിമാനത്തിലിരുന്ന് മദ്യപിച്ച ഇയാളെ തടയാന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നാലെ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ച സഹയാത്രികർക്ക് നേരെയായി കയ്യേറ്റം. സീറ്റില്‍ നിന്ന് എണീറ്റ് ബഹളം വച്ചതിനു പിന്നാലെ ശാന്തനായിരിക്കാന്‍ പലവട്ടം പൈലറ്റ് മൈക്കിലൂടെ അഭ്യര്‍ഥിച്ചെങ്കിലും ഇതൊന്നും ഇയാൾ പാലിച്ചില്ല.

തുടർന്ന് നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കേണ്ടതായി വന്നത്. വിമാനത്താവളത്തില്‍ വച്ച്‌ സി.ഐ.എസ്‌.എഫ് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.

യാത്രക്കാരരുടെ ഭാ​ഗത്ത് നിന്നും ഇത്തരം പ്രവർത്തികൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ എമ‍ർജൻസി ​എക്സിറ്റ് വഴി വിമാനത്തിന്റെ ചിറകിലൂടെ നടന്ന് പുറത്തുകടന്ന് യാത്രികനെ അറസ്റ്റ് ചെയ്തിരുന്നു. സാൻ ഡിയാഗോയിൽ നിന്നുള്ള 2478 - ബോയിംഗ് 737-900 - ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം.

57 കാരനായ റാണ്ടി ഫ്രാങ്ക് ഡാവില എന്നയാളാണ് ഈ സാഹസം ചെയ്തതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തത്. ഇയാളെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോ‍ർട്ട്. വിമാനം ഗേറ്റിനടുത്തെത്തിയപ്പോൾ ഇയാൾ എമ‍ർജൻസി ​ഗേറ്റ് തുറന്ന് വിമാനത്തിൽ നിന്ന് ചിറകിലേക്ക് കയറി, തുടർന്ന് താഴേക്ക് ചാടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends