Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ദുബൈ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുന്നു...! പ്രവാസികൾക്ക് കൂടുതൽ സാധ്യത ഒരുക്കി സ്വകാര്യമേഖലയിൽ അഴിച്ചുപണി, പദ്ധതികള്‍ ചർച്ച ചെയ്ത് ഭരണാധികാരികള്‍....

20 MAY 2022 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

ദുബൈയിലെ പ്രവാസികളിൽ ഭൂരിഭാഗവും സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്നവരാണ്. സ്വകാര്യമേഖലക്ക് കൂടുതല്‍ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷ അർപ്പിക്കാവുന്ന വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ്.ദുബൈ സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃക്രമീകരിക്കുന്നതതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഭരണാധികാരികള്‍ ചർച്ച ചെയ്തു.

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ആല്‍ മക്തൂമുമാണ് ദുബൈ മുനിസിപ്പാലിറ്റിയും ലാന്‍ഡ് വകുപ്പും പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചർച്ച ചെയ്തത്.

സര്‍ക്കാറിന്‍റെ സുപ്രധാന വകുപ്പുകളുടെ പുനഃക്രമീകരണ പദ്ധതികളെക്കുറിച്ച്‌ ദുബൈ കൗണ്‍സില്‍ അംഗം മാത്വാര്‍ അല്‍തായര്‍ വിശദീകരിച്ചു.സര്‍ക്കാര്‍ വകുപ്പുകളുടെ പുനഃക്രമീകരണത്തിലൂടെ ദുബൈയില്‍ സ്വകാര്യമേഖലക്ക് കൂടുതല്‍ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷ.

ആഗോള നിലവാരത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു സ്ഥാപനമായി മുനിസിപ്പാലിറ്റിയെ മാറ്റാനാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുമായി ഉല്‍പാദന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും പ്രതിവര്‍ഷം 10 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിലൂടെ സ്വകാര്യ മേഖലക്ക് നിക്ഷേപത്തിന് സാധ്യതയേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ മേഖലയിടെ വളർച്ചയ്ക്ക് ഇത് സഹായിക്കുമെന്ന് മാത്രമല്ല, തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.രണ്ട് സ്ഥാപനങ്ങളുടെയും സമീപകാലത്തെ പ്രകടനവും പദ്ധതികളും ഇരു ഭരണാധികാരികളും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ അവലോകനം ചെയ്യുകയും കൂടുതല്‍ മികവ് പുലര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ വികസിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സിലിന്‍റെ കഴിഞ്ഞ യോഗത്തിലാണ് ദുബൈ മുനിസിപ്പാലിറ്റിയും ലാന്‍ഡ് ഡിപ്പാര്‍ട്മെന്‍റും പുനഃക്രമീകരിക്കുന്നതിന് തീരുമാനമെടുത്തത്.രാജ്യത്തിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും മത്സരശേഷി വര്‍ധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

പരിസ്ഥിതി സുസ്ഥിരത, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എന്നിവയുള്‍പ്പെടെ വിവിധ ആഗോള സൂചകങ്ങളില്‍ നഗരത്തിന്‍റെ റാങ്കിങ് ഉയര്‍ത്താനും ഇതിലൂടെ ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനിസിപ്പാലിറ്റിയുടെയും ലാന്‍ഡ് ഡിപ്പാര്‍ട്മെന്‍റിന്‍റെയും സമഗ്രമായ പുനഃക്രമീകരണം ദുബൈ ലോകത്തെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (14 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (22 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (56 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends