Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഫ്ളോറേനാ ദ്വീപിലെത്തിച്ചപ്പോള്‍ പൂച്ചകളും എലികളും ഭായ്-ഭായ്; എങ്ങനെ പൂച്ചകളെ തുരത്തും എന്നതാണ് ഇപ്പോഴത്തെ ആശങ്ക!

10 APRIL 2019 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

 പരിസ്ഥിതി പ്രവര്‍ത്തകരോ പരിസ്ഥിതി സംഘടനകളോ ഒരു ജീവിയെയും അനാവശ്യമായി കൊല്ലാന്‍ തീരുമാനമെടുക്കുകയില്ല. ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ സന്തുലനത്തിനായി പ്രവര്‍ത്തിക്കുന്നവരാണവര്‍.

എന്നാല്‍ ഗാലപ്പോസ് ദ്വീപസമൂഹത്തിലെ ഫ്ളൊറേനാ ദ്വീപിലെ പൂച്ചകളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇപ്പോള്‍ കാര്യമായി ആലോചിക്കുന്നത്.ഈ ദ്വീപില്‍ പെറ്റുപെരുകിയ എലികളെ തുരത്താനായാണ് ഇവിടേക്ക് പൂച്ചകളെ എത്തിച്ചത്.

എന്നാല്‍ ഇവിടെയെത്തിയതോടെ പൂച്ചകളുടെ സ്വഭാവം മാറിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇവിടെയെത്തിയ പൂച്ചകള്‍ എലികളെ പിടിക്കുന്നതിനു പകരം ദ്വീപിലുള്ള പക്ഷികളുടെ മുട്ടകളും മറ്റും തട്ടിയെടുക്കുവാന്‍ തുടങ്ങി. ഇതോടെ പൂച്ചകളും എലികളും ഈ ദ്വീപിലെ മറ്റു ജീവികള്‍ക്ക് ഒരുപോലെ ശല്യമായി മാറി.

170 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഇവിടേക്ക് എലികള്‍ എത്തിയതോടെയാണ് പ്രാദേശികമായി കാണപ്പെടുന്ന പല ജീവികള്‍ക്കും വംശനാശം സംഭവിച്ചത്. ഇതേത്തുടര്‍ന്നാണ് ചിലര്‍ എലികളെ തുരത്താന്‍ പൂച്ചകളെ ദ്വീപിലെത്തിച്ചത്. എലിയെ പേടിച്ച് ഇല്ലം ചുട്ട അവസ്ഥയായി അത്.

ഈ ദ്വീപില്‍ മാത്രം കാണുന്ന ഫ്ളോറേനാ മോക്കിംഗ് ബേഡ് ഉള്‍പ്പെടെയുള്ള പക്ഷികളുടെ മുട്ടകളും ആമകളുടെ മുട്ടകളും ചില ഇഴജന്തുക്കളും പൂച്ചകളുടെ ഇഷ്ടഭക്ഷണമായി മാറി. എലികളും പൂച്ചകളും മുട്ടകള്‍ തിന്നാന്‍ തുടങ്ങിയതോടെ ഇതിനോടകം നിരവധി ജീവികള്‍ക്ക് വംശനാശ ഭീഷണിയും നേരിട്ടു. ഇതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തില്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും എത്തിയത്.

പൂച്ചകളും എലികളും മാത്രമല്ല ആട്,പന്നി എന്നിവയുടെ അധിനിവേശവും ജൈവഘടനയെ തകര്‍ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.എലിയും പൂച്ചയും മറ്റു ജീവികളെ കൊന്നൊടുക്കുമ്പോള്‍ പുല്‍മേടുകള്‍ ഇല്ലാതാക്കിയും രോഗങ്ങള്‍ പരത്തിയുമാണ് ആടുകളും പന്നികളും ഭീഷണിയാകുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കു സമീപമുള്ള ഗൗ ദ്വീപ്, ചിലിയിലെ അലജാന്‍ഡ്രോ സെല്‍ക്രിക്ക ്തുടങ്ങിയ നിരവധി ദ്വീപുകള്‍ അധിനിവേശ ജീവികളില്‍ നിന്നു സമാനമായ ഭീഷണി നേരിടുന്നവയാണ്. എലികളും പൂച്ചകളുമാണ് മിക്ക ദ്വീപുകളിലെയും വില്ലന്‍മാര്‍. ചിലയിടങ്ങളില്‍ ആടും പ്രശ്നക്കാരാകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (27 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends