യുവതി മരത്തെ വിവാഹം ചെയ്തു! പ്രകൃതിയെ നശിപ്പിച്ചുള്ള വികസനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് ആവശ്യം!

ഇംഗ്ലണ്ട് സ്വദേശിനിയായ 34-കാരി മരത്തെ വിവാഹം ചെയ്തു.
ഹൈവേ നിര്‍മിക്കുന്നതിന്റെ ഭാഗമായി മരം മുറിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. കേറ്റ് കണ്ണിഗ്ഹാം എന്നാണ് ഇവരുടെ പേര്.
ഇവിടെയുള്ള റിമോഴ്‌സ് വാലി പാര്‍ക്കിലെ ഒരു മരത്തെയാണ് കേറ്റ് വിവാഹം ചെയ്തത്.
ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പ്രകൃതിയെ നശിപ്പിച്ചുള്ള വികസനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നാണ് കേറ്റിന്റെ വാദം.
https://www.facebook.com/Malayalivartha