RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
റേഞ്ചറെ വെടിവച്ചിട്ട് കടന്നു കളഞ്ഞ വേട്ടക്കാരനെ പിടികൂടാന്‍ സഹായകമായത് ആനകള്‍
25 July 2018
കള്ളക്കടത്ത് സംഘത്തിലെ ഒരാളെ പിടികൂടാന്‍ സഹായിച്ചത് ആനകള്‍. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. റേഞ്ചറെ വെടിവച്ച ശേഷം കടന്നു കളഞ്ഞ, വേട്ടക്കെത്തിയ സംഘം വനപാലകരുമായുണ്ടായ ഏറ്റുമുട്ടല...
വനിതാ ടൂറിസ്റ്റ്, സിംഹങ്ങളെ തലോടാന്‍ കൂട്ടില്‍ കയറി, കൂട്ടത്തോടെ ആക്രമിച്ച സിംഹങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
25 July 2018
ഓള്‍ഗാ സൊലാമിന എന്ന 43-കാരി ഉക്രൈനിലെ ഒരു ലയണ്‍ സഫാരി പാര്‍ക്കിലെ സിംഹക്കൂട്ടിലേക്കു കടന്നത് സിംഹങ്ങളെ താലോലിക്കാനും അവയോടൊപ്പം ചിത്രമെടുക്കാനുമായിരുന്നു. നാല് വയസ്സുള്ള ഒരു സിംഹത്തിന്റെ തലയില്‍ തലോടു...
ജാപ്പനീസ് പ്രണയ ജോഡികള്‍ക്ക് കൂത്താട്ടുകുളത്തെ ക്ഷേത്രത്തില്‍ മലയാളത്തനിമയില്‍ പ്രണയസാക്ഷാത്കാരം!
24 July 2018
കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്രാസ്പത്രിയില് കഴിഞ്ഞ വര്‍ഷം നേത്ര ചികിത്സയ്ക്കായാണ് ജപ്പാന് സ്വദേശിയായ യുകിഹോ എത്തിയത്. അതിനിടെയാണ് കേരളീയ വിവാഹരീതികളോട് ഇഷ്ടം തോന്നിയത്. അതോടെ നേരത്തേ നിശ്ചയിച്ചുറപ...
പാതിരാത്രിയില്‍ വഡോദര ജയിലില്‍ മുതല കയറി!
24 July 2018
ഗുജറാത്തിലെ വഡോദരയിലെ ജയിലില്‍ വ്യാഴാഴ്ച രാത്രി ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഏതായാലും അധികം ഉള്ളിലേക്കെത്തും മുന്‍പ് കക്ഷിയെ പിടിച്ചുകെട്ടി പറഞ്ഞു വിടാനായിരുന്നു ജയിലധികൃര്ക്ക് തിടുക്കം. ജയിലിന് സമീപ...
നദിയിലൂടെ വഞ്ചിതുഴഞ്ഞു വന്നുകൊണ്ടിരുന്ന ആളെ ഇരയാക്കാന്‍ നദി നീന്തിയെത്തിയ കരടിക്ക് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു...
24 July 2018
ന്യൂസീലാന്‍ഡിലെ കയാക്കിങ് ഗൈഡായ ജോനാതന് സ്മിത്ത് തന്റെ പരിശീലനത്തിന്റെ ഭാഗമായാണ് കാനഡയിലെത്തിയത്. കാനഡയിലെ ഇലാഹോ നദിയില്‍ ജോനാതന് വഞ്ചി തുഴയാന്‍ ഇറങ്ങി.ഒരു ചെറുതോണിയില്‍ ഒറ്റക്ക് വെള്ളച്ചാട്ടത്തിനരി...
ഉപ്പും മുളകും കുഞ്ഞാവയാണ് താരം!
24 July 2018
കുടുംബ പ്രേക്ഷകരും സോഷ്യല്‍ മീഡിയയും ഇപ്പോള്‍ ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ പുതിയ 'അതിഥി' യുടെ പിന്നാലെയാണ്. അതിലെ കുഞ്ഞാവയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേരളത്തിലെ അമ്മമാര്‍ക്ക് ഈ കു...
വാഹന ഉടമകള്‍ക്ക് മുന്നറിപ്പുമായി പൊലീസിന്റെ പുത്തന്‍ ട്രോള്‍
23 July 2018
കഴിഞ്ഞ കുറച്ചുനാളുകളായി കേരളാ പൊലീസിന്റെ ഫേസ് ബുക്ക് പേജ് ട്രോളുകള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ്. ട്രാഫിക്ക് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ട്രോളുകളാണ് പൊലീസ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ...
വീല്‍ ചെയറിലെ യജമാനന് ഒരു കൈ സഹായമേകി വളര്‍ത്തുനായ ഒപ്പം സഞ്ചരിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍
23 July 2018
നടക്കുവാന്‍ സാധിക്കാതെ വീല്‍ ചെയറിലിരിക്കുന്ന ഉടമയെ വളര്‍ത്തുനായ ഉന്തിക്കൊണ്ട് പോകുന്ന ഹൃദയസ്പൃക്കായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടുന്നു. ഫിലിപ്പെന്‍സിലെ ഒരു നഗരത്തിലാണ് ഈ മനോഹര രംഗം അരങ്ങ...
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുവാന്‍ ശ്രമിച്ചിട്ട് കയറാനാവാതെ പിടിച്ചുതൂങ്ങി കിടന്നയാളെ സാഹസികമായി ആര് പി എഫ് ഉദ്യോഗസ്ഥന് രക്ഷപ്പെടുത്തി!
23 July 2018
പ്ലാറ്റ്ഫോം വിട്ട് വേഗം കൂട്ടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറിപ്പറ്റുവാന്‍ ശ്രമിക്കുന്നതിനിടെ കമ്പിയില്‍ തൂങ്ങി പ്ലാറ്റ്ഫോമില്‍ കൂടി നിരങ്ങിയയാളെ സാഹസികമായി രക്ഷപെടുത്തി ആര് പി എഫ് ഉദ്യോഗസ്ഥന്. മും...
കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ പോയതില്‍ കുപിതയായ വനിതാ പോലീസ് സ്വകാര്യ ബസ് ഡ്രൈവറെ കൈകാര്യം ചെയ്തു, യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്
23 July 2018
സ്വകാര്യ ബസ്, സ്റ്റോപ്പില്‍ നിര്‍ത്താതെ പോയതിന് യൂണിഫോമില്‍ എത്തിയ വനിതാ പോലീസ് ബസ് ഡ്രൈവറെ കൈയ്യേറ്റം ചെയ്തതായി പരാതി. കോട്ടയം - എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിന്റെ ഡ്രൈവര്‍ സോണി (23) യെ ആണ് കൊ...
വിശ്വാസവഞ്ചന കാട്ടിയ ഭര്‍ത്താവിനെ പൊതുവഴിയില്‍ വച്ച് നവവധു ചോദ്യംചെയ്തു; പൊതിരെ തല്ലുകൊണ്ട ഭര്‍ത്താവ് തല്ലല്ലേയെന്ന് കേണപേക്ഷിക്കുന്നത് ചിരിച്ചാസ്വദിച്ച് നാട്ടുകാര്‍
23 July 2018
എത്ര ദൃഢമായ വൈവാഹിക ബന്ധത്തിനും വിവാഹത്തിന്റെ ഏഴാം വര്‍ഷത്തില്‍ ഒരു ഉലച്ചില്‍ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. 'സെവന്ത് ഇയര്‍ ഇച്ച്' എന്നൊരു പ്രയോഗം തന്നെ അതിനെ സൂചിപ്പിക്കാന്‍ നിലവിലുണ്ട്...
ഈ 6 മാസക്കാരിയുടേത് ഒരു മുടിഞ്ഞ മുടിയഴക് തന്നെ!
23 July 2018
ലോകത്തിലെ മുടിക്കാരന്മാരെ എല്ലാം പിന്നിലാക്കി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നമ്പര്‍ വണ്‍ 'മുടിയന്' പട്ടം നേടിയിരിക്കയാണ് ആറു മാസക്കാരിയായ ചാന്സോയെന്ന കുഞ്ഞുവാവ. ഇന്‍സ്റ്റഗ്രാമില്‍ ഈ മുടിയനെ ...
സൗദി ജനവാസ മേഖലയില്‍ ചിമ്പന്‍സി, നഗരവാസികള്‍ ആഘോഷമാക്കി
23 July 2018
സൗദി തലസ്ഥാനമായ റിയാദിലെ ജനവാസ മേഖലയില്‍ ഒരു ചിമ്പാന്സിയെ കണ്ടെത്തി. കെട്ടിടങ്ങള്‍ക്കിടയിലൂടെയും ടാറിട്ട റോഡുകളിലൂടെയും യാതൊരു വിധ ആശങ്കകളുമില്ലാതെ് ആ വന്യ മൃഗം ചുറ്റി നടന്നു. ചിമ്പാന്‍സിയുടെ ചിത്രങ്...
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പെട്ടുപോയി
22 July 2018
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് ലഭിച്ചത് പരമ്പരാഗത ശിക്ഷ രീതി. പൊതുജന മധ്യത്തില്‍ വെച്ച് 30 പ്രാവശ്യം ചാട്ടവാറടിയായിരുന്നു ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. യുവതി...
മിറക്കിള്‍ മില്ലിയ്ക്ക് ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് ലഭിച്ചതിന്റെ പൊക്കം!
21 July 2018
ഇത്തിരിക്കുഞ്ഞനാണെങ്കിലും മിറക്കിള്‍ മില്ലി എന്ന ആറു വയസുകാരി നായ ഇപ്പോള്‍ ഇത്തിരി ഗമയിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് റിക്കാര്‍ഡ് ലഭിച്ചതാണ് പ്യൂര്‍ട്ടോറിക്കന്‍ സ്വദേശിയായ കുഞ്ഞന്‍ നായ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















