Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

നദിയിലൂടെ വഞ്ചിതുഴഞ്ഞു വന്നുകൊണ്ടിരുന്ന ആളെ ഇരയാക്കാന്‍ നദി നീന്തിയെത്തിയ കരടിക്ക് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു...

24 JULY 2018 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ന്യൂസീലാന്‍ഡിലെ കയാക്കിങ് ഗൈഡായ ജോനാതന്‍ സ്മിത്ത് തന്റെ പരിശീലനത്തിന്റെ ഭാഗമായാണ് കാനഡയിലെത്തിയത്. കാനഡയിലെ ഇലാഹോ നദിയില്‍ ജോനാതന്‍ വഞ്ചി തുഴയാന്‍ ഇറങ്ങി.ഒരു ചെറുതോണിയില്‍ ഒറ്റക്ക് വെള്ളച്ചാട്ടത്തിനരികിലേക്ക് തുഴയുകയായിരുന്നു ജോനാതന്‍. പിന്നാലെ ഒരു റിവര്‍ റാഫ്റ്റിങ് സംഘവുമുണ്ടായിരുന്നു.

ഒരു കരടി കരയില്‍ നില്‍ക്കുന്നത് ആദ്യം കണ്ടത് റിവര്‍ റാഫ്റ്റിങ് സംഘം ആയിരുന്നു. അവരില്‍ നിന്നു വളരെ അകലെ കരടി നില്‍ക്കുന്ന ആ കാഴ്ച അവര്‍ ആസ്വദിക്കുകയായിരുന്നു. എന്നാല്‍ കരടി നദിയിലേക്കിറങ്ങുന്നത് കണ്ടതോടെയാണ് അവര്‍ക്ക് അപകടം മനസ്സിലായത്. ജോനാതനെ ഉറക്കെ വിളിച്ച് വിവിരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്കില്‍ ജോനാതന്‍ ശബ്ദം കേട്ടില്ല.

ഇതിനിടെ കരടി വെള്ളത്തിലേക്കിറങ്ങി നീന്തി തുടങ്ങിയിരുന്നു. കരടി തൊട്ടടുത്ത് എത്താറാപ്പോഴായണ് ജോനാതന്‍ റാഫ്റ്റിങ് ടീമിന്റെ തുടര്‍ച്ചയായുള്ള അലര്‍ച്ച കേട്ടു തിരിഞ്ഞു നോക്കിയത്. റാഫ്റ്റിങ് ടീമിലെ ആരെങ്കിലും വെള്ളത്തില്‍ വീണിരിക്കാം എന്നാണ് താന്‍ കരുതിയതെന്ന് ജോനാതന്‍ പിന്നീടു പറഞ്ഞു.

എന്നാല്‍ തിരിഞ്ഞു നോക്കിയപ്പോഴാണ് കരടി തൊട്ടു പുറകില്‍ നീന്തി വരുന്നത് കണ്ടത്. കരടിയുടെ കണ്ണുകളില്‍ തന്നെ തിന്നാനുറച്ചുള്ള ഭാവമാണ് കണ്ടതെന്ന് ജോനാതന്‍ പിന്നീട് പ്രതികരിച്ചു. ശക്തമായി തുഴഞ്ഞെങ്കിലും ഒഴുക്കിനൊപ്പം നീന്തി വേഗത്തില്‍ ജോനാതനടുത്തേക്ക് കരടി എത്തിക്കൊണ്ടിരുന്നു.

എന്നാല്‍ ഇതിനിടയില്‍ വള്ളം ഒരു ഇടുക്കിലേക്ക് പ്രവേശിച്ചത് ജോനാതന് തുണയായി. ഇവിടെ ശക്തമായ ഒഴുക്കുണ്ടെന്ന് മനസ്സിലാക്കിയ കരടി സ്വന്തം ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ മറുകരയിലേക്ക് തുഴഞ്ഞു കയറി. ഒരു പക്ഷെ ആ ഇടുക്ക് അവിടെ ഇല്ലായിരുന്നെങ്കില്‍ കരടി തന്നെ ആക്രമിച്ചേനെയെന്ന് തന്നെയാണ് ജോനാതന്റെ വിശ്വാസം. പിന്നാലെ എത്തിയ റാഫ്റ്റിങ് ടീം ഈ കാഴ്ചകള്‍ മുഴുവന്‍ ക്യാമറയിലാക്കിയിരുന്നു. പിന്നീട് ജോനാതന്‍ തന്നെയാണ് ഇവ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (1 hour ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (1 hour ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (1 hour ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (1 hour ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (1 hour ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (2 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (2 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (3 hours ago)

Malayali Vartha Recommends