Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വനിതാ ടൂറിസ്റ്റ്, സിംഹങ്ങളെ തലോടാന്‍ കൂട്ടില്‍ കയറി, കൂട്ടത്തോടെ ആക്രമിച്ച സിംഹങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

25 JULY 2018 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓള്‍ഗാ സൊലാമിന എന്ന 43-കാരി ഉക്രൈനിലെ ഒരു ലയണ്‍ സഫാരി പാര്‍ക്കിലെ സിംഹക്കൂട്ടിലേക്കു കടന്നത് സിംഹങ്ങളെ താലോലിക്കാനും അവയോടൊപ്പം ചിത്രമെടുക്കാനുമായിരുന്നു. നാല് വയസ്സുള്ള ഒരു സിംഹത്തിന്റെ തലയില്‍ തലോടുകയും താടിയില്‍ ചൊറിയുകയും ചെയ്ത ഓള്‍ഗയെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നു. ഒരു സിംഹം ആക്രമിച്ചതോടെ കൂട്ടിലുണ്ടായിരുന്നു മറ്റ് സിംഹങ്ങളും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ആക്രമണത്തിന് തുടക്കമിട്ട സിംഹം തന്നെ ഓള്‍ഗയുടെ കയ്യില്‍ കടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്തു. പതറിപ്പോയ ഓള്‍ഗയ്ക്ക് ചെറുത്ത് നില്‍ക്കാന്‍ പോലുമായില്ല.

എന്നാല്‍ തൊട്ടടുത്ത് തന്നെ സഫാരി പാര്‍ക്കിന്റെ ഉടമസ്ഥന്‍ ഒലേഗ് സുബ്‌കേവ് ഉണ്ടായിരുന്നത് ഓള്‍ഗയ്ക്ക് രക്ഷയായി. ഓള്‍ഗയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഒലേഗ് സിംഹങ്ങളെ ഭയപ്പെടുത്തി മാറ്റുകയും ഓള്‍ഗയെ അവിടെ നിന്ന് രക്ഷിക്കുകയുമായിരുന്നു. തന്റെ മരണം സംഭവിക്കുന്നുവെന്ന ബോധ്യത്തിലാണ് സിംഹങ്ങള്‍ക്കിടയില്‍ കിടന്നതെന്ന് ഓള്‍ഗ പിന്നീട് പറഞ്ഞു.

അതേസമയം ഓള്‍ഗയെ രക്ഷിച്ച ശേഷമുള്ള സഫാരി പാര്‍ക്ക് അധികൃതരുടെ പെരുമാറ്റം ഒട്ടും തൃപ്തികരമായിരുന്നില്ല. ഓള്‍ഗയെ ആശുപത്രിയില്‍ പോലും എത്തിക്കാന്‍ ശ്രമിക്കാതെ വേദന കുറയാന്‍ യുെ്രെകനില്‍ ലഭിക്കുന്ന പ്രാദേശിക മദ്യം നല്‍കുകയാണ് ചെയ്തത്. മദ്യം കഴിച്ച ശേഷം ഓള്‍ഗയെ ഇവര്‍ ഓള്‍ഗയുടെ കാറില്‍ തന്നെ വീട്ടിലാക്കുകയും ചെയ്തു.

എന്നാല്‍ വൈകാതെ ഓള്‍ഗയ്ക്ക് കയ്യിലെ വേദന വര്‍ധിക്കുകയും ഉടന്‍ തന്നെ വീട്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഓള്‍ഗയുടെ എല്ലില്‍ വരെ സിംഹത്തിന്റെ പല്ല് ആഴ്ന്നിറങ്ങി എന്നും എല്ലിനു പൊട്ടലുണ്ടെന്നും തിരിച്ചറിഞ്ഞത്. കൂടാതെ കടിയേറ്റ ഭാഗത്ത് സാരമായ അണുബാധ ഉണ്ടാവുകയും ചെയ്തു. ഇതോടെ ഓള്‍ഗയെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇപ്പോള്‍ ഓള്‍ഗയുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം ആക്രമണത്തില്‍ സിംഹത്തെ കുറ്റപ്പെടുത്താനില്ലെന്ന് ഓള്‍ഗ പറഞ്ഞു. താന്‍ ആ സമയം നന്നായി മദ്യപിച്ചിരുന്നു. മദ്യത്തിന്റെ മണം ഇഷ്ടപ്പെടാത്തതിനാലായിക്കാം തന്നെ സിംഹം ആക്രമിച്ചതെന്നും ഓള്‍ഗ പറയുന്നു. അതേസമയം മദ്യപിച്ച് മൃഗശാലയിലെത്തിയ ഓള്‍ഗയ്ക്ക് നഷ്ടപരിഹാരം പോലും നല്‍കില്ലെന്നാണ് മൃഗശാല അധികൃതരുടെ നിലപാട്. മാത്രമല്ല സഫാരി പാര്‍ക്കിലെ യാത്ര അപകടം പിടിച്ചതാണെന്ന മുന്നറിയിപ്പില്‍ ഒപ്പു വച്ച ശേഷമാണ് ഓള്‍ഗ അകത്ത് കയറിയതെന്നും ഇവര്‍ പറയുന്നു.

ഇതാദ്യമായല്ല ഓള്‍ഗ സിംഹത്തിന്റെ പേരില്‍ വാര്‍ത്തയില്‍ നിറയുന്നത്. നേരത്തെ പെണ്‍സിംഹത്തെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് കുറ്റപ്പെടുത്തി ഒരു ആണ്‍സിംഹത്തിന് നേരെ ഓള്‍ഗ ചെരുപ്പെറിഞ്ഞിരുന്നു. ഈ വിഡിയോ അക്കാലത്ത് ഉക്രൈനില്‍ ചര്‍ച്ചയാവുകയും ചെയ്തതതാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends