Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...


മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...

ടൈപ്പ് റൈറ്ററിന്റെ കീ-സ്ട്രോക്കിലൂടെ ചിത്രങ്ങള്‍ വരയ്ക്കുന്ന ചന്ദ്രകാന്ത് ഭിഡേ; 50 വര്‍ഷത്തിനിടയില്‍ വരച്ചെടുത്തത് 150-ലധികം ചിത്രങ്ങള്‍, ഗാന്ധി, നെഹ്‌റു, അമിതാഭ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...

07 SEPTEMBER 2018 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കമ്പ്യൂട്ടര്‍ വന്നതോടെ ടൈപ്പ് റൈറ്ററിനെ എല്ലാവരും മൂലയിലേയ്ക്ക് തള്ളിയെങ്കിലും മുംബൈയിലെ ചന്ദ്രകാന്ത് ഭിഡേയ്ക്ക് ഇന്നും അതില്‍ നിന്നും കൈയ്യെടുക്കാന്‍ സമയമില്ല. 72-കാരനായ ഈ ടൈപ്പിസ്റ്റിന്റെ വിരലുകള്‍ കീയിലൂടെ ചലിക്കുമ്പോള്‍ പക്ഷേ പുറത്തുവരുന്നത് അക്ഷരങ്ങളല്ല, പ്രമുഖരുടെ ചിത്രങ്ങളാണ്.

സ്ഥിരം ജോലിയില്‍ പുതുമ പരീക്ഷിച്ച മുംബൈയിലെ ചന്ദ്രകാന്ത് ഭിഡേ ടൈപ്പ് റൈറ്റര്‍ ഉപയോഗിക്കുന്നത് ചിത്രം വരയ്ക്കാനാണ്. രാഷ്ട്രീയക്കാര്‍ മുതല്‍ സിനിമാ, ക്രിക്കറ്റ്, ആനിമേഷന്‍ താരങ്ങളും മതചിഹ്നങ്ങളുമെല്ലാമായി ഇതിനകം 150-ല്‍ പരം ചിത്രങ്ങളാണ് ഒരു പിഴവുമില്ലാത്ത അസാധാരണ പൂര്‍ണ്ണതയോടെ ഭിഡേ വരച്ചു പൂര്‍ത്തിയാക്കിയത്.

മഹാത്മാഗാന്ധിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും ചാര്‍ലി ചാപ്ലിനും  ലോറല്‍ ആന്റ് ഹാര്‍ഡിയുമെല്ലാം ടൈപ്പ് റൈറ്ററില്‍ ചിത്രങ്ങളായി പെയ്തിറങ്ങി. ടൈപ്പ് റൈറ്ററില്‍ ചിത്രം വരയ്ക്കുന്നത് തനിക്ക് ഹോബിയും പാഷനുമാണെന്ന് ഇയാള്‍ പറയുന്നു.

കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയ്ക്ക് 12-ല്‍ അധികം എക്‌സിബിഷനുകളിലൂടെ തന്റെ കലാചാതുരി വെളിപ്പെടുത്തിക്കഴിഞ്ഞു ഭിഡെ. പഠിക്കുന്ന കാലത്ത് ചിത്രകലാ സ്‌കൂളില്‍ ചേര്‍ന്ന് വലിയൊരു ആര്‍ട്ടിസ്റ്റായി മാറണമെന്ന് ആയിരുന്നു ഭിഡെ ആഗ്രഹിച്ചിരുന്നതെങ്കിലും അതിന്റെ ചെലവ് താങ്ങാന്‍ കുടുംബത്തിന് കഴിയുമായിരുന്നില്ല. ചിത്രകല പഠിക്കുന്നതിന് പകരം കുടുംബത്തിന് താങ്ങാകാന്‍ വേണ്ടി പഠിച്ചത് സ്‌റ്റെനോഗ്രാഫിയായിരുന്നു.

യൂണിയന്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ജോലി കിട്ടിയത്. 1967-ല്‍ ഒരു ദിവസം തന്റെ ബോസ്, സ്റ്റാഫുകളുടെ ഇന്‍ര്‍കോം നമ്പറുകള്‍ ടൈപ്പ് ചെയ്ത് തരാന്‍ ഭിഡേയോട് ആവശ്യപ്പെട്ടു. ഇതില്‍ എന്തെങ്കിലും വ്യത്യസ്തമായ രീതി പരീക്ഷിക്കാന്‍ ആലോചിച്ച ഭിഡേ അത് ചെയ്തു കൊടുത്തത് ഒരു ടെലിഫോണിന്റെ ചിത്രമായിട്ടായിരുന്നു. അതുകണ്ടപ്പോള്‍ ഒന്നാന്തരമായിരിക്കുന്നെന്ന് തോന്നിയ ഭിഡേ പിന്നീട് അവിടെ ടൈപ്പ് റൈറ്ററിലൂടെയുള്ള കലാപ്രതിഭാ വിലാസം തുടങ്ങി. ഒരിക്കല്‍ വെറും എക്‌സ് എന്ന അക്ഷരം കൊണ്ടു മാത്രം ഗണപതിയെ സൃഷ്ടിച്ചു.

പിന്നീട് ഡബ്ല്യു ഉള്‍പ്പെടെയുള്ള മറ്റു കീ കൊണ്ടും പരീക്ഷണം തുടര്‍ന്ന ഭിഡേ ആംപ്രസന്റ്, പേര്‍സന്റേജ് ചിഹ്നങ്ങളെല്ലാം ഉപയോഗിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സെലിബ്രിട്ടികളുടെ ചിത്രം വരച്ചു. പൂര്‍ണ്ണതയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ ഏറെ നേരം എടുക്കുന്ന ഭിഡേ ഗണപതിയുടെ ചിത്രം വരയ്ക്കാന്‍ 15 മിനിറ്റാണ് എടുക്കുന്നത്. പ്രമുഖരുടെ മുഖം വരയ്ക്കല്‍ ചിലപ്പോള്‍ മണിക്കൂറുകളോളം വരുന്ന വേദനയേറുന്ന ജോലിയാണെന്നും ഭിഡേ പറയുന്നു. ഇത് ഏറെ ശ്രദ്ധയും സമര്‍പ്പണവും വേണ്ട ജോലിയാണെന്നും ഒരിടത്ത് വീഴുന്ന തെറ്റായ സ്‌ട്രോക്ക് പോലും വീണ്ടും ജോലി ആദ്യം മുതല്‍ ചെയ്യാന്‍ കാരണമാകുമെന്നും ഇയാള്‍ പറയുന്നു. കമ്പ്യൂട്ടര്‍ അല്ലാത്തതിനാല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മുമ്പ് പല തവണ തെറ്റു വന്നപ്പോഴും ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നിരുന്നു.

ഇതിനകം അമിതാഭ് ബച്ചനും ദീലീപ് കുമാറുമെല്ലാം ചിത്രങ്ങളായി. അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കി മൗസ്, ആര്‍ച്ചി, ക്രിക്കറ്റ് താരങ്ങളായ ബ്രയന്‍ ലാറ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയവയെല്ലാം ഭിഡേയ്ക്ക് വരയ്ക്കാന്‍ വിഷയമായി. ഇന്ത്യന്‍ പത്രങ്ങള്‍ക്ക് നിരവധി തവണ ഫീച്ചറിന് വിഷയമായ ഭിഡേ ചിത്രം വരയ്ക്കുന്നത് വെറുതേ രസത്തിന് മാത്രം. പണത്തിന് വേണ്ടിയല്ലെന്നര്‍ത്ഥം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് റാണി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരെ വരയ്ക്കാനാണ് ഭിഡേയുടെ അടുത്ത പദ്ധതി. 90-കളില്‍ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ബാങ്ക്, ഒരു രൂപയ്ക്ക് സമ്മാനമായി നല്‍കിയ ഹാല്‍ഡാ ടൈപ്പ്‌റൈറ്ററിലാണ് കഴിഞ്ഞ 30 വര്‍ഷമായുള്ള ചിത്രം വര.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (3 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (11 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (22 minutes ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (36 minutes ago)

DPR-ന് അംഗീകാരമായി  (57 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (1 hour ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (1 hour ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (1 hour ago)

ഡി എൻ എ പരിശോധന ഉടൻ  (2 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (2 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (2 hours ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (3 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (3 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (3 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (3 hours ago)

Malayali Vartha Recommends