Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

സദാചാരത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഈ ചര്‍ച്ചയില്‍ നിങ്ങളാണ് താരങ്ങള്‍; നിങ്ങളുടെ അഭിപ്രായം നാളെ കേരളം ചര്‍ച്ച ചെയ്യാം

30 OCTOBER 2014 11:00 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സാധാരണ ആള്‍ക്കാര്‍ മുതല്‍ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ വരെ ഇപ്പോള്‍ സദാചാരത്തിന്റെ ചര്‍ച്ചയിലാണ്. മലയാളിയുടെ ജീര്‍ണിച്ച മനസിന്റെ പ്രാകൃതാവസ്ഥയാണോ ഈ വിവാദങ്ങള്‍ക്ക് പിന്നില്‍? വിവാദങ്ങള്‍ കത്തിക്കയറുമ്പോള്‍ മലയാളി വാര്‍ത്ത ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ്. സദാചാരത്തില്‍ കേരള മനസ് എങ്ങനെ ചിന്തിക്കുന്നുവെന്ന്.
പശ്ചാത്തലം
മുഷ്ടി ചുരുട്ടി ഈ സ്‌നേഹ പ്രകടനങ്ങളെ പേടിപ്പിക്കുന്നവര്‍ ഒരറ്റത്ത്. സ്‌നേഹം പരസ്യമായി വിളിച്ച് പറയാനും പ്രകടിപ്പിക്കാനും മടിയില്ലാത്ത ഒരു പുതു തലമുറ മറുവശത്ത്. യേശുദാസ് ജീന്‍സിന്റെ രൂപത്തില്‍ സദാചാരത്തിന്റെ തീക്കനല്‍ വാരിയിട്ട് മലയാളിയുടെ ചിന്തകള്‍ക്ക് തീ പിടിപ്പിച്ചു. ജയ് ഹിന്ദ് ടിവിയുടെ കൗതുകം ഒരു കൂട്ടമാളുകളുടെ ക്രൂരതയ്ക്ക് വഴിമാറിയപ്പോള്‍ കേരളം പകച്ചു. 
കോഴിക്കോട് സദാചാര പേക്കൂത്തുകാരുടെ ക്രൂരതയ്ക്ക് മുമ്പില്‍ നിസഹായരായ വീട്ടമ്മ ആത്മഹത്യ ചെയ്തു. പരസ്യ പീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യാ ശ്രമത്തിലൂടെ സ്വയം ഒളിക്കാന്‍ ശ്രമിക്കുന്നു. 
സോഷ്യല്‍ മീഡിയയിലൂടെ പൊരുതാന്‍ ഇറങ്ങിയവരേയും പരസ്യമായി സ്‌നേഹ പ്രകടനം നടത്താന്‍ ശ്രമിച്ചവരേയും പൊതിരെ തല്ലുന്ന കാട്ടാളത്തം. 

ചില സദാചാര ചിന്തകള്‍
എന്താണ് സദാചാരം? മാമൂലുകളില്‍ തളയ്ക്കപ്പെട്ട മാനസികാവസ്ഥയാണോ? മൂടിവയ്ക്കപ്പെട്ടവന്റെ പേക്കിനാവുകളാണോ?എതിര്‍ ലിംഗത്തോട് തോന്നുന്ന തീവ്രമായ പ്രണയ ചേഷ്ടകള്‍ മറ്റുള്ളവരെ വഴി തെറ്റിക്കുമോ?\"\" എന്താണ് മലയാളികളുടെ അശ്ലീലത്തിന്റെ അളവുകോല്‍? എവിടെയാണ് പോലീസ് ഇടപെടേണ്ടത്? കമിതാക്കളെ പരസ്യമായി അപമാനിക്കുന്ന പോലീസിന്റെ മാനസികാസ്വാസ്ത്യം എന്താണ്?\"\"ചുംബനക്കുരു പൊട്ടിയ ഈ കാമഭ്രാന്ത് കേരളത്തെ ഭ്രാന്താലയമാക്കുമോ?നമ്മുടെ ന്യൂ ജനറേഷന്‍ ഡേറ്റിംഗിലേക്കും ഒരല്‍പം ഒരല്‍പ്പം അശ്ലീലതയിലേക്കും കടക്കുമെന്ന് കരുതുന്നുണ്ടോ?\"\"ഒരു നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ സംസ്‌കാരം ജീര്‍ണിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?\"\"ഇങ്ങനെ മലയാളിയുടെ അഭിപ്രായം നീളുമ്പോള്‍ മലയാളി വാര്‍ത്ത വായനക്കാരെ ഏകോപിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും പത്രക്കാരാകുന്ന ഈ അവസരത്തില്‍ നിങ്ങളുടെ അഭിപ്രായത്തിന് വളരെ വിലയുണ്ട്. അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും നിങ്ങള്‍ക്കൊരു സ്വതന്ത്ര അഭിപ്രായമുണ്ടാകും. ഒരു പക്ഷെ നിങ്ങളുടെ അഭിപ്രായമായിരിക്കാം കേരളം ഇനി ചര്‍ച്ച ചെയ്യുക. ലോകമെമ്പാടുമുള്ള മലയാളി വാര്‍ത്തയുടെ ലക്ഷക്കണക്കിന് വായനക്കാരുടെ മുമ്പിലേക്കാണ് നിങ്ങളുടെ അഭിപ്രായം എത്തുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (3 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (3 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (3 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (3 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (4 hours ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (4 hours ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (4 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (4 hours ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (4 hours ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (8 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (8 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (8 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (9 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (9 hours ago)

Malayali Vartha Recommends