Widgets Magazine
19
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം!! വീട്ടുജോലിക്കാരി പ്രതികാരം തീർത്തത് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി; ദമാമിൽ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി


വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുകൻ ഭർത്താവിന് നൽകിയത് മറ്റൊന്ന്!! ഞെട്ടലോടെ നാട്ടുകാർ


നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല്പം കടുത്ത് പോയെന്ന് നാട്ടുകാർ


മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍


ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ പിണറായി സർക്കാറിന്റെ നടപടിക്കെതിരെ നിയമയുദ്ധം നടത്തി തിരികെ സ്ഥാനം പിടിച്ച ടി പി സെൻകുമർ ഇനി അഡ്വ. സെൻകുമാർ....ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്

ശ്രീധന്യയെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കാന്‍ രാഹുല്‍ എത്തി

17 APRIL 2019 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

'വീര്‍ ചക്ര' ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍, കരവാളെടുത്താലും കരളലിവുള്ളവന്‍!

വരുന്ന ബുധനാഴ്ച എന്റെ വിവാഹമാണ്!! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം.. വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, താലികെട്ടാന്‍ വധുവില്ല, വാക്കുകളില്‍ സസ്പെ‌ന്‍സ് ഒളിപ്പിച്ച്‌ നന്ദു മഹാദേവ

ഞെട്ടലോടെ മാതാപിതാക്കള്‍... മാമോദീസ ചടങ്ങില്‍ കുട്ടിയെ വെള്ളത്തില്‍ മുക്കി അച്ചന്റെ ദൃശ്യം വൈറല്‍

ഇതെന്ത് കാലം! വിശനിട്ട് കണ്ണുകാണാന്‍ വയ്യ; കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം; അപൂര്‍വ്വ ദൃശ്യത്തിൽ കണ്ണ് തള്ളി ആരാധകർ

വിശക്കുന്നവന് ഭക്ഷണവുമായി കൊച്ചിയിലെ സിഖ് സമൂഹം പ്രളയമുഖത്ത്

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ഥിയുമായ രാഹുല്‍ഗാന്ധി , സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി ശ്രീധന്യയെ നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചു.

പഠിച്ച സ്‌കൂളില്‍ വച്ചുതന്നെ രാഹുലിന്റെ ആദരം ശ്രീധന്യ ഏറ്റുവാങ്ങി. ശ്രീധന്യയുടെ അച്ഛനും അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.

ഏറെ നേരം രാഹുലുമായും ഉമ്മന്‍ചാണ്ടിയുമായും ശ്രീധന്യ സംസാരിച്ചു.

വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് -കമല ദമ്പതികളുടെ മകള്‍ 410ാം റാങ്കോടെയാണ് വിജയിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്.

പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറി... ഏഴു പേര്‍ക്ക് പരിക്ക്, നടുക്കം വിട്ടുമാറാതെ യാത്രക്കാര്‍  (22 minutes ago)

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം!! വീട്ടുജോലിക്കാരി പ്രതികാരം തീർത്തത് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി; ദമാമിൽ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍ക  (25 minutes ago)

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശമായ പെരുമാറ്റം സഹിക്കാനാവാതെ വീട്ട് ജോലിക്കാരി ചെയ്‌ത പ്രതികാരം ഞെട്ടിക്കുന്നത്  (31 minutes ago)

മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം.... 35 പേര്‍ക്ക് പരിക്ക്  (32 minutes ago)

എല്ലാം മാറി മറിയുന്നു... പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി; പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ അനുവദിച്ചില്ല; പോലീസ് എത്തിയാണ് തുറന്ന് വിട്ടത്; സഭയില്‍ നിന്ന് പുറത്താക  (38 minutes ago)

വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുക  (1 hour ago)

ഞെട്ടിപ്പിച്ച് മുന്‍ എസ്.പി.... മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ജോസഫും മാധ്യമ പ്രവര്‍ത്തകരും; വാഹനമിടിച  (1 hour ago)

ചൈനീസ് അതിര്‍ത്തിയില്‍ കസറി ഇന്ത്യയുടെ പെണ്‍ പട; സ്വാതന്ത്യദിനത്തിന്റെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയം; ഇത് ചരിത്രത്തിലാദ്യം  (1 hour ago)

കുവൈറ്റിൽ ആരോഗ്യ രംഗത്തെ 2575 മേഖലകളിലേക്ക് തൊഴിലവസരങ്ങൾ; വിദേശത്തെ തൊഴിൽ ചൂഷണം തടയാന്‍ വിദേശകാര്യ വകുപ്പും നോര്‍ക്കയും ഒരുങ്ങുന്നു  (1 hour ago)

ഇത്രയും പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് വിമാനക്കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നത് ഇനി നടക്കില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞ് തീരും മുമ്പേ അത് നടപ്പിലാക്കി കമ്പനികള്‍; കേര  (1 hour ago)

ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം.... സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം  (1 hour ago)

നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല  (1 hour ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍  (1 hour ago)

എടിഎം സേവനം സമയം വെട്ടിക്കുറച്ച് എസ്.ബി.ഐ ...  (1 hour ago)

തൊട്ടാൽ പൊടിയാക്കാൻ പാക് അതിർത്തിയിൽ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് റെഡി ; ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ സജ്ജമാകുന്നു; യുദ്ധ സജ്ജം  (2 hours ago)

Malayali Vartha Recommends