Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

നഷ്ടപ്പെട്ടത് 9 ദശലക്ഷം പൗണ്ട്, 250 പേരുടെ ജോലി... എല്ലാം ഒരക്ഷരം പിഴച്ചതിനാല്‍...

30 JANUARY 2015 02:36 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഒരക്ഷരമല്ലേ മാറിയുള്ളൂ എന്ന് നമ്മള്‍ തമാശയായി ചോദിക്കാറുണ്ടല്ലോ, ഒരക്ഷരം മാറിയതു മൂലം ജീവിതം വഴിയാധാരമായൊരാളെ പരിചയപ്പെടാം. എസ് എന്നൊരക്ഷരം കൂടിയതാണ് ആകെ പൊല്ലാപ്പായത്. അതുമൂലം ഇദ്ദേഹത്തിന് തന്റെ കമ്പനി തന്നെ പൂട്ടേണ്ടിവന്നു. യു.കെയിലെ വന്‍ ബിസിനസ്സുകാരനായ ഫിലിപ്പ് ഡേവിസണ്‍ മാലദ്വീപില്‍ തന്റെ ഭാര്യയുടെ അന്‍പതാം പിറന്നാള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടതടവില്ലാതെ തന്റെ ഫോണിലേയ്ക്ക് വിളികള്‍ വന്നു തുടങ്ങിയത്. എല്ലാം തന്റെ കമ്പനിയുടെ കസ്റ്റമേഴ്‌സ്. ഒട്ടും സൗഹാര്‍ദ്ദപരമായതായിരുന്നില്ല ആ കോളുകളൊന്നും. ഫിലിപ്പിന്റെ കമ്പനിയുമായി ചേര്‍ന്ന് ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായ തങ്ങള്‍ക്ക്, നിങ്ങളുടെ കമ്പനി അടച്ചു പൂട്ടുന്നതു മൂലം ഇത്ര വലിയ നഷ്ടം നേരിടുന്ന സമയത്ത് നിങ്ങള്‍ക്ക് രാജ്യം വിട്ടു പോകാനും ഉല്ലസിക്കുവാനും എങ്ങനെ കഴിയുന്നുവെന്നായിരുന്നു അരിശത്തോടെയുള്ള ചോദ്യം.

ഒന്നും മനസ്സിലാകാതെ ഫിലിപ്പ്, കാര്‍ഡിഫിലുള്ള തന്റെ എഞ്ചിനീയറിംഗ് കമ്പനിയായ ടെയ്‌ലര്‍ ആന്റ് സണ്‍സിലേയ്ക്ക് വിളിച്ചന്വേഷിച്ചു. യു.കെയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കമ്പനികളേയും കുറിച്ചുള്ള അന്തിമ തീരുമാനങ്ങളെടുക്കുന്ന എക്‌സിക്യൂട്ടീവ് ബോഡിയായ കമ്പനീസ് ഹൗസ്, ഫിലിപ്പിന്റെ കമ്പനിയായ ടെയ്‌ലര്‍ ആന്റ് സണ്‍സിന്റെ പ്രവര്‍ത്തനം നിലച്ചതായി പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് അപ്പോഴാണ് അറിഞ്ഞത്. അങ്ങനെ പാപ്പരായി പ്രഖ്യാപിക്കേണ്ട യാതൊരു സാഹചര്യവും തന്റെ കമ്പനിയിലില്ലല്ലോ, പിന്നെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ഫിലിപ്പിന് ഒരെത്തും പിടിയും കിട്ടിയില്ല.

എന്നാല്‍ അപ്പോഴേക്കും ധനകാര്യ സ്ഥാപനങ്ങള്‍ ടെയ്‌ലര്‍ ആന്റ് സണ്‍സിന് നല്‍കി കൊണ്ടിരിക്കുന്ന ലോണുകളെല്ലാം നിര്‍ത്തുന്നതായി തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. പുതിയ ഓര്‍ഡറുകള്‍ നല്‍കിയിരുന്നവര്‍ അത് പിന്‍വലിച്ചു, കമ്പനിയ്ക്കു വേണ്ട അവശ്യ വസ്തുക്കള്‍ നല്‍കിയിരുന്നവര്‍ തങ്ങള്‍ക്ക് കിട്ടേണ്ട പണം ആവശ്യപ്പെട്ടു തുടങ്ങി. കമ്പനിയുടെ സഹഉടമയും മാനേജിംഗ് ഡയറക്ടറുമായ ഫിലിപ്പിന് അത് ലോകാവസാനം പോലെയാണ് തോന്നിയത്. പിന്നീട് ഫിലിപ്പിന്റെ ഫോണില്‍ നിന്നും പുറത്തേക്ക് വിളികള്‍ ഒഴുകി. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളുമായും ബന്ധപ്പെട്ടു. ഒടുവില്‍ ആ സത്യം തിരിച്ചറിഞ്ഞു. അടച്ചുപൂട്ടപ്പെട്ടത് യുകെയിലെ മാഞ്ചസ്റ്ററിലുള്ള ടെയ്‌ലര്‍ ആന്റ് സണ്‍ ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയാണ്. എന്നാല്‍ ടെയ്‌ലര്‍ ആന്റ് സണ്‍സ് ലിമിറ്റഡ് എന്ന ഫിലിപ്പിന്റെ കമ്പനിയുടെ പേരുമായി കമ്പനീസ് ഹൗസ് അതിനെ തെറ്റിദ്ധരിക്കുകയാണുണ്ടായത്.\"\"
ഒരു അക്ഷരപ്പിശകു വരുത്തിയ പ്രശ്‌നങ്ങളാണിതെന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍തന്നെ എല്ലാവരെയും അറിയിച്ചു എങ്കിലും ഫിലിപ്പിന്റെ കമ്പനിയുടെ ഏറ്റവും വലിയ കസ്റ്റമര്‍മാരായിരുന്ന ടാറ്റാ സ്റ്റീല്‍ അവരുടെ 3,72,00000 രൂപയുടെ കോണ്‍ട്രാക്റ്റും നാഷണല്‍ ലൈഫ് ബോട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ 27,90,00000 രൂപയുടെ കോണ്‍ട്രാക്റ്റും റദ്ദാക്കി കഴിഞ്ഞിരുന്നു.

ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ കമ്പനിയ്ക്കു പ്രവര്‍ത്തിക്കാന്‍ കാശില്ലാതായി. അതോടെ 134 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. സ്ഥാപനം പ്രവര്‍ത്തന രഹിതമായതോടെ അവിടെയുണ്ടായിരുന്ന 250 പേര്‍ തൊഴില്‍ രഹിതരുമായി. എല്ലാം സംഭവിച്ചത് ഒരക്ഷരത്തെറ്റു മൂലം. ഏതായാലും 6 വര്‍ഷത്തിനിപ്പുറം ഫിലിപ്പിന്റെ കമ്പനിയ്ക്ക് കമ്പനീസ് ഹൗസ് 8.8 ദശലക്ഷം ബ്രട്ടീഷ് പൗണ്ട് നഷ്ടപരിഹാരം കൊടുക്കണമെന്ന് കോടതി വിധിയായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (4 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (9 minutes ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (20 minutes ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (24 minutes ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (30 minutes ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (34 minutes ago)

എഞ്ചിനില്‍ തീ  (48 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (52 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (10 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (10 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (10 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (11 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (11 hours ago)

Malayali Vartha Recommends