Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

28 വര്‍ഷം താമസിച്ചെത്തിയ പോസ്റ്റ്കാർഡ് - ഇത്തിരി താമസിച്ചെന്നേ ഉള്ളൂ... എങ്കിലും കൃത്യമായി മേൽ വിലാസക്കാരനെത്തേടി ആ പോസ്റ്റ് കാർഡ് എത്തിയതിന്റെ സന്തോഷത്തിലാണ് ജിം ...കത്തിന്റെ പ്രത്യേകത ഇതാണ്…

31 OCTOBER 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

28 വര്‍ഷം താമസിച്ചെത്തിയ പോസ്റ്റ്കാർഡ് - ഇത്തിരി താമസിച്ചെന്നേ ഉള്ളൂ... എങ്കിലും കൃത്യമായി മേൽ വിലാസക്കാരനെത്തേടി ആ പോസ്റ്റ് കാർഡ് എത്തിയതിന്റെ സന്തോഷത്തിലാണ് ജിം ...കത്തിന്റെ പ്രത്യേകത ഇതാണ്…
ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഇ​-മെ​യി​ലും പോലെയുള്ള മാധ്യമങ്ങളുടെ വരവോടെ കത്തെഴുതുന്ന പരിപാടി തീരെ ഇല്ലാതായി എന്ന് പറയാം ..അതുതന്നെ പോസ്റ്റ് കാർഡ് എന്നത് അത്യപൂർവ്വമായി മാറിക്കഴിഞ്ഞു.. എങ്കിലും
ഉ​റ്റ​വ​രു​ടെ ഒ​രു ക​ത്ത് ല​ഭി​ക്കു​ക എ​ന്ന​ത് ഇന്നും സന്തോഷം തന്നെയാണ്. അപ്പോൾ നമ്മൾ അയച്ചകത്ത് 28 വർഷങ്ങൾക്ക് ശേഷം നമ്മുടെ കയ്യിൽ തന്നെ ലഭിച്ചാലോ ? അത്തരം ഒരു സതോഷമാണ് ഇപ്പോൾ ലണ്ടനിൽ ഉള്ള ജിം ഗ്രീനിന്നും ലഭിച്ചത്

ക​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന​ല്ലേ? ജിം ​ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ച പോ​സ്റ്റ് കാ​ർ​ഡാ​ണി​ത്, അ​തും 28 വ​ർ​ഷം മുൻപ് .. ജി​മ്മി​ന് 39 വ​യ​സ് പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ആ പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്. 1991 സെ​പ്റ്റം​ബ​ർ 12ന് ​സ്പെ​യി​നി​ൽ നി​ന്നാ​ണ് ജിം ​പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്...അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ സ്പെ​യി​നിൽ എ​ത്തി​യ ജിം താ​ൻ എ​ത്തി​യ വി​വ​ര​ത്തി​ന് ​മാ​താ​പി​താ​ക്ക​ൾ​ക്ക് പോ​സ്റ്റ് കാ​ർ​ഡ് അ​യ​ക്കുകയായിരുന്നു

പക്ഷെ ആ കാത്തു മേൽ വിലാസക്കാരനെ തേടി എത്തിയത് 2019 ഒക്ടോ​ബ​ർ 17നായിരുന്നു ...ജിം ​രാ​വി​ലെ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കുമ്പോഴാണ് പോ​സ്റ്റ്മാ​ൻ എ​ത്തി​യ​ത്. ബെ​നി​ഡ്രോ​മി​ൽ നി​ന്നാ​ണ് പോ​സ്റ്റ് കാ​ർ​ഡ് എ​ന്നു ക​ണ്ട​പ്പോ​ൾ ആ​രാ​ണ് ത​നി​ക്ക് അ​വി​ടെ​യു​ള്ള​തെ​ന്നാ​ണ് താ​ൻ ആ​ദ്യം ചി​ന്തി​ച്ച​തെ​ന്ന് ജിം ​പ​റ​യു​ന്നു.

പോ​സ്റ്റ് കാ​ർ​ഡി​ലെ തീ​യ​തി ക​ണ്ട​പ്പോ​ഴാ​ണ് ജിം ​ശ​രി​ക്കും അ​ദ്ഭു​ത​പ്പെ​ട്ട​ത്. ബെ​നി​ഡ്രോ​മി​ൽ താ​ൻ സു​ര​ക്ഷി​ത​മാ​യി എ​ത്തി​യ വി​വ​രം അ​റി​യി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ച അതേ പോ​സ്റ്റ് കാ​ർ​ഡ്! പ​ക്ഷെ ആ ​പോ​സ്റ്റ് കാ​ർ​ഡ് കാ​ണാ​നു​ള്ള ഭാ​ഗ്യം മാ​താ​പി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കാ​ത്തതി​ന്‍റെ ദുഃ​ഖ​ത്തി​ലാ​ണ് ഇപ്പോൾ ജിം. ​ജി​മ്മി​ന്‍റെ പി​താ​വ് ക്രി​സ്റ്റ​ഫ​ർ 1997ലും ​അ​മ്മ വി​ന്നി​ഫ്ര​ഡ് അ​ഞ്ച് വ​ർ​ഷം മു​ന്പും മ​രി​ച്ചു. പോ​സ്റ്റ് കാ​ർ​ഡ് ഇ​ത്ര​യും താ​മ​സി​ച്ച​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണ് ല​ണ്ട​ൻ റോ​യ​ൽ മെ​യി​ൽ അ​ധി​കൃ​ത​ർ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (26 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (30 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends