Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

ചെവി വലുതായതിനാല്‍ അമ്മ മകനെ കൊന്നു

17 FEBRUARY 2015 11:20 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. എന്നാല്‍ ആ പൊന്‍ കുഞ്ഞിന് സൗന്ദര്യം പോരെന്ന് പറഞ്ഞ് മകനെ അമ്മ കൊന്നു കളഞ്ഞു. തുര്‍ക്കിയിലെ നുറേ സകന്‍ എന്ന മുപ്പത്തിയേഴുകാരിയാണ് തന്റെ പൊന്നോമനയെ ഇല്ലാതാക്കിയത്. 
തന്റെ 10 വയസ്സുകാരനായ മകന്റെ ചെവിയുടെ വലിപ്പ കൂടുതല്‍ ആ അമ്മയെ അസ്വസ്തമാക്കി. അവസാനം തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയിലുള്ള ഗാസി ആശുപത്രിയെ സമീപിച്ചു. ചെവിയുടെ വലിപ്പക്കൂടുതല്‍ അവന്റെ ഭംഗി കെടുത്തുന്നുവെന്നും തന്മൂലം കോസ്‌മെറ്റിക് സര്‍ജറി നടത്തി അവനെ കാണാന്‍ സുന്ദരനാക്കിത്തരണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. ചെവിയുടെ വലിപ്പം ശസ്ത്രക്രിയയിലൂടെ കുറച്ചു തരാമെന്ന് ഡോക്ടര്‍് സമ്മതിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം മകനെ കണ്ടപ്പോള്‍ അമ്മ ഞെട്ടിപ്പോയി. ശസ്ത്രക്രിയ ശരിയായില്ലെന്നും അവന്റെ വൈരൂപ്യം കൂടിയതേ ഉള്ളൂയെന്നുമായിരുന്നു അവരുടെ ആദ്യ പ്രതികരണം. എന്നാല്‍ അല്പ സമയത്തിനുശേഷം ചെറിയ പരുക്കുകളോടെ ആംബുലന്‍സില്‍ നുറേ സകനെ ആശുപത്രിയില്‍ കണ്ടപ്പോള്‍ ആശുപത്രി അധികൃതര്‍ അന്ധാളിച്ചു പോയി. ഇതെങ്ങനെ പറ്റി എന്ന് ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അധികൃതര്‍ ഞെട്ടിപ്പോയി.
മകന്റെ ചെവിയുടെ വലിപ്പക്കൂടുതലിനെ കുറിച്ചുള്ള മറ്റു കുട്ടികളുടെ കളിയാക്കലുകള്‍ സഹിക്കാന്‍ വയ്യാത്തതു കൊണ്ടാണ് ശസ്ത്രക്രിയയ്ക്കായി കാശു മുടക്കിയത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് അവനെ കണ്ടപ്പോള്‍ അതുകൊണ്ട് ഒരു പ്രയോജനവും കിട്ടിയതായി തോന്നിയില്ല. ജീവിതകാലം മുഴുവന്‍ അവന്‍ പരിഹാസം നേരിടേണ്ടി വരുന്നതില്‍ നിന്നും അവനെ രക്ഷിച്ചു. ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കൊണ്ടു പോയി തന്റെ സ്‌കാര്‍ഫ് ഉപയോഗിച്ച് അവനെ ശ്വാസം മുട്ടിച്ച് കൊന്നിട്ടാണ് അവര്‍ പുറത്തു പോയതെന്നുമായിരുന്നു വെളിപ്പെടുത്തല്‍. മകനെ കൊന്നിട്ട് കാറില്‍ പാഞ്ഞു പോകുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി പരുക്കേറ്റതിനാലാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.
ശസ്ത്രക്രിയ പരാജയമായിരുന്നു എന്ന അവരുടെ ആരോപണം ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു. ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമായിരുന്നെന്നും അല്പ ദിവസങ്ങള്‍ക്കുള്ളില്‍ ശസ്ത്രക്രിയാ മുറിവ് ഉണങ്ങിക്കഴിയുമ്പോഴേക്കും എല്ലാം ഭംഗിയാവുമായിരുന്നുവെന്നും അവര്‍ പറയുന്നു. അതേ സമയം മകനെ കൊന്ന കുറ്റത്തിന് ആ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (38 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (43 minutes ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (54 minutes ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (58 minutes ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (1 hour ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (1 hour ago)

എഞ്ചിനില്‍ തീ  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (1 hour ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (10 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (10 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (10 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (10 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (11 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (11 hours ago)

Malayali Vartha Recommends