Widgets Magazine
27
Jan / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം


അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു


വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി


കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ അല്ലെന്ന് സ്ഥിരീകരിച്ചു


ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്; ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച്‌ തുപ്പും'; അമിത് ഷായെ വിമര്‍ശിച്ച്‌ അനുരാഗ് കശ്യപ്

ഫേസ്ബുക്കില്‍ കയറി ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത ശേഷം സംഭവിക്കുന്നത് മറ്റൊന്ന്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ!! സോഷ്യല്‍ മീഡിയെ ഞെട്ടിച്ച ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ ഇങ്ങനെ...

04 DECEMBER 2019 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പുരുഷന്‍മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്ന അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു!! ഷകീലയുടെ വീട്ടിലേക്ക് പറന്നെത്തിയ പോലീസുകാർ ഞെട്ടിയത് ആ കാഴ്ച്ചയിൽ.. പൊൻകുന്നത്ത് സംഭവിച്ചത്....

അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​രും വ​രെ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്നം! ഒടുവിൽ ഒരുകയ്യിൽ വ​ടം കെ​ട്ടി മു​റു​ക്കി മ​റു കൈ​യി​ൽ പ​ത്തി വി​ട​ർ​ത്തി​യ മൂ​ർ​ഖ​നു​മാ​യി വാവ സുരേഷ് ..ഇത് ജീവൻ മരണ പോരാട്ടം

അമ്മയാകാൻ ഒരുങ്ങി പേർളി മാണി! സന്തോഷത്തിൽ കുടുംബാംഗങ്ങൾ… ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ബിഗ്ഗ്‌ബോസ് വീട്ടിൽ തകർത്ത് പൊളിക്കുന്ന ഈ പുലികുട്ടികളുടെ ഒരു ദിവസത്തെ വരുമാനം കേട്ടാൽ ആരാണേലും ഞെട്ടും... ഏറ്റെടുത്ത് സോഷ്യൽമീഡിയ

അതിരാവിലെ വഴിയരികിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളാണ് ഇര!! ഹെൽമറ്റ് വെച്ചെത്തുന്ന യുവാവിന്റെ ലീലാവിലാസം അതിരു കടന്നതോടെ പോലീസ് യുവാവിനാണ് വലവിരിച്ചു; കറുത്ത നിറമുള്ള ചുവപ്പു ഡിസൈനുള്ള ഹെല്‍മറ്റിന് പിന്നാലെ പാഞ്ഞതോടെ സംഭവിച്ചത് മറ്റൊന്ന്...

പ്രണയം മനോഹരമെങ്കിൽ ലൊക്കേഷൻ എവിടെയായാലെന്ത്? സൂര്യരശ്മികൾ വിരുന്നെത്തുന്ന കടലോരം...അതുമല്ലെങ്കിൽ മഞ്ഞുകണങ്ങൾ കൊക്കുരുമ്മുന്ന ഹൈറേഞ്ച്...ഇനി അതും പോരാതെ വന്നാൽ പച്ചപ്പട്ടു വിരിച്ച പുഞ്ചപ്പാടങ്ങൾ. ഒരു ശരാശരി മലയാളിയുടെ വിവാഹ വിഡിയോക്ക് പശ്ചാത്തലങ്ങളാണ്. ഇനി വെറൈറ്റികൾ പോരാതെ വന്നാൽ വവ്വാൽ‌ ക്ലിക്കു പോലെയുള്ള ഫൊട്ടോഗ്രാഫി പരീക്ഷണങ്ങൾ വേറെയുമുണ്ട്. കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി എന്ന തന്നെ പറയാം. പണ്ടൊക്കെ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ ഡേറ്റ് , പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ്. അങ്ങനെ ഒരു സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു.

റാം, ഗൗരി എന്നിവരുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളായിരുന്നു അത്. കടല്‍ത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ചിത്രങ്ങളെടുത്തത്. പ്രണയം പറയുന്ന ചിത്രങ്ങളായിരുന്നു അത്. കൊച്ചിയിലെ പിനക്കിള്‍ ഇവന്‍റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഗൗരിയുടെ വസ്ത്രമാണ് ചിത്രങ്ങളെ ചര്‍ച്ചയ്ക്ക് കരണമാക്കിയത്. ഗൗരിയുടെ വസ്ത്രത്തെ ചോദ്യം ചെയ്ത് പലരും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടതോടെ സംഭവം എല്ലാവരും ഏറ്റെടുത്തു. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യമാണ്. അസഭ്യ കമന്‍റുകളുമായാണ് പലരും ഇവന്‍റ് പ്ലാനേഴ്സിന്‍റേ ഫേസ്ബുക്ക് പേജില്‍ കയറി സൈബര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി തങ്ങളുടെ വര്‍ക്ക് കൂടിയെന്നും ഇവര്‍ പറയുന്നു. 'ഒന്നരവര്‍ഷമായി കമ്ബനി തുടങ്ങിയിട്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നുമുളള വര്‍ക്കുകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മുന്‍പ് കര്‍ണാടകയില്‍ നിന്നുളളവരുടെ വര്‍ക്ക് കണ്ടിട്ടാണ് പുണെ സ്വദേശികളായ ഇവര്‍ ഞങ്ങളെ സമീപിച്ചത്. അവര്‍ എന്താണോ ആവശ്യപ്പെട്ടത് അത് ഞങ്ങള്‍ ചെയ്ത് കൊടുത്തു എന്നുമാത്രമേയുളളൂ. വസ്ത്രത്തിന്‍റെ കാര്യത്തില്‍ ഫോര്‍മല്‍സ് ഇടരുത് എന്ന നിര്‍ദ്ദേശം മാത്രമേ നല്‍കിയിട്ടുളളൂ.

അല്ലാതെ അവര്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് അവരുടെ അവകാശമല്ല ? അതില്‍ ഞങ്ങള്‍ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ ഇവന്‍റ് പ്ലാനേഴ്സിന്‍ സിഇഒ ഷാലു എം. ഏബ്രഹാം പറഞ്ഞു. ചിത്രങ്ങള്‍ എടുക്കുമ്ബോഴും ഞങ്ങള്‍ അവരെ കാണിക്കുന്നുണ്ടായിരുന്നു. അവര്‍ വളരെ കംഫര്‍ട്ടബിളുമായിരുന്നു എന്നും ഷാലു പറഞ്ഞു. ചിത്രങ്ങള്‍ വൈറലായതിന്‍റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ടെന്നും ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചുവെന്നും ഷാലു പറയുന്നു. 90ശതമാനം പേരും പോസിറ്റീവായിട്ടാണ് അഭിപ്രായം പറഞ്ഞത്. വളരെ കുറച്ച്‌ ശതമാനം ആളുകളാണ് നെഗറ്റീവ് പറഞ്ഞതെന്നും ഷാലു പറയുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറയുന്നവരില്‍ പലരും ഫേസ്ബുക്കില്‍ കയറി ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും ഷാലു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താനാണ് ഇര; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണം; കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന  (10 minutes ago)

നിർണായകമായ ആ ഏഴ് സെക്കന്റ്, കേരളാ പോലീസ് മാസ്സാണ്; നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായാണ് കേരളാ പൊലീസ്  (21 minutes ago)

അമ്പരപ്പിച്ച് പൃഥ്വിയുടെ പുതിയ രൂപം... ഇതെന്ത് കോലമെന്നു ആരാധകർ.. പുതിയ രൂപത്തിൽ ഭാര്യ സുപ്രിയയുമൊത്ത് താരം എത്തിയ ചിത്രങ്ങൾ വൈറലാകുന്നു  (30 minutes ago)

ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി; കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി; പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ മോഷണ  (31 minutes ago)

കൊല്ലം ജില്ലയിലെ കൊട്ടിയത്ത്ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു  (40 minutes ago)

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല; ര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കും; കെപിസ  (48 minutes ago)

മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം  (1 hour ago)

അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...  (1 hour ago)

വിമാനത്തിൽ കയറി യാത്രപോകാനൊരുങ്ങി നീലുവും കുട്ടികളും.. ഇവരിതെങ്ങോട്ടെന്ന അമ്പരപ്പിൽ പ്രേക്ഷകർ.. ഇവർക്കിടയിൽ ബാലു എവിടെ ? തരംഗമായി ഉപ്പും മുളകും താരങ്ങളുടെ വിമാന യാത്ര ചിത്രങ്ങൾ  (1 hour ago)

വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി  (1 hour ago)

കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ കൈവിട്ട കളിയാകുമോ; എന്‍ആര്‍സി സര്‍വേ നടത്താന്‍ എത്തിയവരാണെന്ന് കരുതി ഗവേഷകര്‍ക്കും, പോളി മരുന്നുമായി എത്തിയവര്‍ക്കും ഗ്രാമീണരുടെ മര്‍ദനം; അമിത്ഷായുടെ നിലപാട് എന്ത്  (1 hour ago)

പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണയില്ലെന്ന് സ്ഥിരീകരണം...  (1 hour ago)

ഓവുചാലിന്‍റെ പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന ഇരുമ്പുദണ്ഡ് ആറുവയസ്സുകാരന്റെ വയറിൽ തുളഞ്ഞു കയറി...  (1 hour ago)

ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്; ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച്‌ തുപ്പും'; അമിത് ഷായെ വിമര്‍ശിച്ച്‌ അനുരാഗ് കശ്യപ്  (2 hours ago)

ഇറാനില്‍ വിമാനം റണ്‍വെയും കടന്ന് നടുറോഡിൽ ..  (2 hours ago)

Malayali Vartha Recommends