Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

ഗിന്നസ് ബുക്കിലേക്കെത്താന്‍ ഒരു കല്ല്യാണം!

24 FEBRUARY 2015 01:22 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വിവാഹദിനം സമ്മാനിക്കുന്ന ഓര്‍മ്മകള്‍ ആരും അത്ര എളുപ്പമൊന്നും മറക്കാറില്ലല്ലോ. അന്നത്തെ നാളും തീയതിയുമൊക്കെ മറന്നെന്നു വരാം. എങ്കിലും അന്നു നടക്കുന്ന കാര്യങ്ങളൊക്കെ മനസ്സിനെ മധുരിപ്പിക്കുന്ന അനുഭവങ്ങളായി ഭൂരിപക്ഷം പേരുടെയും ഓര്‍മ്മച്ചെപ്പിലുണ്ടാവും.


യുകെയിലെ വെസ്റ്റ് യോര്‍ക്ക്ഷയറില്‍ റ്റി.വി അവതാരകനായ അലക്‌സ് സിമ്മണ്‍സിനും ഗേള്‍ഫ്രണ്ട് എമി ഇവിംഗിനും വിവാഹദിനത്തെക്കുറിച്ചുള്ള സ്മരണകള്‍ ഇനി അക്ഷരാര്‍ത്ഥത്തില്‍ ഇരട്ടിമധുരമുള്ളതായിരിക്കും.


ഒരു ചാരിറ്റി സമ്മേളനത്തില്‍ വച്ചാണ് 2014 ല്‍ 26 കാരിയായ നിയമ വിദ്യാര്‍ത്ഥി എമിയും 32 കാരനായ അലക്‌സും കണ്ടുമുട്ടിയത്. പ്രഥമ ദര്‍ശനത്തില്‍ തന്നെ പ്രണയബദ്ധരായ അവര്‍ 2015 അവസാനത്തോടെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. രണ്ടുപേരുടെയും രണ്ടാം വിവാഹമായതിനാല്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ വിവാഹം കഴിയ്ക്കാമെന്നാണ്  വിചാരിച്ചിരുന്നത്‌. രണ്ടുപേര്‍ക്കും ഈ രണ്ട് കുഞ്ഞുങ്ങള്‍ വീതമുണ്ട്.


അപ്പോഴാണ് ബ്രൈഡല്‍ഷോപ്പ് നടത്തുന്ന അബിലൂയിസിന്റെ വക ഒരു പരസ്യം അവര്‍ ഫെയ്‌സ്ബക്കില്‍ കണ്ടത്. വിവാഹാഘോഷവുമായി ബന്ധപ്പെട്ട് നിലവിലുള്ള രണ്ടു ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സന്നദ്ധരായ വധു-വരന്മാരെ തേടുന്നു എന്നതായിരുന്നു പരസ്യം. വിവാഹവേളയില്‍ വരനെ അനുഗമിക്കുന്ന അഷേഴ്‌സിന്റേയും വധുവിനെ അനുധാവനം ചെയ്യുന്ന ബ്രൈഡ്‌സ്‌മെയിഡിന്റേയും എണ്ണത്തിന്റെ കാര്യത്തിലെ ലോകറെക്കോര്‍ഡാണ് തകര്‍ക്കേണ്ടത്. 2003 ല്‍ കാനഡയില്‍ വച്ചു നടന്ന അരുളനന്ദം സുരേഷ് ജൊയാക്കിമിന്റെ വിവാഹത്തിനുണ്ടായിരുന്ന 47 അഷേഴ്‌സ് എന്നതാണ് നിലവിലെ ലോകറെക്കോര്‍ഡ്. 2013 ല്‍ ശ്രീലങ്കയില്‍ വച്ചു നടന്ന ചംപികാ ഷിറാനി സിരിവര്‍ധനയുടെ വിവാഹത്തിനുണ്ടായിരുന്ന 126 ബ്രൈഡ്‌സ്‌മെയ്ഡ് എന്നതാണ് ആ കാര്യത്തില്‍ നിലവിലുള്ള ലോക റെക്കോര്‍ഡ്.


ഇത്ര ആര്‍ഭാടമായി വിവാഹം നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെങ്കിലും ഫേസ്ബുക്ക് മല്‍സരത്തില്‍ ജയിച്ചാല്‍ 1,10,000 പൗണ്ട് ( 1 കോടി 23 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി കിട്ടുന്നത്. അതു കൂടാതെ വിവാഹത്തിന്റെ സമസ്ത ചെലവും അബി ലൂയിസിന്റെ കമ്പനി വഹിക്കുകയും ചെയ്യും. ഏതായാലും എമിയും അലക്‌സും മല്‍സരത്തില്‍ വിജയിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ.


ബാക്കിയെല്ലാം അബി ലൂയിസ് ചെയ്തു. 130 ബ്രൈഡ്‌സ്‌മെയ്ഡും(126 മുന്‍ റെക്കോര്‍ഡ്), 100 അഷേഴ്‌സുമാണ് (47 മുന്‍ റെക്കോര്‍ഡ്) അവരുടെ വിവാഹത്തിനുണ്ടായിരുന്നത്. രണ്ടു റെക്കോര്‍ഡുകളും കൂടി ഒറ്റ വിവാഹത്തില്‍ വച്ചു തകര്‍ക്കാന്‍ ശ്രമിച്ചത് ആദ്യമായാണ്. റെക്കോര്‍ഡ് അംഗീകരിച്ചു കിട്ടണമെങ്കില്‍ ഓരോ ബ്രൈഡ്‌സ്‌മെയിഡിന്റേയും അഷറിന്റേയും വ്യക്തിപരമായ വിവരങ്ങളെല്ലാം വധു-വരന്മാര്‍ അറിഞ്ഞിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എല്ലാം വിജയകരമായി തന്നെ ചെയ്തു. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡിന്റെ അധികൃതര്‍ എമിയുടെയും അലക്‌സിന്റെയും വിവാഹ വിശേഷങ്ങള്‍ പുതിയ റെക്കോര്‍ഡായി അംഗീകരിച്ചു. ഇരട്ട റെക്കോര്‍ഡിന്റെ ഇരട്ടി മധുരം കൂടി ഇനി ഇവര്‍ക്കു സ്വന്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും  (6 minutes ago)

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (47 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (52 minutes ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (55 minutes ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (1 hour ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (1 hour ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (1 hour ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (1 hour ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്ക  (2 hours ago)

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...  (2 hours ago)

സമരം അവസാനിച്ചിട്ടും സംസ്ഥാനത്ത് മില്‍മ പാല്‍ വിതരണത്തില്‍ പ്രതിസന്ധി... തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മില്‍മ ബോര്‍ഡ് യോഗം ഇന്ന്  (2 hours ago)

കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.... കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്  (2 hours ago)

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (3 hours ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends