Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

കടശ്ശി കണ്മണിയെപ്പോലെയാകാന്‍ അച്ഛനുമമ്മയും ദേഹത്ത് ടാറ്റൂ ചെയ്തു!

26 FEBRUARY 2015 01:09 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ആദ്യത്തെ കണ്മണിയെക്കുറിച്ച് എല്ലാ മാതാപിതാക്കള്‍ക്കും നിറയെ സങ്കല്‍പ്പങ്ങളുണ്ടായിരിക്കും. ആദ്യത്തെകുഞ്ഞ് ആണായിരിക്കണമെന്നോ വെളുത്തതായിരിക്കണമെന്നോ, അച്ഛനെപ്പോലെയിരിക്കണമെന്നോ ഒക്കെ സ്വപ്‌നങ്ങള്‍ കാണാത്തവരുണ്ടാകില്ല.


യു.കെ.യിലെ ഗ്രിംസ്ബിയിലെ ടാന്യക്കും ആഡത്തിനും നാലു മക്കാളാണുള്ളത്. നാലാമത്തെ മകളായ ഹണിറേയുടെ ജനനദിവസത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ടാന്യയുടെ മനസ്സ് സങ്കടം കൊണ്ട് നിറയും. ശ്വാസം കഴിക്കാന്‍ തന്നെ വല്ലാതെ ബുദ്ധിമുട്ടിയ കുഞ്ഞിനെ പിറന്നയുടന്‍തന്നെ സ്‌പെഷല്‍ കെയര്‍ യൂണിറ്റിലെ ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചു.

അതിനുള്ളില്‍ കിടക്കുന്ന കുഞ്ഞിനെ ആദ്യമായി കാണാനെത്തിയ ടാന്യയുടെ കണ്ണുകള്‍ പെട്ടെന്ന് പതിഞ്ഞത്, ചരിഞ്ഞുകിടന്നുറങ്ങുന്ന കുട്ടിയുടെ വലതുകാലിന്റെ പിന്നില്‍ പാദം മുതല്‍ മുതുകുവരെ പടര്‍ന്നുകിടക്കുന്ന പിങ്ക് നിറമുള്ള മറുകിലാണ്. കാല്‍ മറഞ്ഞുകിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവള്‍ക്ക് മറ്റുള്ളവരില്‍ നിന്നുള്ള കളിയാക്കലുകള്‍ നേരിടേണ്ടിവരുമല്ലോയെന്നോര്‍ത്ത് ടാന്യക്ക് വല്ലാത്ത ആശങ്കയായി. അന്നുമുഴുവന്‍ അവര്‍ കരഞ്ഞു.

 പിന്നീട് ഹണിറേ-യേയും കൊണ്ട് പുറത്തുപോകുമ്പോഴെല്ലാം ശരീരം മൂടുന്ന വസ്ത്രം ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം \' അയ്യോ...കഷ്ടം\' എന്ന മട്ടില്‍ തന്റെ കുഞ്ഞിനെ ആരും നോക്കരുതെന്ന് അവര്‍ ആഗ്രഹിച്ചു.


ഹണിറേ-ക്ക് ഒരു വയസ്സ് തികയുന്നതിന് അല്പദിവസം മുന്‍പ് കുഞ്ഞിനേയുംകൊണ്ട് പുറത്തുപോയപ്പോള്‍ മനപൂര്‍വ്വം കാലുകള്‍ പുറത്തുകാണുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിപ്പിച്ചത്. ഹണിറേ-യെ ഷോപ്പിംഗ് മാളില്‍ നടക്കാന്‍വിട്ടിട്ട് അല്പം മാറിനിന്ന് ആളുകളുടെ പ്രതികരണം എങ്ങനെയാണെന്ന് നിരീക്ഷിച്ചു. അപ്പോഴാണ് ഒരു ദമ്പതികളിലൊരാള്‍ ഹണിറേ-യെ ചൂണ്ടിക്കാട്ടി തന്റെ പങ്കാളിയോട് രഹസ്യം പറയുന്നത് കണ്ടത്.

അതോടെ അതുവരെ ടാന്യക്കുണ്ടായിരുന്ന ഭയങ്ങള്‍ സത്യമാണെന്ന് ഉറപ്പായി. ജീവിതകാലം മുഴുവന്‍ തന്റെ മകള്‍ താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണെന്ന ചിന്താഗതിയോടെ വളരുകയും, അത് അവളുടെ വ്യക്തിത്വവികാസത്തെത്തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന കാര്യം ടാന്യക്ക് ബോധ്യപ്പെട്ടു. അന്നു തന്നെ ടാന്യയും ആഡമും ഒരു തീരുമാനമെടുത്തു. തങ്ങളുടെ മകളുടെ ശരീരത്തിലുള്ള മറുകിനു സമാനമായി, തങ്ങളുടെ പാദം മുതല്‍ മുതുകുവരെ ടാറ്റൂ ചെയ്യുവാന്‍ ഉറപ്പിച്ചു. അങ്ങനെ ആ അച്ഛനുമമ്മയും അവരുടെ അവസാനകണ്മണിയെപ്പോലെയായി മാറി.


അച്ഛന്റേയും അമ്മയുടേയും കാലുകളിലും തന്റെ കാലിലേതുപോലുള്ള പാടുകള്‍ ചെറുപ്പം മുതലേ കണ്ടുവളര്‍ന്നാല്‍, പാടുകളും അടയാളങ്ങളുമില്ലാത്തതായിരിക്കണം കാലുകള്‍ എന്ന ചിന്ത അവളുടെ മനസ്സില്‍ വേരൂന്നില്ല എന്ന സത്യം ആഡമും ടാന്യയും മനസ്സിലാക്കി. അതുകൊണ്ടുതന്നെ ഒരാളിന്റെ ഉള്ളിലെ സൗന്ദര്യത്തിന്റേയും ചിന്താരീതികളുടേയും പ്രതിഫലനമാണ് ഒരാളുടെ വ്യക്തിത്വം എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഹണിറേ-ക്ക് ചെറുപ്പത്തില്‍തന്നെ കഴിയുമെന്നതിനാല്‍ പക്വതയുള്ള ജീവിതദര്‍ശനമുണ്ടാകുമെന്ന് തീര്‍ച്ചയായും ഉറപ്പിക്കാം.


അച്ഛന്റേയും അമ്മയുടേയും പാദങ്ങളിലെ ടാറ്റൂ-വും തന്റെ മറുകും തൊട്ടുകാണിച്ചിട്ട് ഹണിറേ ഈയിടെ പറഞ്ഞു, \'സെയിം പിന്‍ച്\' എന്ന്! തങ്ങള്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ആഡമും ടാന്യയും തിരിച്ചറിഞ്ഞ നിമിഷമായിരുന്ന് അത്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 minutes ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (13 minutes ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (19 minutes ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (22 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (47 minutes ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (1 hour ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്ക  (1 hour ago)

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...  (1 hour ago)

സമരം അവസാനിച്ചിട്ടും സംസ്ഥാനത്ത് മില്‍മ പാല്‍ വിതരണത്തില്‍ പ്രതിസന്ധി... തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മില്‍മ ബോര്‍ഡ് യോഗം ഇന്ന്  (2 hours ago)

കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.... കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്  (2 hours ago)

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (2 hours ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (2 hours ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (3 hours ago)

Malayali Vartha Recommends