Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ഷൈന്‍ ടോം ചാക്കോ കരഞ്ഞത് അഭിനയമോ? സിനി താരത്തിന്റെ മുടി വെട്ടിയത് അന്വേഷണം അട്ടിമറിക്കാനെന്ന് സൂചന; മുടിത്തുമ്പിലെ പരിശോധന നടത്താതിരിക്കാന്‍ ഒരുക്കിയ ഗൂഢ തന്ത്രം

27 FEBRUARY 2015 09:29 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

എന്നെ എന്തു വേണമെങ്കിലും ചെയ്‌തോ എന്റെ മുടി മുറിക്കരുത് എന്ന് വിതുമ്പുന്ന കൊക്കെയ്ന്‍ കേസില്‍പ്പെട്ട് എറണാകുളം സബ് ജയിലില്‍ റിമാന്‍ഡിലുള്ള സിനിമാ താരം ഷൈന്‍ ടോം ചാക്കോയുടെ അപേക്ഷ തന്ത്രമെന്ന് വിലയിരുത്തല്‍. ഷൈന്‍ ടോമിന്റെ തലമുടി മുറിച്ചത് അന്വേഷണം അട്ടിമറിക്കാനെന്നു സൂചന. കൊക്കെയ്ന്‍ ഉപയോഗിച്ച വ്യക്തിയുടെ മുടിത്തുമ്പില്‍ അതിന്റെ അംശം മൂന്നു മാസം വരെ നിലനില്‍ക്കും. ഈ പരിശോധന ഒഴിവാക്കാനായാണ് ജയില്‍ ദിനാഘോഷത്തിന്റെ മറവില്‍ താരത്തിന്റെ മുടി മുറിച്ചതെന്നാണു വിവരം.
അഞ്ചു പ്രതികളുടെയും രക്തസാമ്പിളുകളില്‍ കൊക്കെയ്‌നിന്റെ അംശമില്ലെന്ന കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുടിത്തുമ്പാണ് പരിശോധനയ്ക്കു ലഭിച്ചിരുന്നതെങ്കില്‍ കൃത്യമായ റിപ്പോര്‍ട്ട് കിട്ടുമായിരുന്നുവെന്നാണ്‌ലാബ് അധികൃതരുടെ വെളിപ്പെടുത്തല്‍.
രക്തം, മൂത്രം, മുടിത്തുമ്പ് എന്നിവ പരിശോധിച്ചാല്‍ ശരീരത്തിലെ കൊക്കെയ്ന്‍ അംശം കണ്ടെത്താനാകും. രക്തത്തില്‍ മണിക്കൂറുകള്‍ മാത്രമേ കൊക്കെയ്ന്‍ അംശം നിലനില്‍ക്കുകയുള്ളു. മൂത്രത്തില്‍ 23 ദിവസവും മുടിത്തുമ്പില്‍ മൂന്നു മാസം വരെയും നിലനില്‍ക്കും. സിനിമാതാരമടക്കമുള്ള സംഘത്തെ പിടികൂടി 24 മണിക്കൂറിനു ശേഷമാണ് രക്തസാമ്പിളുകള്‍ ലാബിലെത്തിച്ചത്. 
രക്തത്തില്‍ കലര്‍ന്ന് ഒന്നര മണിക്കൂറിനുള്ളില്‍ കൊക്കെയ്ന്‍ അംശം പകുതിയാകുമെന്നു മനസിലാക്കിയാണ് രക്തം ലാബില്‍ എത്തിക്കാന്‍ വൈകിച്ചത്. അഞ്ചു മില്ലിയില്‍ താഴെ രക്തസാമ്പിളുകളാണ് പോലീസ് ലാബില്‍ നല്‍കിയത്. രക്തത്തില്‍ കൊക്കെയ്‌നിന്റെ അംശം കണ്ടെത്തുന്നതിന് ഗ്യാസ് ക്രോമറ്റോഗ്രാഫി ടെസ്റ്റാണ് കാക്കനാട് ലാബില്‍ നടത്തിയത്. എന്നാല്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് വ്യക്തമാകണമെങ്കില്‍ എച്ച്.പി.എല്‍.സി. ടെസ്റ്റ് നടത്തണമെന്നാണു പോലീസ് നിലപാട്. എച്ച്.പി.എല്‍.സി. ഉപകരണം ഉപയോഗിച്ച് നടത്തുന്ന പരിശോധനയേക്കാള്‍ ആധുനികവും ശാസ്ത്രീയവുമാണ് ജി.സി.എം.എസ്. ഉപയോഗിച്ചുള്ള പരിശോധന. ഡല്‍ഹിയിലെ നാഷണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധന നടത്താനാണ് പോലീസ് തീരുമാനം. ലാബില്‍ നിന്നു കോടതിയില്‍ തിരിച്ചേല്‍പിച്ചിട്ടുള്ള ശേഷിക്കുന്ന രക്തസാമ്പിളുകള്‍ ഇതിനായി ഉടന്‍ ഡല്‍ഹിയിലേക്കയയ്ക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (1 minute ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (10 minutes ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (11 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (21 minutes ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (35 minutes ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (37 minutes ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (41 minutes ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (47 minutes ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (49 minutes ago)

കൈയില്‍ പണമായുള്ളത് 52,920 രൂപ; എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത  (59 minutes ago)

പുലർച്ചെയും നിർത്താതെ ഫോൺ  (1 hour ago)

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം; കേരളത്തിൽ ഇന്നും കള്ളക്കടൽ ഭീഷണി  (1 hour ago)

കോമോറിൻ തീരത്തായി ഒരു ചക്രവാകച്ചുഴി നിലനിൽക്കുന്നു; തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ തുടരും .  (1 hour ago)

ഇത് നമ്മുടെ കേരളം തന്നെയാണോ?  (1 hour ago)

തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജയയെ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിലെ ഹാളിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു  (1 hour ago)

Malayali Vartha Recommends